പോക്കിരി ഒർജിനൽ...! വാർഷിക വരുമാനത്തിന്റെ 30-ശതമാനവും ചാരിറ്റിക്ക് നൽകുന്ന സൂപ്പർതാരം;ഘട്ടമനേനി മഹേഷ് ബാബുവിന് ഇന്ന് 48-ാം പിറന്നാൾ,അറിയാ കഥകൾ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

പോക്കിരി ഒർജിനൽ…! വാർഷിക വരുമാനത്തിന്റെ 30-ശതമാനവും ചാരിറ്റിക്ക് നൽകുന്ന സൂപ്പർതാരം;ഘട്ടമനേനി മഹേഷ് ബാബുവിന് ഇന്ന് 48-ാം പിറന്നാൾ,അറിയാ കഥകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2023, 10:47 am IST
FacebookTwitterWhatsAppTelegram

പ്രിൻസ് എന്ന് ആരാധകർ വിളിക്കുന്ന തെലുങ്ക് സൂപ്പർ താരം ഘട്ടമേനനി മഹേഷ് ബാബുവിന് ഇന്ന് 48-ാം പിറന്നാൾ. ടോളിവുഡിൽ പണം വാരൽ സിനിമകളുടെ തലതൊട്ടപ്പനാണ് മഹേഷ് ബാബു. പോക്കിരിയെന്ന സിനിമയോടെ മഹേഷ് ബാബു സൂപ്പർ സ്റ്റാർ പദവിയിലേക്ക് നടന്നു കയറി. പിന്നീട് ഈ ചിത്രം തമിഴിലേക്കും ഹിന്ദിയിലേക്കും റീമേക്ക് ചെയ്തു. കോളിവുഡിൽ വിജയിയും ഹിന്ദിയിൽ സൽമാൻ ഖാനും പ്രധാന താരങ്ങളായി.

ഭൂമിക ചൗളയ്‌ക്കൊപ്പം സ്‌ക്രീനിലെത്തിയ ഒക്കാഡു എന്ന ചിത്രം കരിയറിൽ വലിയ വഴിത്തിരിവായി. മൾട്ടി മില്യണയർ ബിസിനസുകാരനായെത്തിയ മഹർഷി എന്ന ചിത്രം ബോക്‌സ് ഓഫീസിൽ നിന്ന് 200 കോടിയോളം വരിയിരുന്നു.അത്താടു,ദൂക്കുദു, ബിസിനെസ്മാൻ തുടങ്ങിയവയാണ് താരത്തിന്റെ കരിയറിലെ പ്രധാന ചിത്രങ്ങൾ. മുരളി മോഹൻ നായകനായ നീദ എന്ന ചിത്രത്തിൽ ബാല താരമായിട്ടായിരുന്നു മഹേഷിന്റെ സിനിമാ അരങ്ങേറ്റം. നായകനായി അരങ്ങേറിയ രാജകുമാറുദു എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖ നടനുള്ള നന്ദി അവാർഡ് നേടി.

തെലുങ്കിലെ മുതിർന്ന നടൻ കൃഷ്ണയുടെയും ഘട്ടമനേനി ഇന്ദിരാദേവിയുടെയും മകനായും 1975ൽ മദ്രാസിലായിരുന്നു മഹേഷിന്റെ ജനനം. പഠിച്ചതും ചെന്നൈയിലെ ലയോള കോളേജിൽ തന്നെ. മഹേഷ് ബാബു ഫൗണ്ടേഷൻ വഴി ചാരിറ്റി പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുന്നത് വാർഷിക വരുമാനത്തിന്റെ 30ശതമാനം. കൂട്ടികളുടെ ഹൃദയ ശസ്ത്രക്രിയയക്കും അവരുടെ ഹൃദയ സംബന്ധമായ അസുഖങ്ങൾ പരിഹരിക്കാനും ചെലവഴിക്കുന്നത് കോടികൾ. മകൾ സിത്താര ആദ്യ പരസ്യ ചിത്രത്തിൽ അഭിനയിച്ചതിന് കിട്ടിയ പ്രതിഫലവും ചാരിറ്റി നൽകിയാണ് മാതൃകയായത്.

2000-ൽ വംശിയെന്ന ചിത്രത്തിൽ ഒപ്പം അഭിനയിച്ച മുൻ മിസ് ഇന്ത്യ യൂണിവേഴ്‌സായ നർമദ ശിരോദ്കറുമായി പ്രണയത്തിലായി. നാലു വർഷത്തിലേറെ നീണ്ട പ്രണയത്തിനൊടുവിൽ 2005-ൽ ഇരുവരും വിഹാതിരായി. മക്കളായ ഗൗതം, സിതാര എന്നിവർക്കൊപ്പം ഇത്തവണ സ്‌കോട്ട് ലാൻഡിലാണ് താരം ജന്മദിനം ആഘോഷിക്കുന്നത്. ഇതിന്റെ ചിത്രങ്ങൾ ഭാര്യ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. വിവാഹത്തോടെ സിനിമാ ജീവിതം അവസാനിപ്പിച്ച നർമദയിപ്പോഴും ബിസിനസും ചാരിറ്റി പ്രവർത്തനങ്ങളും കുടുംബ കാര്യങ്ങളുമായി തിരക്കിലാണ്.

Please get in touch with us for enquiries through the below given details. 🙏

Ph No: 7449898989(Whatsapp Only).
Email: Help@maheshbabufoundation.org #MaheshbabuFoundation #MBforSavingHearts @urstrulymahesh pic.twitter.com/UvJCItux5f

— Mahesh Babu Foundation (@MBfoundationorg) March 7, 2022

“>

 

“>

Tags: starbirthdayteluguBABUMahesh
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

Latest News

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies