ഉണ്ണി മുകുന്ദന് പിറന്നാൾ സർപ്രൈസ് ഒരുക്കി സഹപ്രവർത്തകർ; വൈറലായി ചിത്രങ്ങൾ
പിറന്നാളിൽ നിറവിലാണ് മലയാളത്തിന്റെ പ്രിയനടൻ ഉണ്ണി മുകുന്ദൻ. 36-ാം പിറന്നാളാഘോഷ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ഉണ്ണി മുകുന്ദന്റെ തമിഴ് ചിത്രമായ 'കരുടന്റെ' സെറ്റിൽ നിന്നുള്ള ചിത്രങ്ങളാണ് പ്രചരിക്കുന്നത്. ...