'എന്റെ ഏകദിനത്തിലെ പ്രകടനം വളരെ മോശമായിരുന്നു', അത് അംഗീകരിച്ച് മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്; സൂര്യകുമാര്‍ യാദവ്, മിസ്റ്റര്‍ 360യ്ക്ക് നിര്‍ണായക നിര്‍ദ്ദേശവുമായി ടീം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

‘എന്റെ ഏകദിനത്തിലെ പ്രകടനം വളരെ മോശമായിരുന്നു’, അത് അംഗീകരിച്ച് മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്; സൂര്യകുമാര്‍ യാദവ്, മിസ്റ്റര്‍ 360യ്‌ക്ക് നിര്‍ണായക നിര്‍ദ്ദേശവുമായി ടീം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2023, 02:47 pm IST
FacebookTwitterWhatsAppTelegram

ഏകദിന ലോകകപ്പ് അടുത്തിരിക്കെ സൂര്യകുമാര്‍ യാദവിന് ടീം മാനേജ്‌മെന്റ് കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി. ഇന്നിംഗ്‌സിന്റെ അവസാന 10,15 ഓവറുകളില്‍ മിനിമം 45-50 പന്തുകള്‍ നേരിടാന്‍ ശ്രമിക്കണമെന്നാണ് നിര്‍ദ്ദേശം. താരത്തെ ഏകദിന ലോകകപ്പില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ഇതിന് പിന്നാലെ തന്റെ ഏകദിനത്തിലെ പ്രകടനം വിലയിരുത്തി താരവും രംഗതതെത്ത.

‘എന്റെ ഏകദിനത്തിലെ പ്രകടനം വളരെ മോശമായിരുന്നു. അത് ഞാന്‍ അംഗീകരിക്കാന്‍ മടിക്കുന്നില്ല. സത്യസന്ധമായിരിക്കുക എന്നതാണ് പ്രധാനം. കാരണം നമ്മള്‍ എല്ലാം സത്യസന്ധതയെപ്പറ്റിയാണ് സംസാരിക്കുന്നത്.

അതിനാല്‍ നമ്മുടെ പ്രകടനത്തില്‍ സത്യസന്ധത പുലര്‍ത്തണം. എന്നാല്‍ എന്താണ് പ്രധാനമെന്ന് പറഞ്ഞാല്‍ നിങ്ങളുടെ പ്രകടനം എങ്ങനെ മെച്ചപ്പെടുത്തും എന്നുള്ളതാണ്. രാഹുല്‍ ഭായിയും രോഹിത് ഭായിയും പറഞ്ഞത് നിങ്ങള്‍ അവസാന ഓവറുകളില്‍ ബാറ്റ് ചെയ്യാനായാല്‍ ടീമിനായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനാകുമെന്നാണ്. ഇപ്പോള്‍ കാര്യങ്ങള്‍ എന്റെ കൈയ്യിലാണ്. ഉത്തരവാദിത്തം എങ്ങനെ അവസരമാക്കി മാറ്റണം എന്നതിനെക്കുറിച്ചാണ് ചിന്തിക്കുന്നത്’- സൂര്യകുമാര്‍ പറഞ്ഞു.

വിന്‍ഡീസിനെതിരെയുള്ള ഏകദിന പരമ്പരയില്‍ സൂര്യകുമാര്‍ യാദവ് നിറം മങ്ങിയിരുന്നു. 19,24,35 എന്നിങ്ങനെയായിരുന്നു സ്‌കോര്‍. ഇതുവരെ 26 ഏകദിന മത്സരത്തില്‍ നിന്ന് 511 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. 24.33 ആണ് ആവറേജ്. അതേസമയം ടി20യില്‍ ഇത് 45.6 ആണ്. 2023ല്‍ കളിച്ച പത്ത് ഏകദിനത്തില്‍ 14 റണ്‍സാണ് താരത്തിന്റെ ആവറേജ്.

Tags: odiinareThat
ShareTweetSendShare

More News from this section

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies