ഒന്നും രണ്ടുമല്ല അടിച്ചുപറത്തിയത് 7 എണ്ണം! കട്ടക്കിലെ ആരാധകരെ ത്രസിപ്പിച്ച് ഹിറ്റ്മാന്റെ സിക്സുകൾ
കട്ടക്കിലെ രണ്ടാം ഏകദിനത്തിൽ രോഹിത്തിന്റെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. ഏഴു സിക്‌സും പത്ത് ഫോറും സഹിതമാണ് രോഹിത് ശതകം കുറിച്ചത്. കഴിഞ്ഞ ദിവസം അതിർത്തി ...