നിറപുത്തരി ആഘോഷം; ശബരിമലയിൽ ദർശനത്തിനെത്തിയത് ആയിരങ്ങൾ; ഭക്തർക്ക് പ്രസാദമായി പൂജിച്ച നെൽകതിരുകൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നിറപുത്തരി ആഘോഷം; ശബരിമലയിൽ ദർശനത്തിനെത്തിയത് ആയിരങ്ങൾ; ഭക്തർക്ക് പ്രസാദമായി പൂജിച്ച നെൽകതിരുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2023, 12:40 pm IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രം നിറപുത്തരി ആഘോഷത്താൽ ധന്യമായി. നിറപുത്തരി ദർശനത്തിനായി ആയിരങ്ങളാണ് ശബരിമലയിലെത്തിയത്. പുതുവർഷത്തെ ഐശ്വര്യപൂർവ്വം വരവേൽക്കാൻ
ശബരിനാഥനെ കണ്ടുവണങ്ങി അനുഗ്രഹം നേടാനെത്തിയവർ പതിവിലും അധികമായിരുന്നു. തന്ത്രി കണ്ഠംര് രാജീവര് നെൽക്കതിരുകൾ പൂജിച്ച് ശ്രീകോവിനുള്ളിലെത്തിച്ച് പ്രത്യേക പൂജ നടത്തി. തുടർന്ന് നടതുറന്ന് നെൽക്കതിരുകൾ ശ്രീകോവിലിന് മുൻപിൽ കെട്ടിയിട്ടു.

രാവിലെ 5 മണി മുതൽ തുടങ്ങിയ പൂജയ്‌ക്ക് ശേഷം വാദ്യമേള ഘോഷങ്ങളുടെ അകമ്പടിയോടെ ഭക്തർ സമർപ്പിച്ചതും സന്നിധാനത്ത് തന്നെ വിളയിച്ചെടുത്തതുമായ നെൽകതിരുകൾ ക്ഷേത്ര പ്രദിക്ഷണത്തിന് ശേഷം ക്ഷേത്രം തന്ത്രി കണ്ഠംര് രാജീവര് 5.45-ന് ശ്രീകോവിൽ പടിക്കൽ എത്തിച്ചു. വിശേഷാൽ പൂജയ്‌ക്ക് ശേഷം നെൽകതിരുകൾ ഭക്തർക്ക് പ്രസാദമായി വീതിച്ചും നൽകി. നിറപുത്തരി പൂജകൾ കണ്ട് തൊഴാനും പുന്നെല്ലിൽക്കതിർ പ്രസാദമായി സ്വീകരിക്കാനും വലിയ തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്.

രാവിലെ 6.15 ഓടെ ചടങ്ങുകൾ കഴിഞ്ഞു. ഇന്ന് നിത്യ പൂജകൾക്ക് ശേഷം രാത്രി 10 മണിയോടെ ഹരിവരാസനം പാടി നടയടയ്‌ക്കും. ശേഷം ചിങ്ങമാസ പൂജകൾക്കായി 16-ന് നട തുറക്കും. 21-ന് രാത്രി പൂജകൾ പൂർത്തിയാക്കി അടയ്‌ക്കും. ഓണം നാളുകളിലെ പൂജകൾക്ക് 27-നാണ് തുറക്കുക. 31-ന് അടയ്‌ക്കും.

Tags: SABARIMALANiraputhari
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies