ജംഷഡ്പൂരിൽ നിന്ന് കൊച്ചിയിലേക്ക്; ആക്രമണങ്ങൾക്ക് മൂർച്ച കൂട്ടാൻ ഇഷാൻ പണ്ഡിതയെ സ്വന്തമാക്കി കേരളാ ബ്ലാസ്റ്റേഴ്‌സ്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

ജംഷഡ്പൂരിൽ നിന്ന് കൊച്ചിയിലേക്ക്; ആക്രമണങ്ങൾക്ക് മൂർച്ച കൂട്ടാൻ ഇഷാൻ പണ്ഡിതയെ സ്വന്തമാക്കി കേരളാ ബ്ലാസ്റ്റേഴ്‌സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2023, 04:21 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: മുന്നേറ്റത്തിൽ പന്തുതട്ടാനായി ഐഎസ്എല്ലിലെ സൂപ്പർതാരത്തെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ഇഷാൻ പണ്ഡിതയെ മൂന്ന് വർഷത്തേയ്‌ക്കാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ജംഷഡ്പൂർ എഫ്സിയിൽ നിന്നാണ് താരത്തെ കൊമ്പൻമാർ കേരളത്തിലെത്തിച്ചത്. ഐഎസ്എൽ 2023-24 സീസണ് മുന്നോടിയായി നടത്തുന്ന ഏറ്റവും വലിയ സൈനിംഗുകളിലൊന്നാണിത്.

Psst…What time is it?
It’s #𝗧𝗶𝗺𝗲𝗙𝗼𝗿𝗜𝘀𝗵𝗮𝗻 💥@_ishanpandita_ #SwagathamIshan #KBFC #KeralaBlasters pic.twitter.com/foXH4JJzqN

— Kerala Blasters FC (@KeralaBlasters) August 10, 2023

“>

 

ദേശീയ ടീമിനായി ആറ് മത്സരങ്ങൾ കളിച്ചിട്ടുള്ള പണ്ഡിത എഫ്സി ഗോവയുടേയും താരമായിരുന്നു. ക്ലബ് കരിയറിലാകെ 69 മത്സരങ്ങൾ കളിച്ച പണ്ഡിത 13 തവണ വലകുലുക്കി. സ്പെയിനിൽ ജൂനിയർ തലത്തിൽ ക്ലബ് പരിചയമുള്ള താരമാണ് ഇഷാൻ പണ്ഡിത. സ്പെയിനിൽ വിവിധ ലോവർ ഡിവിഷൻ ക്ലബുകൾക്കായി കളിച്ച താരം പിന്നീട് ഇന്ത്യയിലേക്ക് മടങ്ങിയെത്തുകയായിരുന്നു.

Adding the final piece to our Durand Cup squad puzzle 🧩😉@_ishanpandita_ #SwagathamIshan #KBFC #KeralaBlasters pic.twitter.com/Fv1wb0tWyT

— Kerala Blasters FC (@KeralaBlasters) August 10, 2023

“>

പരിശീലനത്തിനിടെ കണങ്കാലിന് പരിക്കേറ്റതോടെ ടീം വിട്ട ജോഷ്വ സത്തിരിയോയ്‌ക്ക് പകരമാണ് പണ്ഡിത ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിയത്. ജോഷ്വയുടെ പിൻവാങ്ങലോടെ, ദിമിത്രിയോസ് ഡയമെന്റകോസിനൊപ്പം താരം സെൻട്രൽ ഫോർവേഡായായി കളിക്കാനാണ് സാദ്ധ്യത. ലോൺ സ്ട്രൈക്കർ, സപ്പോർട്ട് സ്ട്രൈക്കർ എന്നീ നിലകളിലുളള വൈദഗ്ധ്യം ബ്ലാസ്റ്റേഴ്‌സിന്റെ ആക്രമണത്തിന് മൂർച്ച കൂട്ടും.

Tags: KERALA BLASTERSJAMSHEDPUR FCINDIAN FOOTBALL TEAM
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

Latest News

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies