ഇന്ത്യയില്‍ മുട്ടയിടുന്ന പൂജാര അല്ലയിത്..! ഇംഗ്ലണ്ടില്‍ സെഞ്ച്വറിയടിക്കുന്ന പൂജാര; ഏകദിനത്തില്‍ രണ്ടാം ശതകം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യയില്‍ മുട്ടയിടുന്ന പൂജാര അല്ലയിത്..! ഇംഗ്ലണ്ടില്‍ സെഞ്ച്വറിയടിക്കുന്ന പൂജാര; ഏകദിനത്തില്‍ രണ്ടാം ശതകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2023, 03:12 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യയ്‌ക്കായി റണ്‍സ് കണ്ടെത്താന്‍ ബുദ്ധമുട്ടുന്ന പൂജാര ഇംഗ്ലണ്ടില്‍ റണ്‍സടിച്ച് തകര്‍ക്കുന്നു. ഇംഗ്ലണ്ടില്‍ നടക്കുന്ന വണ്ടേ കപ്പിലാണ് താരത്തിന്റെ റണ്‍വേട്ട. ടൂര്‍ണമെന്റില്‍ സസെക്സിനായി കളിക്കുന്ന പൂജാര രണ്ടാമത്തെ സെഞ്ച്വറിയാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയിരിക്കുന്നത്. സോമര്‍സെറ്റിനെ അടിച്ചൊതുക്കിയാണ് താരം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

113 പന്തില്‍ 11 ഫോര്‍ സഹിതം പുറത്താകാതെ 117 റണ്‍സാണ് ചേതേശ്വര്‍ പൂജാര നേടിയത്. ഇതോടെ അദ്ദേഹത്തിന്റെ ടീമായ സസെക്സിന് കൂറ്റന്‍ സ്‌കോര്‍ മറികടന്ന് ജയം സ്വന്തമാക്കാനും ആയി.ആദ്യം ബാറ്റ് ചെയ്ത സോമര്‍സെറ്റ് 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 318 റണ്‍സാണ് നേടിയത്. സോമര്‍സെറ്റിനായി ആന്‍ഡ്രൂ ഉമീദും (119), കുര്‍തിസ് ചാമ്പ്യറും (101) സെഞ്ച്വറി നേടി.

എന്നാല്‍ മറുപടി ബാറ്റിംഗില്‍ പൂജാരയുടെ നേതൃത്വത്തില്‍ ബാറ്റര്‍മാര്‍ കത്തിക്കയറിയതോടെ സോമര്‍ സെറ്റ് ബൗളര്‍മാര്‍ക്ക് മറുപടിയുണ്ടായിരുന്നില്ല. ഗ്രൗണ്ടിന്റെ നാലുചുറ്റും ബൗണ്ടറികള്‍ ചിതറി. 48.1 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് വിജയലക്ഷ്യം സസെക്സ് മറികടന്നത്.ടൂര്‍ണമെന്റിലെ രണ്ടാം സെഞ്ച്വറിയാണ് പൂജാര നേടിയത്. നേരത്തെ നോര്‍ത്തന്‍സിനെതിരെ പുറത്താകാതെ 106 റണ്‍സാണ് പൂജാര സ്വന്തമാക്കിയത്. ഡെര്‍ബി ഷെയറിനെ അര്‍ദ്ധ സെഞ്ച്വറിയും പൂര്‍ത്തിയാക്കിയ താരം മിന്നും ഫോമിലാണ്.

ആറ് മത്സരത്തില്‍ നിന്ന് 545 റണ്‍സ് നേടിയ താരത്തിന്റെ ആവറേജ് 68.12 ആണ്. കൗണ്ടി ചാമ്പ്യന്‍ ഷിപ്പില്‍ മൂന്ന് സെഞ്ച്വറികളും പൂര്‍ത്തിയാക്കി.ലിസ്റ്റ് എ ക്രിക്കറ്റില്‍ 16ാം സെഞ്ച്വറി തികച്ച താരം ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കുള്ള മടങ്ങി വരവ് ആഗ്രഹിക്കുന്നുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലടക്കം നിറം മങ്ങിയതോടെയാണ് താരത്തെ ടീമില്‍ നിന്ന് പുറത്താക്കിയത്. 14,27 എന്നിവയായിരുന്നു ഓസ്‌ട്രേലിക്കയ്‌ക്കെതിരെയുള്ള താരത്തിന്റെ സ്‌കോറുകള്‍. തുടര്‍ന്ന് നടന്ന വിന്‍ഡീസ് പരമ്പരയില്‍ നിന്നും 35കാരനെ ഒഴിവാക്കിയിരുന്നു.

 

 

Tags: DaySecondfor
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies