ജവാൻ റമ്മിന് മുൻഗണന; പ്രത്യേക ബ്രാൻഡ് ചോദിക്കാത്തവർക്ക് ജവാൻ നൽകാൻ ബെവ്‌കോ നിർദ്ദേശം; ഓണവിപണിയിൽ കണ്ണുംനട്ട് സർക്കാർ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജവാൻ റമ്മിന് മുൻഗണന; പ്രത്യേക ബ്രാൻഡ് ചോദിക്കാത്തവർക്ക് ജവാൻ നൽകാൻ ബെവ്‌കോ നിർദ്ദേശം; ഓണവിപണിയിൽ കണ്ണുംനട്ട് സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2023, 05:08 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം; ഓണക്കാലം മുന്നിൽ കണ്ട് വിപുലമായ വിൽപ്പന ലക്ഷ്യമിട്ടിരിക്കുകയാണ് ബെവ്‌കോ. ഓണക്കാലത്ത് ജവാൻ റമ്മിന് പ്രത്യേക പരിഗണന നൽകണമെന്നാണ് ബെവ്‌കോ എംഡിയുടെ നിർദ്ദേശം. ഓരോ ഔട്ടിലെറ്റിലും ജവാൻ റമ്മിന്റെ ലഭ്യതയും വിൽപ്പനയും ഉറപ്പുവരുത്തണമെന്നും പ്രത്യേക ബ്രാൻഡ് ആവശ്യമില്ലാത്തവർക്ക് ജവാൻ നൽകണമെന്നുമാണ് നിർദ്ദേശം. എന്നാൽ മറ്റു ബ്രാൻഡുകൾക്ക് പ്രത്യേക പരിഗണന കൊടുക്കേണ്ടതില്ലെന്നും നിർദ്ദേശമുണ്ട്.

അതേസമയം എല്ലാ ഔട്ട്‌ലെറ്റിലും വെയർ ഹൗസിലും മദ്യത്തിന്റെ സ്റ്റോക്ക്, വെയർ ഹൗസ് മാനേജർമാരും ഷോപ്പിന്റെ ചുമതലയുള്ളവരും ഉറപ്പുവരുത്തണമെന്നും വില കുറഞ്ഞ മദ്യം ഉൾപ്പെടെയുള്ളവ സ്‌റ്റോക്ക് ചെയ്യാനും ഔട്ടലെറ്റുകൾക്ക് നിർദ്ദേശം ലഭിച്ചിട്ടുണ്ട്. 25-ന് വൈകുന്നേരം കിട്ടിയ പണം മുഴുവൻ ബാങ്കുകളിൽ നിക്ഷേപിക്കാനും തീരുമാനമായിട്ടുണ്ട്. പിന്നീടുള്ള ദിവസങ്ങളിൽ ബാങ്ക് അവധിയായതിനാൽ പണം ഔട്ട്‌ലെറ്റുകളിൽ സുരക്ഷാ ക്രമീകരണങ്ങളോടെ എടുത്തുവെക്കാനുമാണ് തീരുമാനം. ഏറ്റവും കൂടുതൽ ഡിജിറ്റൽ പേയ്‌മെന്റുകൾ നടത്തിയ ഔട്ട്‌ലെറ്റുകൾക്ക് സമ്മാനങ്ങൾ നൽകുമെന്നും എംഡി പറഞ്ഞു. ഓണക്കാലം മുന്നിൽ കണ്ട് ജീവനകാരുടെ അവധിയിലും പരിധി ഏർപ്പെടുത്തിയിട്ടുണ്ട്.

Tags: BEVCO
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies