BEVCO - Janam TV

BEVCO

ഗ്യാലനേജ് ഫീസ് പിൻവലിക്കണം, ഇല്ലെങ്കിൽ കുടിപ്പിച്ച് കിടത്തേണ്ടി വരും; എക്‌സൈസ് മന്ത്രിക്ക് ബെവ്‌കോ എംഡിയുടെ കത്ത്

ഗ്യാലനേജ് ഫീസ് പിൻവലിക്കണം, ഇല്ലെങ്കിൽ കുടിപ്പിച്ച് കിടത്തേണ്ടി വരും; എക്‌സൈസ് മന്ത്രിക്ക് ബെവ്‌കോ എംഡിയുടെ കത്ത്

തിരുവനന്തപുരം: ബജറ്റിൽ വർദ്ധിപ്പിച്ച ഗ്യാലനേജ് ഫീസ് പിൻവലിച്ചില്ലെങ്കിൽ ബെവ്‌കോ കടുത്ത നഷ്ടത്തിലേക്ക് പോകുമെന്ന് ബെവ്‌കോ എംഡി. ഇതുസംബന്ധിച്ച കത്ത് എക്‌സൈസ് മന്ത്രി എം.ബി രാജേഷിന് ബെവ്‌കോ എംഡി ...

കള്ളിന് കിക്ക് കിട്ടുന്നില്ല, ഗോവൻ സാധനം ക്വാർട്ടർ കിട്ടുന്നില്ല; നവകേരള സദസിൽ മുഖ്യമന്ത്രിക്ക് പരാതിയുമായി കാസർകോട് സ്വദേശി

കള്ളിന് കിക്ക് കിട്ടുന്നില്ല, ഗോവൻ സാധനം ക്വാർട്ടർ കിട്ടുന്നില്ല; നവകേരള സദസിൽ മുഖ്യമന്ത്രിക്ക് പരാതിയുമായി കാസർകോട് സ്വദേശി

കാസർകോട്: നവകേരള സദസിൽ മുഖ്യമന്ത്രിക്ക് പരാതിയുമായി സർക്കാരിന്റെ ബെവ്കോ ഔട്ട്ലെറ്റിൽ നിന്നും മദ്യം വാങ്ങുന്ന മദ്ധ്യവയസ്കൻ. കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷനെതിരെയാണ് പരാതി. ബെവ്കോയിൽ വീര്യം കുറഞ്ഞ ...

അന്ത്യശ്വാസം വലിച്ച് കെഎസ്ആർടിസി; ബെവ്‌കോയിൽ അഭയം തേടാൻ ജീവനക്കാർ; 263 പേരുടെ ഒഴിവിലേക്ക് അപേക്ഷിച്ചത് 13,500 പേർ

അന്ത്യശ്വാസം വലിച്ച് കെഎസ്ആർടിസി; ബെവ്‌കോയിൽ അഭയം തേടാൻ ജീവനക്കാർ; 263 പേരുടെ ഒഴിവിലേക്ക് അപേക്ഷിച്ചത് 13,500 പേർ

ശമ്പള പ്രതിസന്ധിയിൽ നട്ടം തിരിയുന്ന കെഎസ്ആർടിസി ജീവനക്കാരിൽ ഭൂരിഭാഗം പേരും മറ്റ് തൊഴിലുകൾ അന്വേഷിക്കുന്നു. ബിവറേജസ് കോർപറേഷന്റെ വിവിധ ഔട്ട്ലെറ്റുകളിലെ 263 അറ്റൻഡർ ഒഴിവുകളിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് ...

500 മദ്യശാലകൾ നാളെ മുതൽ തുറക്കില്ല

സ്‌റ്റോക്കും കണക്കും ശരിയാകുന്നില്ല! മദ്യത്തിന്റെ അളവിൽ കുറവ്, മാനേജരുടെ പക്കൽ കണക്കിൽപ്പെടാത്ത പണം; പാലക്കാട് ബവ്‌കോ ഔട്ട്‌ലെറ്റിലെ തട്ടിപ്പ് ഇങ്ങനെ

പാലക്കാട്: ഓപ്പറേഷൻ മൂൺലൈറ്റിന്റെ ഭാഗമായി നടത്തിയ മിന്നൽ പരിശോധനയിൽ മദ്യ സ്റ്റോക്കിൽ നിന്ന് 37 ലിറ്റർ ജവാൻ മദ്യം കുറവുള്ളതായി കണ്ടെത്തി. ഷോപ്പ് മാനേജരിൽ നിന്ന് കണക്കിൽപ്പെടാത്ത ...

സ്‌കൂളിലെ ഓണാഘോഷ ശേഷം മദ്യപാനം, ലെക്കുകെട്ട വിദ്യാർത്ഥികളുടെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ; പുലിവാല് പിടിച്ച് ബെവ്‌കോ ജീവനക്കാർ

സ്‌കൂളിലെ ഓണാഘോഷ ശേഷം മദ്യപാനം, ലെക്കുകെട്ട വിദ്യാർത്ഥികളുടെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ; പുലിവാല് പിടിച്ച് ബെവ്‌കോ ജീവനക്കാർ

എറണാകുളം: പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മദ്യം നൽകിയ സംഭവത്തിൽ ബെവ്‌കോ ഷോപ്പ് ജീവനക്കാർക്കെതിരെ കേസെടുത്ത് പോലീസ്. വിദ്യാർത്ഥികൾക്ക് മദ്യം വിൽക്കരുതെന്ന നിയമം ലംഘിച്ചതിനാണ് മൂവാറ്റുപുഴ ബിവറേജ് ജീവനക്കാർക്കെതിരെ കേസെടുത്തിരിക്കുന്നത്. ...

ഓണക്കാലത്ത് മലയാളി കുടിച്ചത് 759 കോടിയുടെ മദ്യം; സർക്കാർ ഖജനാവിലേക്ക് 675 കോടി; ഒന്നാം സ്ഥാനം സ്വന്തമാക്കി മലപ്പുറത്തെ തിരൂർ ഔട്ട്‌ലറ്റ്

ഓണക്കാലത്ത് മലയാളി കുടിച്ചത് 759 കോടിയുടെ മദ്യം; സർക്കാർ ഖജനാവിലേക്ക് 675 കോടി; ഒന്നാം സ്ഥാനം സ്വന്തമാക്കി മലപ്പുറത്തെ തിരൂർ ഔട്ട്‌ലറ്റ്

തിരുവനന്തപുര: ഓണക്കാലത്ത് മലയാളി കുടിച്ച് തീർത്തത് 759 കോടിയുടെ മദ്യം. ഈ മാസം 21- 30 വരെയുള്ള ദിവസങ്ങളിലാണ് സർവ്വ റെക്കോർഡും ഭേദിച്ച് ബെവ്‌കോയുടെ മദ്യ വിൽപ്പന. ...

ജവാൻ റമ്മിന് മുൻഗണന; പ്രത്യേക ബ്രാൻഡ് ചോദിക്കാത്തവർക്ക് ജവാൻ നൽകാൻ ബെവ്‌കോ നിർദ്ദേശം; ഓണവിപണിയിൽ കണ്ണുംനട്ട് സർക്കാർ

ജവാൻ റമ്മിന് മുൻഗണന; പ്രത്യേക ബ്രാൻഡ് ചോദിക്കാത്തവർക്ക് ജവാൻ നൽകാൻ ബെവ്‌കോ നിർദ്ദേശം; ഓണവിപണിയിൽ കണ്ണുംനട്ട് സർക്കാർ

തിരുവനന്തപുരം; ഓണക്കാലം മുന്നിൽ കണ്ട് വിപുലമായ വിൽപ്പന ലക്ഷ്യമിട്ടിരിക്കുകയാണ് ബെവ്‌കോ. ഓണക്കാലത്ത് ജവാൻ റമ്മിന് പ്രത്യേക പരിഗണന നൽകണമെന്നാണ് ബെവ്‌കോ എംഡിയുടെ നിർദ്ദേശം. ഓരോ ഔട്ടിലെറ്റിലും ജവാൻ ...

ഓണവിപണി ഉണരുന്നു, സപ്ലൈകോയിൽ ‘സപ്ലൈ’ ഇല്ലെങ്കിലും മദ്യപാനികൾക്ക് ‘കരുതലായി’ സർക്കാരുണ്ട്;  സ്വന്തം ബ്രാൻഡ് റെഡി; കച്ചവടം  പൊടിക്കാൻ  നിർദ്ദേശങ്ങളുമായി ബെവ്‌കോ

ഓണവിപണി ഉണരുന്നു, സപ്ലൈകോയിൽ ‘സപ്ലൈ’ ഇല്ലെങ്കിലും മദ്യപാനികൾക്ക് ‘കരുതലായി’ സർക്കാരുണ്ട്;  സ്വന്തം ബ്രാൻഡ് റെഡി; കച്ചവടം  പൊടിക്കാൻ  നിർദ്ദേശങ്ങളുമായി ബെവ്‌കോ

തിരുവനന്തപുരം: മദ്യം വെച്ച് മുതലെടുക്കാൻ സർക്കാർ. സപ്ലൈകോയിൽ സാധനങ്ങളില്ലെങ്കിലും മദ്യപർക്ക് ആശ്വസിക്കാം, മദ്യത്തിന് ദൗർലഭ്യമുണ്ടാകാതിരിക്കാൻ സർക്കാർ എല്ലാവിധ നടപടിയും ആരംഭിച്ച് കഴിഞ്ഞു. ഇതിന് മുന്നോടിയായി ഒരു പിടി ...

മദ്യത്തിന് വമ്പിച്ച വിലക്കുറവ്; 6 ബ്രാന്‍ഡിലുള്ള മദ്യത്തിന് വില 500 ന് താഴെ,  ‘ആടി’ സെയിലില്‍ ബെവ്‌കോയ്‌ക്ക് 6 കോടി അധികവരുമാനം

മദ്യത്തിന് വമ്പിച്ച വിലക്കുറവ്; 6 ബ്രാന്‍ഡിലുള്ള മദ്യത്തിന് വില 500 ന് താഴെ,  ‘ആടി’ സെയിലില്‍ ബെവ്‌കോയ്‌ക്ക് 6 കോടി അധികവരുമാനം

പത്തനംതിട്ട: വിറ്റുപോകാത്ത മദ്യം ഓഫർ വിലയ്ക്ക് വില്‍പന നടത്തി പത്തനംതിട്ട ബിവറേജസ് കോര്‍പറേഷന്‍. വിസ്‌കി, റം, വോഡ്ക, ബ്രാൻഡി ഉള്‍പ്പെടെയുള്ളവയാണ് കുറഞ്ഞ വിലയ്ക്ക് വിറ്റത്. ഇതോടെ കോര്‍പറേഷൻ ...

ബിവറേജസ് ഷോപ്പുകളിൽ ദിവസവരുമാനം കുറഞ്ഞു ; വെയര്‍ഹൗസ് മാനേജർ‍മാർക്ക് സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ്

ബിവറേജസ് ഷോപ്പുകളിൽ ദിവസവരുമാനം കുറഞ്ഞു ; വെയര്‍ഹൗസ് മാനേജർ‍മാർക്ക് സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ്

തിരുവനന്തപുരം: മദ്യക്കച്ചടവടത്തിലെ ദിവസവരുമാനം കുറഞ്ഞതിന്‍റെ പേരില്‍ ബിവറേജസ് കോർപറേഷനിലെ വെയർ ഹൗസ് മാനേജർമാർക്ക് കാരണം കാണിക്കൽ നോട്ടീസയച്ച് സര്‍ക്കാര്‍. മിനിമം വിറ്റുതീര്‍ക്കേണ്ട പരിധിയായി നിശ്ചയിച്ച ആറ് ലക്ഷത്തിനേക്കാള്‍ ...

ബെവ്‌കോയിൽ ഇനി ഈ ബോർഡ് കാണാം; പരിഭ്രമിക്കേണ്ട; കുടിയൻമാരോടുള്ള പരിഗണന മാത്രമാണ് ഇതിന് പിന്നിൽ

ബെവ്‌കോയിൽ ഇനി ഈ ബോർഡ് കാണാം; പരിഭ്രമിക്കേണ്ട; കുടിയൻമാരോടുള്ള പരിഗണന മാത്രമാണ് ഇതിന് പിന്നിൽ

തിരുവനന്തപുരം: മലയാളം അറിയാത്തു കൊണ്ട്, ബെവ്കോയിലെ മദ്യത്തിന്റെ ബ്രാൻഡും വിലയും മനസ്സിലായില്ലെന്ന പരാതിക്ക് വിട. വിദേശമദ്യ ചില്ലറ വില്പനശാലകളിൽ മലയാളത്തിലുള്ളതിന് പുറമേ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽകൂടി ബോർഡുകൾ ...

പ്രതിഷേധങ്ങൾ വകവെയ്‌ക്കാതെ തുറന്ന് പ്രവർത്തിച്ച് ബെവ്‌കോ മദ്യവില്പനശാല; പ്രതിഷേധിച്ച നാട്ടുകാർക്ക് പോലീസ് മർദ്ദനം; യുവാവിന്റെ കഴുത്തിൽ ലാത്തികൊണ്ട് മർദ്ദിച്ചതായി പരാതി

പ്രതിഷേധങ്ങൾ വകവെയ്‌ക്കാതെ തുറന്ന് പ്രവർത്തിച്ച് ബെവ്‌കോ മദ്യവില്പനശാല; പ്രതിഷേധിച്ച നാട്ടുകാർക്ക് പോലീസ് മർദ്ദനം; യുവാവിന്റെ കഴുത്തിൽ ലാത്തികൊണ്ട് മർദ്ദിച്ചതായി പരാതി

തിരുവനന്തപുരം: പാറശാല പഴയ ഉച്ചക്കടയിൽ ബെവ്കോ മദ്യവില്പനശാല സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധം ശക്തമാക്കുന്നതിനിടയിൽ മദ്യശാല തുറന്ന് പ്രവർത്തിപ്പിച്ചു. നാട്ടുകാർ നടത്തിയ സമരത്തെ വെല്ലുവിളിച്ചുകൊണ്ടായിരുന്നു ...

194 രൂപയുടെ ബെക്കാർഡി റമ്മിന് ബിവറേജിൽ 1550 രൂപ; സംസ്ഥാനത്തെ ഖജനാവ് അടച്ചുപൂട്ടാതെ നിലനിർത്തുന്നത് മദ്യം തന്നെ; കണക്കുകൾ കഥ പറയുമ്പോൾ

194 രൂപയുടെ ബെക്കാർഡി റമ്മിന് ബിവറേജിൽ 1550 രൂപ; സംസ്ഥാനത്തെ ഖജനാവ് അടച്ചുപൂട്ടാതെ നിലനിർത്തുന്നത് മദ്യം തന്നെ; കണക്കുകൾ കഥ പറയുമ്പോൾ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പ്രധാന വരുമാന സ്രോതസ്സ് മദ്യവും ലോട്ടറിയും ഭാവിയിൽ എഐ ക്യാമറയുമാണ്. ഇതിൽ തന്നെ കേരളത്തിലെ ഖജനാവ് അടച്ചുപൂട്ടാതെ നിലനിർത്തുന്നതിൽ കുടിയൻമാർ വഹിക്കുന്ന പങ്ക് ചെറുതല്ല. ...

ബിവറേജസ് കോർപ്പറേഷൻ ബാങ്കിലടച്ച 10 ലക്ഷം രൂപ എത്തിയത് കാട്ടാക്കട സ്വദേശിനിയായ യുവതിയ്‌ക്ക് : മടക്കി ചോദിച്ചപ്പോൾ മുഴുവൻ ചിലവഴിച്ചെന്ന് പറഞ്ഞ് കൈമലർത്തി

ബിവറേജസ് കോർപ്പറേഷൻ ബാങ്കിലടച്ച 10 ലക്ഷം രൂപ എത്തിയത് കാട്ടാക്കട സ്വദേശിനിയായ യുവതിയ്‌ക്ക് : മടക്കി ചോദിച്ചപ്പോൾ മുഴുവൻ ചിലവഴിച്ചെന്ന് പറഞ്ഞ് കൈമലർത്തി

വട്ടിയൂര്‍ക്കാവ് : ബിവറേജസ് കോര്‍പ്പറേഷനിൽ നിന്ന് ബാങ്കിലടച്ച തുകയില്‍ 10.76 ലക്ഷം രൂപ എത്തിയത് കാട്ടാക്കടയിലുള്ള യുവതിയുടെ അക്കൗണ്ടില്‍. സംഭവം തിരിച്ചറിഞ്ഞ് ബാങ്ക് അധികൃതര്‍ അന്വേഷിച്ചെത്തിയപ്പോള്‍ പണം ...

jawan-rum

ജവാന്‍ പ്രതിദിന ഉത്പാദനം ഇരട്ടിയാക്കാൻ ബെവ്കോ

  തൃശ്ശൂർ: സാധാരണക്കാരന്റെ ബ്രാന്‍ഡ് എന്നറിയപ്പെടുന്ന ജവാന്‍ റമ്മിന്റെ ഉത്പാദനം കൂട്ടാന്‍ ഒരുങ്ങി ബെവ്‌കോ. ജവാൻ റം ക്ഷാമത്തിന് പരിഹാരമായാണ് പ്രതിദിന ഉത്പാദനം ഇരട്ടിയിലധികമാക്കാനുള്ള തീരുമാനം. നിലവിലെ ...

ക്യൂ വേണ്ട , കേരളത്തിൽ സഞ്ചരിക്കുന്ന മദ്യശാലകൾ തുടങ്ങേണ്ട സമയമായെന്ന് ഹൈക്കോടതി

സംസ്ഥാന ഖജനാവിന് ഭാരിച്ച സംഭാവന നൽകി മദ്യപർ; പത്ത് ദിവസം കൊണ്ട് കുടിച്ചു തീർത്തത് 686.28 കോടി രൂപയുടെ മദ്യം- Record Liquor Sale in Kerala

തിരുവനന്തപുരം: ക്രിസ്മസ്- പുതുവത്സര കാലത്തെ മലയാളിയുടെ മദ്യപാനത്തിന്റെ കണക്കുകൾ പുറത്ത്. പുതുവർഷപ്പിറവിയുടെ തലേ ദിവസമായ ശനിയാഴ്ച മാത്രം സംസ്ഥാനത്ത് 107.14 കോടി രൂപയുടെ മദ്യമാണ് വിറ്റഴിക്കപ്പെട്ടത്. കഴിഞ്ഞ ...

അടിച്ചു പൂസ് മലയാളി…;ക്രിസ്തുമസിന് കുടിച്ചത് 229.80 കോടിയുടെ മദ്യം; ‘റ’ വരപ്പിച്ചത് ‘റം’

അടിച്ചു പൂസ് മലയാളി…;ക്രിസ്തുമസിന് കുടിച്ചത് 229.80 കോടിയുടെ മദ്യം; ‘റ’ വരപ്പിച്ചത് ‘റം’

തിരുവനന്തപുരം: ക്രിസ്തുമസിന് കേരളത്തിൽ റെക്കോർഡ് മദ്യ വിൽപ്പന. ഡിസംബർ 22, 23, 24 തീയതികളിൽ 229.80 കോടി രൂപയുടെ മദ്യമാണ് കേരളത്തിൽ വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇതേ ...

ബെവ്‌കോയിൽ നിന്നും വാങ്ങിയ ബെക്കാർഡിയിൽ ചിലന്തി; തിരികെ ഏൽപ്പിച്ച് ഉപഭോക്താവ്

ബെവ്‌കോയിൽ നിന്നും വാങ്ങിയ ബെക്കാർഡിയിൽ ചിലന്തി; തിരികെ ഏൽപ്പിച്ച് ഉപഭോക്താവ്

തിരുവനന്തപുരം: ബെവ്‌കോയിൽ നിന്നും വാങ്ങിയ മദ്യത്തിൽ ചിലന്തി. തിരുവനന്തപുരം പവർഹൗസ് റോഡിലെ ഔട്ട്‌ലെറ്റിൽ നിന്നും വാങ്ങിയ ബെക്കാർഡിയിലാണ് ചിലന്തിയെ കണ്ടത്. ഇതേ തുടർന്ന് ഉപഭോക്താവ് മദ്യം ഔട്ട്‌ലെറ്റിൽ ...

ജോലിക്ക് വന്നില്ല; ഹാജർ തിരുത്തി ശമ്പളം പോക്കറ്റിലാക്കി; സിഐടിയു നേതാവും ബെവ്‌കോ ജീവനക്കാരിയുമായ കെ.വി പ്രതിഭയ്‌ക്ക് സസ്‌പെൻഷൻ

ജോലിക്ക് വന്നില്ല; ഹാജർ തിരുത്തി ശമ്പളം പോക്കറ്റിലാക്കി; സിഐടിയു നേതാവും ബെവ്‌കോ ജീവനക്കാരിയുമായ കെ.വി പ്രതിഭയ്‌ക്ക് സസ്‌പെൻഷൻ

തൃശൂർ: ജോലിക്ക് വരാതെ ശമ്പളം വാങ്ങിയ ബെവ്‌കോ ജീവനക്കാരിക്ക് സസ്‌പെൻഷൻ. ബെവ്‌കോ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി പ്രതിഭയെയാണ് സസ്‌പെൻഡ് ചെയ്തത്. ആറ് മാസത്തേക്കാണ് സസ്‌പെൻഷൻ. ...

മുൻകൂട്ടി പണമടച്ചാൽ പ്രത്യേക കൗണ്ടർ വഴി മദ്യം; ആൾക്കൂട്ടം കുറയ്‌ക്കാൻ പുതിയ പദ്ധതിയുമായി സംസ്ഥാന സർക്കാർ

ബെവ്‌കോ മദ്യഷോപ്പുകൾ ഇന്ന് ഏഴ് മണിയ്‌ക്ക് അടയ്‌ക്കും; രണ്ട് ദിവസത്തേക്ക് തുറക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം ബിവ്‌കോ ഔട്ട് ലെറ്റുകൾക്ക് അവധി. ശനിയാഴ്ച ഒന്നാം തിയതിയും, ഞായറാഴ്ച ഗാന്ധി ജയന്തിയും ആയതിനാലാണ് അടുത്ത രണ്ട് ദിവസം ബെവ്‌കോ ...

ബിയറും വൈനും മിനി പാക്കറ്റുകളിൽ വേണ്ട; തീരുമാനം മരവിപ്പിച്ച് സർക്കാർ

ബിയറും വൈനും മിനി പാക്കറ്റുകളിൽ വേണ്ട; തീരുമാനം മരവിപ്പിച്ച് സർക്കാർ

തിരുവനന്തപുരം : ബിയറും വൈനും മിനി പാക്കറ്റുകളാക്കി സംസ്ഥാനത്ത് വിൽക്കേണ്ടന്ന നിലപാടെടുത്ത് സർക്കാർ.ഇത് സംബന്ധിച്ച ബെവ്‌കോയുടെ തീരുമാനം സർക്കാർ മരവിപ്പിച്ചു.ഇത്തരം പാക്കറ്റുകളിൽ ബിയറും വൈനും വിൽക്കാനുള്ള ശുപാർശക്ക് ...

അഞ്ച് വർഷത്തിനിടെ മലയാളി മദ്യത്തിന് നികുതി നൽകിയത് 46,546.13 കോടി; ഒരു ദിവസം സർക്കാർ ഖജനാവിലേക്ക് എത്തുന്നത് 25 കോടി;കണക്കുകൾ പുറത്ത്

നാട്ടുകാർ പ്രതിഷേധിച്ച് പൂട്ടിച്ച മദ്യശാലകൾ തുറക്കും; തിരക്ക് കുറയ്‌ക്കാനെന്ന് വാദം; ഉത്തരവിറക്കി സർക്കാർ

തിരുവനന്തപുരം : സംസ്ഥാനത്ത് അടച്ചുപൂട്ടിയ മദ്യശാലകൾ തുറക്കാൻ ഉത്തരവിട്ട് സംസ്ഥാന സർക്കാർ. നാട്ടുകാരുടെ പ്രതിഷേധം കാരണം ദേശീയപാതയോരത്ത് നിന്നും മാറ്റിയതും യുഡിഎഫ് സർക്കാരിന്റെ കാലത്ത് പൂട്ടിയതുമായ 68 ...

നിയന്ത്രണങ്ങളുടെ ആദ്യ ഞായർ നാളെ; മദ്യവിൽപനശാലകളും ബാറുകളും ഇല്ല; കളളുഷാപ്പുകൾ തുറക്കും

നിയന്ത്രണങ്ങളുടെ ആദ്യ ഞായർ നാളെ; മദ്യവിൽപനശാലകളും ബാറുകളും ഇല്ല; കളളുഷാപ്പുകൾ തുറക്കും

തിരുവനന്തപുരം: കൊറോണ വ്യാപനം പിടിച്ചുനിർത്താൻ ഏർപ്പെടുത്തിയ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ നിലവിൽ വരുന്ന ആദ്യ ഞായറാഴ്ചയാണ് നാളെ. 23 നും 30 നുമാണ് ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ...

സംസ്ഥാനത്ത് മദ്യവില കൂടും

ബെവ്‌കോ ഔട്ട്‌ലെറ്റുകൾക്ക് ഇനി ക്യാമറക്കാവൽ മതി: സെക്യൂരിറ്റി ജീവനക്കാരെ പിരിച്ചുവിടും

കൊച്ചി: സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലെറ്റുകൾക്ക് ഇനി ക്യാമറക്കാവൽ മാത്രം. സുരക്ഷാ ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനമായി. നിലവിലുള്ള അറുന്നൂറോളം സുരക്ഷാ ജീവനക്കാരെ ഡിസംബർ 25ന് പിരിച്ചുവിടും. ബിവറേജസ് കോർപ്പറേഷന് ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist