വനിതാ ഫുട്‌ബോൾ ലോകകപ്പ്: സ്വീഡനെ തറപറ്റിച്ച് സ്പാനിഷ് വനിതകൾ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

വനിതാ ഫുട്‌ബോൾ ലോകകപ്പ്: സ്വീഡനെ തറപറ്റിച്ച് സ്പാനിഷ് വനിതകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2023, 11:02 pm IST
FacebookTwitterWhatsAppTelegram

ഓക്ലൻഡ്: ഫിഫ വനിതാ ഫുട്‌ബോൾ ലോകകപ്പ് ഫൈനലിൽ പ്രവേശിച്ച് സ്‌പെയിൻ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് സ്വീഡനെ കീഴടക്കിയാണ് സ്പാനിഷ് വനിതകൾ ലോകകപ്പ് ഫൈനലിൽ ആദ്യമായി പ്രവേശിക്കുന്നത്.

ആവേശകരമായ മത്സരത്തിന്റെ 10-ാം മിനിറ്റിലാണ് ഇരു ടീമുകളും ഗോളുകൾ നേടുന്നത്. നാളെ നടക്കുന്ന ഓസ്ട്രേലിയ – ഇംഗ്ലണ്ട് മത്സരത്തിലെ വിജയികളെ സ്പെയിൻ ഫൈനലിൽ നേരിടും. നാലാം തവണയാണ് ലോകകപ്പ് സെമിയിൽ സ്വീഡന് അടിതെറ്റുന്നത്.

ഗോൾ രഹിത മത്സരത്തിൽ 81-ാം മിനിറ്റിൽ സൽമ സെലസ്റ്റെ പരയൂളോയിലൂടെയാണ് സ്‌പെയിൻ ആദ്യഗോൾ നേടിയത്. ക്വാർട്ടറിൽ സൽമ കാഴ്ചവെച്ച അത്യുഗ്രഹൻ പ്രകടനമാണ് സ്പെയിനിന് സെമി ഫൈനൽ ടിക്കറ്റ് നേടികൊടുത്തത്.

എന്നാൽ 88-ാം മിനിറ്റിൽ റെബേക്ക ബ്ലോംവിസ്റ്റിലൂടെ സ്വീഡൻ സമനില പിടിച്ചു. പക്ഷേ നിശ്ചിത സമയം തീരാൻ ഒരു മിനിറ്റ് മാത്രം ബാക്കിയുളളപ്പോഴായിരുന്നു കാർമോണ സ്പെയിനിന്റെ വിജയ ഗോൾ നേടിയത്.

Tags: FIFAspainfinalWOMENS WORLD CUP
ShareTweetSendShare

More News from this section

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

കേരള കോളേജ് പ്രീമിയർ ലീ​ഗിൽ മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട്, നാട്ടിക ശ്രീനാരായണ കോളേജ്, കൊച്ചി കുസാറ്റ് എന്നീ ടീമുകൾക്ക് വിജയം

ഐഎസ്എല്‍ ഫുട്‌ബോള്‍ പോരാട്ടം; കൊച്ചി നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം, മെട്രോ രാത്രി 11.30 വരെ

ക്രിക്കറ്റ് മത്സരത്തിനിടെ തേനീച്ച ആക്രമണം: അമ്പയർ മരിച്ചു, നിരവധി കളിക്കാർക്ക് പരിക്ക്

വേള്‍ഡ് റെസ്ലിംഗ് എന്റര്‍ടെയിൻമെന്റ് ഇതിഹാസം ജോണ്‍ സീന വിരമിച്ചു

ആരാധകരേ ശാന്തരാകുവിൻ…! മെസി വരുന്നുണ്ടുട്ടോ… ഫോട്ടോ എടുക്കണോ ? 10 ലക്ഷോം കൊണ്ടുവന്നോളീൻ

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies