ജിയാനി ഇൻഫന്റിനോ വീണ്ടും ഫിഫ തലപ്പത്തേക്ക്
അന്താരാഷ്ട്ര ഫുട്‌ബോൾ ഫെഡറേഷന്റെ പ്രസിഡന്റായി വീണ്ടും ജിയാനി ഇൻഫന്റിനോ. റുവാണ്ടയിൽ നടന്ന എഴുപത്തിമൂന്നാം ഫിഫ ഭരണസമിതിയുടെ തിരഞ്ഞെടുപ്പിൽ എതിരില്ലാതെയാണ് ഇൻഫന്റിനോയുടെ വിജയം. തുടർച്ചയായ മൂന്നാം തവണയാണ് ഫിഫയുടെ ...