മെസിയുടെ നാട്ടിൽ നിന്നൊരു കരുത്തൻ..! ബ്ലാസ്റ്റേഴ്‌സിന്റെ കുന്തമുനയാകാൻ ഗുസ്താവോ കേരളത്തിലെത്തിയേക്കും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

മെസിയുടെ നാട്ടിൽ നിന്നൊരു കരുത്തൻ..! ബ്ലാസ്റ്റേഴ്‌സിന്റെ കുന്തമുനയാകാൻ ഗുസ്താവോ കേരളത്തിലെത്തിയേക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2023, 12:50 pm IST
FacebookTwitterWhatsAppTelegram

കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് അർജെന്റൈയ്ൻ സൂപ്പർതാരം കൂടിയെത്തുന്നു.് അർജന്റൈൻ താരമായ ഗുസ്താവോ ബ്ലാങ്കോ ലെഷുകിനെ കൊമ്പൻമാർ ടീമിലെത്തിക്കുന്നത്. നിലവിൽ സ്പാനിഷ് ക്ലബ്ബായ എസ്ഡി ഐബറിന് വേണ്ടി കളിക്കുന്ന ഗുസ്താവോയ്‌ക്കായി കേരളാ ബ്ലാസ്‌റ്റേഴ്‌സ് ബിഡ് സമർപ്പിച്ചു. ഐബർ വിട്ട് സൂപ്പർതാരം കേരളത്തിലെത്തുമെന്ന വാർത്തകൾ സജീവമാണ്.

ട്രാൻസ്ഫർ മാർക്കറ്റിൽ 6.4 കോടി ഇന്ത്യൻ രൂപയാണ് താരത്തിന്റെ മാർക്കറ്റ് മൂല്യം. നിലവിൽ 2024 ജൂൺ വരെ ഐബറിൽ കരാറുളള താരത്തെ ടീമിലെത്തിക്കണമെങ്കിൽ വലിയ ട്രാൻസ്ഫർ ഫീ നൽകേണ്ടി വരും. ഈ തുക നിലവിലെ സാഹചര്യത്തിൽ മുടക്കാൻ ബാസ്റ്റേഴ്‌സിന് മുടക്കാൻ സാധിക്കുമോ എന്നതിൽ സംശയമാണ്.
അതിനാൽ തന്ത്രപ്രധാനമായ നീക്കത്തിലൂടെ മാത്രമേ താരത്തെ ടീമിലെത്തിക്കാൻ സാധിക്കുകയുള്ളൂ.

മുന്നേറ്റനിര താരമായ ലെഷുക് വിവിധ ക്ലബ്ബുകൾക്കായി 303 മത്സരങ്ങൾക്ക് വേണ്ടി ബൂട്ടണിഞ്ഞു. ഈ മത്സരങ്ങളിൽ 63 തവണ വലകുലുക്കിയ അദ്ദേഹം 23 അസിസ്റ്റുകളും സ്വന്തമാക്കി. ലാലിഗ 2 വിൽ 135 കളികളിൽ 14 ഗോളുകളും നേടിയിട്ടുണ്ട് താരം.

 

Tags: KERALA BLASTERSTransferARGENTINA PLAYER
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies