കടൽ കടന്ന്‌ രാമായണ മാസാചരണം; ഉഗാണ്ടയിൽ രാമായണപാരായണ സമാരോഹത്തിൽ പങ്കെടുത്തത് നൂറു കണക്കിന് വിശ്വാസികൾ; ഏകത ആദ്ധ്യാത്മിക സമിതിയുടെ പ്രവർത്തനം വ്യത്യസ്‍തമാകുമ്പോൾ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കടൽ കടന്ന്‌ രാമായണ മാസാചരണം; ഉഗാണ്ടയിൽ രാമായണപാരായണ സമാരോഹത്തിൽ പങ്കെടുത്തത് നൂറു കണക്കിന് വിശ്വാസികൾ; ഏകത ആദ്ധ്യാത്മിക സമിതിയുടെ പ്രവർത്തനം വ്യത്യസ്‍തമാകുമ്പോൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2023, 04:39 pm IST
Facebook
Twitter
WhatsAppTelegram

കമ്പാല (ഉഗാണ്ട ): രാമായണ മാസാചരണം മലയാളി ഉള്ള എല്ലാ ദേശങ്ങളിലേക്കും വ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. ഗൾഫ് , അമേരിക്ക ,യൂറോപ്പ് തുടങ്ങിയ ഭൂഖണ്ഡങ്ങളിൽ ഇതിനോടകം തന്നെ ചെറിയ ചെറിയ കൂട്ടായ്‌മകൾ രാമായണം മാസം ആചരിക്കുന്നുണ്ട്.
എന്നാൽ ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിലെ മലയാളികൾ വളരെ വ്യത്യസ്തമായ രീതിയിൽ രാമായണമാസം ആചരിച്ചിരിക്കുകയാണ്. വളരെ ചെറിയ തോതിൽ മാത്രം മലയാളികൾ ഉള്ള ഉഗാണ്ടയിൽ രാജ്യ തലസ്ഥാനമായ കമ്പാലയിലാണ് ഭൂരിഭാഗം മലയാളികളും താമസിക്കുന്നത്. ഇവിടുത്തെ മലയാളി കൂട്ടായ്മയായ ഏകത ആദ്ധ്യാത്മിക സമിതി ഉഗാണ്ടയുടെ നേതൃത്വത്തിൽ കഴിഞ്ഞ ഒരുമാസമായി വിപുലമായ തോതിൽ രാമായണ മാസം ആചരിച്ചുവരുന്നു.


കമ്പാലയിലെ മലയാളികളുടെ സാന്നിധ്യം കൊണ്ട് രാമായണ മാസാചരണം വ്യത്യസ്‍തമാകുകയായിരുന്നു. ഏതാണ്ട് എല്ലാ മലയാളികളും ഈ ചടങ്ങുകളിൽ പങ്കെടുത്തിരുന്നു. രാമായണ മാസാചരണത്തിന്റെ സമാപനം കമ്പാല പട്ടീദാർ സമാജിൽ വച്ചു നടന്നു. രാമായണ പാരായണ സമാരോഹത്തിൽ നൂറു കണക്കിന് വിശ്വാസികൾ പങ്കെടുത്തു. ഗണപതി ഹോമവും , ഭജനയും ഉണ്ടായിരുന്നു. ഉഗാണ്ടയിലെ മലയാളി വനിതകൾ അവതരിപ്പിച്ച തിരുവാതിരകളിയും ഉണ്ടായിരുന്നു. തുടർന്ന് കർക്കിടക മരുന്ന് കഞ്ഞി വിതരണവും നടന്നു. സമിതി അംഗങ്ങൾ ആയ ശ്രീ സുരേഷ് മേനോൻ, ഷിനു ,സതീഷ് കുമാർ,ഗോപിനാഥ്, രാജേഷ്, സുഗേഷ് പട്ടുവം തുടങ്ങിയവർ നേതൃത്വം നൽകി.

Tags: ramayanamuganda
Share
Tweet
SendShare

More News from this section

മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ കേസ്; മുൻ കോൺഗ്രസ് നേതാവ് ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം, ശബ്ദസാമ്പിൾ ശേഖരിച്ച് പൊലീസ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

ശ്രീകൃഷ്ണ ജയന്തി; കണ്ണൂരിൽ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ  അഞ്ഞൂറിലേറെ ശോഭായാത്രകൾ

എന്തൊരു ധൈര്യം!! ‘ആരും ഫോണിൽ റെക്കോർഡ് ചെയ്യുന്നില്ലല്ലോ, അതുകൊണ്ട് പറയാം, പത്തുവർഷം ഭരിച്ചപ്പോൾ പാർട്ടിക്കാർക്ക് അഹങ്കാരം കൂടി’; സിപിഎമ്മിനെതിരെ തോമസ് ഐസക്

അനാശാസ്യ കേന്ദ്രങ്ങളിൽ എത്തുന്നവരും കുറ്റക്കാർ; ‘കസ്റ്റമർ’ പ്രതിയല്ലെങ്കിൽ നിയമത്തിന്റെ ലക്ഷ്യം പരാജയപ്പെടും, ഭിന്നവിധികളിൽ വ്യക്തത വരുത്തി ഹൈക്കോടതി

Latest News

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

സിപിഐയെ പിണക്കേണ്ടെന്ന് സിപിഎം; ഉപനേതൃപദവിയിൽ വിട്ടുവീഴ്ച, പ്രതിപക്ഷ ഉപനേതൃസ്ഥാനം ഒഴിച്ചിടാൻ ആലോചന, എൽഡിഎഫിലെ കൂട്ടായ നേതൃത്വ ആവശ്യം വീണ്ടും നിർണായകമാകുന്നു

കേരളത്തില്‍ കുറേ പെണ്‍പുലികളുണ്ട്, ഇവരാരും കാന്തപുരം എന്ന പേര് കേട്ടിട്ടുമിട്ടില്ല അതിയാന്‍ പറഞ്ഞതൊട്ട് അറിഞ്ഞിട്ടുമില്ല, ജീവനോടെ ഉണ്ടായിരിക്കുമല്ലേ ??”: യുവരാജ് ഗോകുൽ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies