കടമെടുത്ത് മുടിഞ്ഞ് വീഴാറായ കേരളത്തിൽ കിറ്റ് കൊടുത്ത ഇടതുപക്ഷം; എൽഡിഎഫ് വേണമോയെന്ന് പുതുപ്പള്ളിക്കാർ തീരുമാനിക്കട്ടെ: ജെയ്ക് സി.തോമസ്
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കടമെടുത്ത് മുടിഞ്ഞ് വീഴാറായ കേരളത്തിൽ കിറ്റ് കൊടുത്ത ഇടതുപക്ഷം; എൽഡിഎഫ് വേണമോയെന്ന് പുതുപ്പള്ളിക്കാർ തീരുമാനിക്കട്ടെ: ജെയ്ക് സി.തോമസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2023, 01:53 pm IST
FacebookTwitterWhatsAppTelegram

തിരഞ്ഞെടുപ്പ് ചൂടിലാണ് പുതുപ്പള്ളി മണ്ഡലം. മൂന്ന് മുന്നണികളും ശക്തമായ പ്രചരണമാണ് നടത്തുന്നത്. കഴിഞ്ഞ രണ്ട് വട്ടവും പുതുപ്പള്ളിക്കാർ നോ പറഞ്ഞ സ്ഥാനാർത്ഥിയായിരുന്ന ജെയ്ക് സി. തോമസ് തന്നെയാണ് ഇത്തവണയും എൽഡിഎഫ് ടിക്കറ്റിൽ മത്സരിക്കുന്നത്. പരാജയ ഭയത്തെ തുടർന്ന് വൻ പ്രചരണമാണ് കാഴ്ച വെക്കുന്നത്. കടക്കെണിയിലായിട്ടും സർക്കാർ ജനങ്ങൾക്ക് കിറ്റ് കൊടുക്കുന്നുവെന്നാണ് ജെയ്കിന്റെ വാദം. വികസനത്തിൽ ലോകോത്തര നിലവാരത്തിൽ കേരളം ഉയർന്നുവെന്നും എൽഎഡിഎഫ് പ്രചാരണം നടത്തുന്നു. ഇതിനിടെ, കടമെടുത്ത് മുടിഞ്ഞുവീഴാറായ കേരളത്തിൽ ഓണം ആഘോഷിക്കാൻ കിറ്റ് കൊടുത്ത ഇടതുപക്ഷം വേണോ എന്ന് പുതുപ്പള്ളിയിലെ ജനങ്ങളോട് ചോദിക്കുകയാണ് ജെയ്ക് സി.തോമസ്.

2016-ന് പുറകിൽ 3.5 കോടി ജനങ്ങളുണ്ടായിരുന്ന കേരളത്തിൽ ഒറ്റ മനുഷ്യനുപോലും കിറ്റ് കൊടുക്കാതെ അവരെ നരകിപ്പിച്ച യുഡിഎഫ് വേണോ, അതോ 2023-ൽ സാമ്പത്തിക പ്രതിസന്ധിയുടെ നടുവിലും ജനക്ഷേമ പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്ന ഇടതുപക്ഷം വേണോ? കടമെടുത്ത് മുടിഞ്ഞുവീഴാറായ കേരളത്തിൽ ഇപ്പോഴും ആറര ലക്ഷം വരുന്ന അതിദരിദ്രരും സാധാരണക്കാരും പാവങ്ങളുമായ മനുഷ്യരുടെ ക്ഷേമം ഉറപ്പാക്കാനും അവർക്ക് നല്ല ഓണം ആഘോഷിക്കാനായി കിറ്റ് കൊടുക്കുന്ന ഇടത് പക്ഷ ജനാധിപത്യ മുന്നണി വേണോ എന്ന് ചോദ്യം മാത്രമാണ് താൻ ഉന്നയിക്കുന്നത്. ഒരാൾക്കും ഭക്ഷണം കൊടുക്കാതെ പട്ടിണിക്കിട്ട യുഡിഎഫ് വേണോ, ആറര ലക്ഷത്തിലധികം കുടുംബങ്ങൾക്ക് ഭക്ഷണവും പലവ്യഞ്ജനവും നൽകുന്ന ഇടത് പക്ഷം വേണോ. 18 മാസക്കാലം 600 രൂപ കൊടുക്കാതെ 33 ലക്ഷം കുടുംബങ്ങളെ നരകിപ്പിച്ച യുഡിഎഫ് വേണോ. ഈ പ്രതിസന്ധിയുടെ കാലയളവിലും 3,600 രൂപ വീതം 63 ലക്ഷം കുടുംബങ്ങളുടെ വീട്ടുമുറ്റത്തെത്തിച്ച് കൊടുക്കുന്ന ഇടത്പക്ഷം വേണോ- ജെയ്ക് സി. തോമസ് ചോദിച്ചു.

കെഎസ്ആർടിസിയെ സംബന്ധിച്ച് ചില പരിമിതികൾ ഉണ്ടായിട്ടുണ്ട്. ഇന്നോളമില്ലാത്ത പ്രതിസന്ധിയിലും കെഎസ്ആർടിസിയെ സംരക്ഷിക്കാൻ ഇത്രയും അധികം തുക ചെലവഴിച്ച് സർക്കാർ കേരളത്തിന്റെ ചരിത്രത്തിലുണ്ടായിട്ടില്ല. ആ പ്രതിസന്ധിയെയും പരിഹരിക്കും, മറികടക്കും. വികസനത്തെ മുൻനിർത്തി തിരഞ്ഞെടുപ്പ് രാഷ്‌ട്രീയം സംവദിക്കുക. 24-ന് മുഖ്യമന്ത്രി മണ്ഡലത്തിലെത്തും. മണ്ഡലത്തിലെ 21 ഉപമണ്ഡലങ്ങളിൽ വികസനത്തെ മുൻനിർത്തി മാത്രമുള്ള സംവാദങ്ങൾ സംഘടിപ്പിക്കും. വിവാദങ്ങൾ സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ഇടത്പക്ഷ മുന്നണിയുടെ പ്രവർത്തകന് സമയമില്ല, പിന്നെയല്ലേ കേരളത്തിന്റെ മുഖ്യമന്ത്രിക്കെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Tags: ByelectionPuthupalliJaick C Thomas
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies