Byelection - Janam TV

Byelection

മട്ടന്നൂരിൽ അക്കൗണ്ട് തുറന്ന് ബിജെപി; പൂവച്ചലും കുട്ടനാടും മിന്നും വിജയം

മട്ടന്നൂരിൽ അക്കൗണ്ട് തുറന്ന് ബിജെപി; പൂവച്ചലും കുട്ടനാടും മിന്നും വിജയം

തിരുവനന്തപുരം: സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം സ്വന്തമാക്കി ബിജെപി. മട്ടന്നൂർ നഗരസഭ ടൗൺ വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി എ. മധുസൂദനൻ വിജയിച്ചു. കോൺ​ഗ്രസിന്റെ സിറ്റിം​ഗ് ...

ഉപതിരഞ്ഞെടുപ്പ്: മട്ടന്നൂരിന്റെ മണ്ണിൽ ബിജെപിക്ക് ചരിത്രവിജയം; കോൺ​ഗ്രസ് സീറ്റ് പിടിച്ചെടുത്ത് എ. മധുസൂദനൻ

ഉപതിരഞ്ഞെടുപ്പ്: മട്ടന്നൂരിന്റെ മണ്ണിൽ ബിജെപിക്ക് ചരിത്രവിജയം; കോൺ​ഗ്രസ് സീറ്റ് പിടിച്ചെടുത്ത് എ. മധുസൂദനൻ

കണ്ണൂർ: മട്ടന്നൂർ ന​ഗരസഭയിൽ കോൺ​ഗ്രസിന്റെ സിറ്റിം​ഗ് സീറ്റ് പിടിച്ചെടുത്ത് ബിജെപി. ന​ഗരസഭ ടൗൺ വാർഡിലാണ് ബിജെപി തിളക്കമാർന്ന വിജയം സ്വന്തമാക്കിയത്. ബിജെപിയുടെ എ. മധുസൂദനനാണ് വിജയം സ്വന്തമാക്കിയത്. ...

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട് ജില്ലകളിൽ എൻഡിഎയ്‌ക്ക് വിജയം

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട് ജില്ലകളിൽ എൻഡിഎയ്‌ക്ക് വിജയം

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ നാലിടങ്ങളിൽ എൻഡിഎ സ്ഥാനാർത്ഥികൾക്ക് വിജയം. അരുവിക്കര ഗ്രാമപഞ്ചായത്തിലെ മണമ്പൂർ വാർഡ് സിപിഎമ്മിൽ നിന്ന് ബിജെപി പിടിച്ചെടുത്തു. എൻഡിഎ ...

അഴിമതിയിൽ സിപിഎം മറ്റൊരു കോൺഗ്രസായി മാറി; ഏറ്റവും നന്നായി അഴിമതി നടത്താൻ കേരളത്തിൽ യുഡിഎഫും എൽഡിഎഫും തമ്മിൽ മത്സരം: രാജീവ് ചന്ദ്രശേഖർ

അഴിമതിയിൽ സിപിഎം മറ്റൊരു കോൺഗ്രസായി മാറി; ഏറ്റവും നന്നായി അഴിമതി നടത്താൻ കേരളത്തിൽ യുഡിഎഫും എൽഡിഎഫും തമ്മിൽ മത്സരം: രാജീവ് ചന്ദ്രശേഖർ

കോട്ടയം: അഴിമതിയിൽ സിപിഎം മറ്റൊരു കോൺഗ്രസ് ആയി മാറിയെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഏറ്റവും നന്നായി അഴിമതി നടത്താൻ കേരളത്തിൽ യുഡിഎഫും എൽഡിഎഫും പരസ്പരം മത്സരിക്കുകയാണെന്ന് കേന്ദ്രമന്ത്രി വിമർശിച്ചു. ...

കടമെടുത്ത് മുടിഞ്ഞ് വീഴാറായ കേരളത്തിൽ കിറ്റ് കൊടുത്ത ഇടതുപക്ഷം; എൽഡിഎഫ് വേണമോയെന്ന് പുതുപ്പള്ളിക്കാർ തീരുമാനിക്കട്ടെ: ജെയ്ക് സി.തോമസ്

കടമെടുത്ത് മുടിഞ്ഞ് വീഴാറായ കേരളത്തിൽ കിറ്റ് കൊടുത്ത ഇടതുപക്ഷം; എൽഡിഎഫ് വേണമോയെന്ന് പുതുപ്പള്ളിക്കാർ തീരുമാനിക്കട്ടെ: ജെയ്ക് സി.തോമസ്

തിരഞ്ഞെടുപ്പ് ചൂടിലാണ് പുതുപ്പള്ളി മണ്ഡലം. മൂന്ന് മുന്നണികളും ശക്തമായ പ്രചരണമാണ് നടത്തുന്നത്. കഴിഞ്ഞ രണ്ട് വട്ടവും പുതുപ്പള്ളിക്കാർ നോ പറഞ്ഞ സ്ഥാനാർത്ഥിയായിരുന്ന ജെയ്ക് സി. തോമസ് തന്നെയാണ് ...

തദ്ദേശ തിരഞ്ഞെടുപ്പ്: കൊല്ലത്ത് സിപിഎം സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് ബിജെപി

തദ്ദേശ തിരഞ്ഞെടുപ്പ്: കൊല്ലത്ത് സിപിഎം സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് ബിജെപി

കൊല്ലം: ആദിച്ചനല്ലൂർ പഞ്ചായത്തിലെ പുഞ്ചരിച്ചിറ വാർഡ് ഉപതിരത്തെടുപ്പിൽ സിപിഎം സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് ബിജെപി. നൂറ് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാർത്ഥിയുടെ വിജയം. ബിജെപിയുടെ എ.എസ് രഞ്ജിത്താണ് ...

Annamalai

യഥാർത്ഥ പരീക്ഷ, 2024 നിയമസഭ തിരഞ്ഞെടുപ്പ്: അണ്ണാമലൈ

2024 ലെ നിയമസഭ തിരഞ്ഞെടുപ്പ് യഥാർത്ഥ പരീക്ഷ: അണ്ണാമലൈ ഈറോഡ്: ഉപതെരഞ്ഞെടുപ്പ് വിധി പാർട്ടി അംഗീകരിക്കുന്നു എന്നാൽ പാർട്ടികളുടെ ശക്തിയുടെ യഥാർത്ഥ പരീക്ഷണം 2024 ലോക്സഭാ തെരഞ്ഞെടുപ്പായിരിക്കുമെന്ന് ...

”തൃക്കാക്കരയെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്”; സിപിഎമ്മിന്റെ പത്ത് ന്യായീകരണങ്ങൾ വിശദമാക്കി തിരുവഞ്ചൂർ

”തൃക്കാക്കരയെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്”; സിപിഎമ്മിന്റെ പത്ത് ന്യായീകരണങ്ങൾ വിശദമാക്കി തിരുവഞ്ചൂർ

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണി നേരിട്ട കനത്ത തോൽവിക്ക് പിന്നാലെ ന്യായീകരണങ്ങളുടെ കെട്ടഴിച്ചിരിക്കുകയാണ് സിപിഎം നേതാക്കൾ. തോൽക്കാനുണ്ടായ കാരണങ്ങൾ അംഗീകരിക്കാതെ, യുഡിഎഫിന് അനുകൂല അന്തരീക്ഷമുണ്ടായെന്ന് മാത്രം ചൂണ്ടിക്കാട്ടുന്ന ഇടതുനേതാക്കൾക്ക് ...

കൊട്ടിക്കലാശം കഴിഞ്ഞു; തൃക്കാക്കരയിൽ ഇന്ന് നിശബ്ദ പ്രചാരണം

കൊട്ടിക്കലാശം കഴിഞ്ഞു; തൃക്കാക്കരയിൽ ഇന്ന് നിശബ്ദ പ്രചാരണം

കൊച്ചി: തൃക്കാക്കരയിൽ ഇന്ന് നിശബ്ദ പ്രചാരണം. കേന്ദ്രസർക്കാരിൻറെ വികസന മുന്നേറ്റത്തിനൊപ്പം ജനങ്ങൾ നിൽക്കുമെന്ന് എൻഡിഎയും പി.ടിയുടെ മണ്ണിൽ വിജയം സുനിശ്ചിതമെന്ന് യുഡിഎഫും വികസനം മുൻനിർത്തി ജനങ്ങൾ തങ്ങൾക്കൊപ്പമാണെന്നുമാണ് ...

തൃക്കാക്കരയിൽ ഒരു മുന്നണിക്കും പിന്തുണയില്ല; വിവേകത്തോടെ വോട്ട് ചെയ്യണമെന്ന ആഹ്വാനവുമായി ജനക്ഷേമ സഖ്യം

തൃക്കാക്കരയിൽ ഒരു മുന്നണിക്കും പിന്തുണയില്ല; വിവേകത്തോടെ വോട്ട് ചെയ്യണമെന്ന ആഹ്വാനവുമായി ജനക്ഷേമ സഖ്യം

കൊച്ചി: തൃക്കാക്കരയിൽ ഒരു മുന്നണിക്കും പിന്തുണ നൽകുകയില്ലെന്ന് ജനക്ഷേമ സഖ്യം. ട്വന്റി-ട്വന്റി, എഎപി സഖ്യം ജയപരാജയങ്ങളെ തീരുമാനിക്കുന്ന ഘടകമായി മാറിയെന്നും തൃക്കാക്കരയിൽ ജനക്ഷേമത്തിന് വേണ്ടി വോട്ട് ചെയ്യാനാണ് ...

ഉമാതോമസിന്റെ പത്രിക തള്ളണം; ഹർജിയുമായി തൃക്കാക്കരയിലെ സ്വതന്ത്ര സ്ഥാനാർത്ഥി

ഉമാതോമസിന്റെ പത്രിക തള്ളണം; ഹർജിയുമായി തൃക്കാക്കരയിലെ സ്വതന്ത്ര സ്ഥാനാർത്ഥി

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി ഉമാ തോമസിന്റെ നാമനിർദേശ പത്രിക തള്ളണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. സ്വതന്ത്ര സ്ഥാനാർത്ഥി സി.പി ദിലീപ് നായരാണ് ഉമാ തോമസിനെതിരെ കോടതിയെ സമീപിച്ചത്. ...

ഏറ്റുമാനൂരിൽ എൽഡിഎഫ്, യുഡിഎഫ് മനക്കോട്ടകൾ തകർത്ത് ബിജെപി സീറ്റ് നിലനിർത്തി; ഇടമലക്കുടി ആണ്ടവൻ കുടിയിൽ ബിജെപി സ്ഥാനാർഥി നിമലാവതി കണ്ണന് വിജയം

ഏറ്റുമാനൂരിൽ എൽഡിഎഫ്, യുഡിഎഫ് മനക്കോട്ടകൾ തകർത്ത് ബിജെപി സീറ്റ് നിലനിർത്തി; ഇടമലക്കുടി ആണ്ടവൻ കുടിയിൽ ബിജെപി സ്ഥാനാർഥി നിമലാവതി കണ്ണന് വിജയം

ഏറ്റുമാനൂർ നഗരസഭയിലെ ഭരണം പിടിക്കാമെന്ന് മോഹിച്ച എൽഡിഎഫിന് തിരിച്ചടി. നഗരസഭയിലെ 35 ാം വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപി സീറ്റ് നിലനിർത്തി. രണ്ട് സ്വതന്ത്രൻമാരുടെ പിന്തുണയോടെയാണ് നഗരസഭ ...

42 തദ്ദേശ വാർഡുകളിൽ വോട്ടെണ്ണൽ ഇന്ന്; തൃക്കാക്കരയ്‌ക്ക് മുൻപത്തെ ‘സാമ്പിളിന്റെ’ ഫലം ഇന്നറിയാം

42 തദ്ദേശ വാർഡുകളിൽ വോട്ടെണ്ണൽ ഇന്ന്; തൃക്കാക്കരയ്‌ക്ക് മുൻപത്തെ ‘സാമ്പിളിന്റെ’ ഫലം ഇന്നറിയാം

തിരുവനന്തപുരം : സംസ്ഥാനത്തെ 42 തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില വോട്ടെണ്ണൽ ഇന്ന്. രണ്ട് കോർപ്പറേഷൻ, ഏഴ് മുനിസിപ്പാലിറ്റി, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 31 ഗ്രാമപഞ്ചായത്ത് വാർഡുകൾ ...

സംസ്ഥാനത്ത് 42 തദ്ദേശ വാർഡുകളിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ്; നാളെ വോട്ടെണ്ണൽ

സംസ്ഥാനത്ത് 42 തദ്ദേശ വാർഡുകളിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ്; നാളെ വോട്ടെണ്ണൽ

തിരുവനന്തപുരം: സംസ്ഥാനത്തെ 42 തദ്ദേശ വാർഡിൽ ഉപതിരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് പോളിങ്. 12 ജില്ലകളിലായി രണ്ട് കോർപ്പറേഷൻ, ഏഴ് ...

സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിക്കും; ഹൈക്കമാൻഡിലേക്ക് പോകില്ല, ഇവിടെ തീരുമാനിക്കുമെന്ന് വിഡി സതീശൻ; തൃക്കാക്കരയിൽ ഉമാ തോമസ്?

സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിക്കും; ഹൈക്കമാൻഡിലേക്ക് പോകില്ല, ഇവിടെ തീരുമാനിക്കുമെന്ന് വിഡി സതീശൻ; തൃക്കാക്കരയിൽ ഉമാ തോമസ്?

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് നേരിടാൻ കോൺഗ്രസ് സജ്ജമാണെന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ പ്രവർത്തനങ്ങളുടെ വിലയിരുത്തലാകും തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുകയെന്നും വി.ഡി സതീശൻ പറഞ്ഞു. ...

ആറു രാജ്യസഭാ സീറ്റുകളിൽ ഉപതിരഞ്ഞെടുപ്പ് ഒക്ടോബർ നാലിന്

തൃക്കാക്കരയിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; മെയ് 31ന് വോട്ടെടുപ്പ്

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മെയ് 31നാണ് വോട്ടെടുപ്പ് നടക്കുക. ജൂൺ മൂന്നിനായിരിക്കും വോട്ടെണ്ണൽ. മെയ് 11 വരെ നാമനിർദേശ പത്രിക സമർപ്പിക്കാമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ...

ആറു രാജ്യസഭാ സീറ്റുകളിൽ ഉപതിരഞ്ഞെടുപ്പ് ഒക്ടോബർ നാലിന്

ആറു രാജ്യസഭാ സീറ്റുകളിൽ ഉപതിരഞ്ഞെടുപ്പ് ഒക്ടോബർ നാലിന്

ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിലായി ആറു രാജ്യസഭാ സീറ്റുകളിലേക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.പശ്ചിമബംഗാൾ ,അസം, മഹാരാഷ്ട്ര,മദ്ധ്യപ്രദേശ്,തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്.സെപ്തംബർ 15 ന് ...

ജാര്‍ഖണ്ഡില്‍ മൂന്നാംഘട്ട നിയമസഭാ തെരഞ്ഞെടുപ്പ്; പോളിങ്ങ് 29 ശതമാനം

ജാര്‍ഖണ്ഡില്‍ മൂന്നാംഘട്ട നിയമസഭാ തെരഞ്ഞെടുപ്പ്; പോളിങ്ങ് 29 ശതമാനം

റാഞ്ചി: ജാര്‍ഖണ്ഡ് മൂന്നാംഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് ആരംഭിച്ചു. ആദ്യഘട്ടത്തില്‍ 13 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് 12 മണിയോടെ പോളിങ്ങ് 29 ശതമാനം രേഖപ്പെടുത്തി. 17 മണ്ഡലങ്ങളില്‍ ...

Yediyurappa

യെദ്യൂരപ്പയ്‌ക്ക് നിര്‍ണായകം, ഭരണം നിലനിര്‍ത്താന്‍ വേണ്ടത് 6 സീറ്റ്; കര്‍ണ്ണാടക ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന്

ബെംഗളൂരു: കര്‍ണാടക ഉപതിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. 15 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഫലമാണ് ഇന്ന് പുറത്ത് വരുന്നത്. ബിഎസ് യെദ്യൂരപ്പ സര്‍ക്കാരിന് ഭരണം നിലനിര്‍ത്താന്‍ മിനിമം ആറ് സീറ്റെങ്കിലും ...

ജാര്‍ഖണ്ഡില്‍ വോട്ടെടുപ്പിനിടെ വെടിവെയ്പ്പ്;  ഒരാള്‍ക്ക് പരിക്ക്, വോട്ടെടുപ്പ്  നിര്‍ത്തിവെച്ചു

ജാര്‍ഖണ്ഡില്‍ വോട്ടെടുപ്പിനിടെ വെടിവെയ്പ്പ്; ഒരാള്‍ക്ക് പരിക്ക്, വോട്ടെടുപ്പ് നിര്‍ത്തിവെച്ചു

റാഞ്ചി: ജാര്‍ഖണ്ഡില്‍ വോട്ടെടുപ്പിനിടെ വെടിവെയ്പ്പ്. ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റുഗുംല ജില്ലയിലെ സിര്‍സ മണ്ഡലത്തിലെ പോളിംഗ് ബൂത്തിലാണ് വെടിവെയ്പ്പുണ്ടായത്. സംഭവത്തെ തുടര്‍ന്ന് വോട്ടെടുപ്പ് നിര്‍ത്തിവെച്ചു. സര്‍ക്കാര്‍ വാഹനത്തിന് നേരെയും ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist