നെയ്മര്‍ ഇനി സൗദിക്ക് സ്വന്തം..! ബ്രസീലിയനെ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് അല്‍ഹിലാല്‍
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports

നെയ്മര്‍ ഇനി സൗദിക്ക് സ്വന്തം..! ബ്രസീലിയനെ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് അല്‍ഹിലാല്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2023, 08:08 am IST
FacebookTwitterWhatsAppTelegram

റിയാദ്: കോടികള്‍ക്ക് സ്വന്തമാക്കിയ ബ്രസീല്‍ താരം നെയ്മറെ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് സൗദി ക്ലബ് അല്‍ ഹിലാല്‍.റിയാദ് ബഗ്ലഫിലെ കിങ് ഫഹദ് അന്തരാഷ്‌ട്ര സ്റ്റേഡിയത്തില്‍ ശനിയാഴ്ച വൈകിട്ടായിരുന്നു പണം പൊടിച്ച ചടങ്ങ്. പി.എസ്.ജി വിട്ട താരം രണ്ട് വര്‍ഷത്തേക്കാണ് അല്‍ ഹിലാലുമായി കരാറൊപ്പിട്ടത്. 2,664 കോടി രൂപയാണ് പ്രതിഫലം. വെള്ളിയാഴ്ച രാത്രിയിലാണ് നെയ്മര്‍ റിയാദിലെത്തിയത്.

അറുപത്തിയെണ്ണായിരത്തിലധികം ആരാധകര്‍ക്ക് മുന്നിലായിരുന്നു ബ്രസീല്‍ താരത്തിന്റെ അവതരണം. കരിയറിലെ പുതിയൊരു അധ്യായം തുറക്കുന്നതില്‍ സന്തോഷമെന്നും അല്‍ ഹിലാലിനായി സാദ്ധ്യമായ കിരീടങ്ങളെല്ലാം നേടിക്കൊടുക്കുമെന്നും നെയ്മര്‍ ആരാധകര്‍ക്ക് വാക്ക് നല്‍കി. അടുത്ത വ്യാഴാഴ്ച അല്‍ റയീദിനെതിരാണ് നെയ്മറിന്റെ അരങ്ങേറ്റ മത്സരം.

മൊറോക്കോയുടെ ലോകകപ്പ് ഹീറോ യാസിന്‍ ബോണോയും ആരാധകര്‍ക്ക് മുന്നിലെത്തി. സെവിയയില്‍ നിന്നാണ് സൂപ്പര്‍ ഗോള്‍കീപ്പറെ അല്‍ ഹിലാല്‍ ടീമിലെത്തിച്ചത്.

സ്റ്റേഡിയവും ആരാധകരും ക്ലബിന്റെ ഔദ്യോഗിക നിറമായ നീലയണിഞ്ഞാണ് താരത്തെ വരവേറ്റത്. അല്‍ഹിലാല്‍ ടീമംഗങ്ങളും ക്ലബ് മാനേജ്‌മെന്റും ഇരുപക്ഷത്തും അണിനിരന്ന് പ്രത്യേകമായി അലങ്കരിച്ച പാതയിലൂടെ നെയ്മറിനെ സ്റ്റേഡിയത്തിനു നടുവില്‍ ഒരുക്കിയ വേദിയിലേക്ക് ആനയിക്കുകയായിരുന്നു. 15 മിനിറ്റ് മാത്രമാണ് താരം വേദിയില്‍ ചെലവഴിച്ചത്.

Al Hilal’s new number 10 has arrived @neymarjr 🇧🇷🕺 #yallaRSL #RoshSaudiLeague pic.twitter.com/opqDBi2Vxc

— Roshn Saudi League (@SPL_EN) August 19, 2023

“>

NEYMAR JR IS BLUE! 💙💙💙

His full presentation, what an incredible atmosphere from the Al Hilal fans. pic.twitter.com/3671V6jIq2

— Brasil Football 🇧🇷 (@BrasilEdition) August 19, 2023

“>

 

Tags: NEYMAR JRal hilalClubpresented
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

More Gulf News

ഇത് ചരിത്രം….കുവൈറ്റിലെ പ്രവാസി ഭാരതീയരുടെ സാംസ്കാരിക ഐക്യത്തിന്റെ പ്രതീകമായി ‘ഏകം’ ഉത്സവം; അണിനിരന്നത് 20-ൽ അധികം സംഘടനകൾ

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവയ്‌ക്ക് സ്വീകരണം നൽകി

ബിജെപി സംസ്ഥാന ഘടകം എന്‍.ആര്‍.ഐ സെല്ലിന് പുതിയ ഭാരവാഹികൾ

‌”ദിവാലി ഉത്സവ് 2025”; ഒക്ടോബർ 10-ന് ബഹ്‌റൈനിൽ നടക്കും

സംസ്‌കൃതി ബഹ്റൈൻ ഇന്ത്യ; പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം ആഘോഷിച്ചു

കുവൈത്തിൽ ഓണാഘോഷം സം​ഘടിപ്പിച്ച് ഭാരതീയ പ്രവാസി പരിഷത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies