വിശ്വകിരീട നേട്ടത്തിലും കണ്ണീരണിഞ്ഞ് സ്പാനിഷ് താരം; കരുത്തായിരുന്ന പിതാവ് മരിച്ചത് ലോകകപ്പിന്റെ കലാശപോരാട്ടത്തിനിടെ; കാർമോണയെ നെഞ്ചോട് ചേർത്ത് ഫുട്ബോൾ ലോകം
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

വിശ്വകിരീട നേട്ടത്തിലും കണ്ണീരണിഞ്ഞ് സ്പാനിഷ് താരം; കരുത്തായിരുന്ന പിതാവ് മരിച്ചത് ലോകകപ്പിന്റെ കലാശപോരാട്ടത്തിനിടെ; കാർമോണയെ നെഞ്ചോട് ചേർത്ത് ഫുട്ബോൾ ലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2023, 03:10 pm IST
Facebook
Twitter
WhatsAppTelegram

സ്‌പെയിനിന് വനിതാലോകകപ്പിലെ വിശ്വകിരീടം നേടി കൊടുത്ത ഓർഗ കാർമോണയെ കാത്തിരുന്നത് വിയോഗ വാർത്തയായിരുന്നു. അസുഖ ബാധിതനായി ദീർഘനാളായി ചികിത്സയിലായിരുന്ന ഓൾഗയുടെ അച്ഛൻ ജോസ് വെർഡാസ്‌കോ വെള്ളിയാഴ്ചയാണ് മരിച്ചത്. ഫൈനൽ മത്സരത്തിനായുളള തയ്യാറെടുപ്പിലായതിനാൽ ഓർഗയെ പിതാവിന്റെ വിയോഗ വാർത്ത അറിയിച്ചിരുന്നില്ല. കിരീടനേട്ടത്തിന് പിന്നാലെ റോയൽ സ്പാനിഷ് ഫുട്‌ബോൾ ഫെഡറേഷനാണ് (ആർഎഫ്ഇഎഫ്) അച്ഛന്റെ മരണവിവരം താരത്തെ അറിയിച്ചത്.

‘കളി തുടങ്ങും മുൻപ് വെളിച്ചമായി എന്റെ കൂടെയുണ്ടായിരുന്നു. വിജയം നേടാനുള്ള ശക്തി എനിക്ക് നൽകിയത് നിങ്ങളാണ്. ഈ രാത്രി നിങ്ങളെന്നെ കാണുന്നുണ്ടാകും, എന്നെക്കുറിച്ച് അഭിമാനിക്കും. സമാധാനത്തിൽ വിശ്രമിക്കൂ’ – മത്സരശേഷം ഓർഗ കാർമോണ കുറിച്ചു.

മുൻപ് സഹോദരൻമാരെ ഫുട്‌ബോൾ പരിശീലിപ്പിക്കാൻ അച്ഛൻ തിരുമാനിച്ചതോടെയാണ് ഫുട്‌ബോളിലേയ്‌ക്ക് ഞാനും കടന്നുവരുന്നതെന്ന് താരം പറഞ്ഞിരുന്നു. വൈകുന്നേരങ്ങളിൽ അച്ഛനോടൊപ്പം ഫുട്‌ബോൾ കാണാനായി പോകുമായിരുന്നു. അങ്ങനെ ഫുട്‌ബോളിനോട് സ്‌നേഹം തോന്നി തുടങ്ങി. സഹോദരൻമാർക്കൊപ്പമായിരുന്നു പിന്നീട് പരീശീലനം ആരംഭിച്ചത്. അത് വിശ്വകിരീടനേട്ടത്തിൽ താരത്തെ നിർണായക താരമാക്കി മാറ്റി.

ജർമനിക്ക് ശേഷം പുരുഷ-വനിതാ ഫുട്‌ബോൾ ടൂർണമെന്റുകളിൽ വിജയ കിരീടം ചൂടുന്ന രണ്ടാമത്തെ രാജ്യമാണ് സ്പെയിൻ. പ്രതിരോധതാരമായ കാർമോണ സ്പാനിഷ് ഫുട്‌ബോളിലെ മുൻനിര പ്രതിഭകളിൽ ഒരാളാണ്. കഴിഞ്ഞവർഷത്തെ യുവേഫ വനിതാ യൂറോയിൽ ഡെന്മാർക്കിനും ഇംഗ്ലണ്ടിനുമെതിരെ മികച്ച പ്രകടനം കാഴ്ചവച്ച കാർമോണ, കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിനായി 100 മത്സരങ്ങളിൽ മാറ്റുരച്ചിരുന്നു.

Tags: spainFIFA WOMENS WORLD CUPolga carmona
Share
Tweet
SendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

ടെല്‍ അവീവിലേക്കുള്ള ഫ്‌ലൈറ്റില്‍ ഇന്ത്യന്‍ പൈലറ്റിനെ ആക്രമിച്ച ഒമാന്‍ കോ-പൈലറ്റിനെ തിരിച്ചറിഞ്ഞു; ഭീകരവാദ അന്വേഷണം

കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരടക്കം അഞ്ച് മരണം

Latest News

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies