മിത്തിനെയും ശാസ്ത്രത്തെയും ഒരുമിച്ച് കൊണ്ടുപോകുമെന്ന് ലോകത്തോട് ഉറക്കെ പറഞ്ഞു; കേന്ദ്ര സർക്കാർ അഭിനന്ദനം അർഹിക്കുന്നു; ജയ് ഇസ്രോ, ജയ് ഇന്ത്യാ: ഹരീഷ് പേരടി
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

മിത്തിനെയും ശാസ്ത്രത്തെയും ഒരുമിച്ച് കൊണ്ടുപോകുമെന്ന് ലോകത്തോട് ഉറക്കെ പറഞ്ഞു; കേന്ദ്ര സർക്കാർ അഭിനന്ദനം അർഹിക്കുന്നു; ജയ് ഇസ്രോ, ജയ് ഇന്ത്യാ: ഹരീഷ് പേരടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2023, 11:00 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ചന്ദ്രയാൻ-3 വിജയകരമായി ചന്ദ്രനിൽ ഇറങ്ങിയതിന് പിന്നാലെ സന്തോഷം പങ്കുവെച്ച് നടൻ ഹരീഷ് പേരടി. ഇസ്രോ ശാസ്ത്രജ്ഞരെയും കേന്ദ്ര സർക്കാരിനെയും നടൻ അഭിനന്ദിച്ചു. ശാസ്ത്രത്തിന്റെ പുരോഗതിക്കായി രാഷ്‌ട്രിയം കലർത്താതെ കൂടെ നിന്ന കേന്ദ്ര ഭരണകൂടം അഭിനന്ദനം അർഹിക്കുന്നുവെന്നും മിത്തിനെയും ശാസ്ത്രത്തെയും ഒരുമിച്ച് കൂടെ കൊണ്ടുപോകുമെന്ന് ലോകത്തോട് ഇന്ത്യ ഉറക്കെ വിളിച്ചു പറഞ്ഞുവെന്നും ഹരീഷ് പേരടി പറഞ്ഞു. ഏത് സാമ്പത്തിക സാഹചര്യത്തിലാണെങ്കിലും മനസ്സ് വെച്ചാൽ ഉയരത്തിലെത്താമെന്ന് ഇന്ത്യയുടെ ശാസ്ത്രജ്ഞാന്മാർ തെളിയിച്ചുവെന്നും നടൻ കൂട്ടിച്ചേർത്തു.

നമ്മുടെ രാജ്യത്തിന്റെ അഭിമാനം കാത്തവർ. അഭിപ്രായ വ്യത്യാസങ്ങൾ ഏറെയുണ്ടെങ്കിലും ശാസ്ത്രത്തിന്റെ പുരോഗതിക്കായി രാഷ്‌ട്രിയം കലർത്താതെ കൂടെ നിന്ന കേന്ദ്രഭരണ കൂടം അഭിനന്ദനം അർഹിക്കുന്നു. കാരണം ഞങ്ങൾ മിത്തിനെയും ശാസ്ത്രത്തെയും ഒരുമിച്ച് കൂടെ കൊണ്ടുപോകുമെന്ന് ലോകത്തോട് ഉറക്കെ പറഞ്ഞതിന്. ഇനി പുതിയ തലമുറയോടാണ്. ഈ ഫോട്ടായിൽ കാണുന്നവർ മാത്രമല്ല, ആയിരകണക്കിന് ശാസ്ത്രജ്ഞരും എൻജിനിയർമാരും ഇതിന്റെ പിന്നിലുണ്ട്. ഇവരിൽ 90 ശതമാനവും സാധാരണ കുടുംബങ്ങളിൽ നിന്ന് വന്നവരാണ്. നിങ്ങൾ ഏത് സാമ്പത്തിക സാഹചര്യത്തിലാണെങ്കിലും മനസ്സ് വെച്ചാൽ നിങ്ങൾക്കും ഇങ്ങിനെയാകാൻപറ്റും. ജീവിത സാഹചര്യം നിങ്ങളെ ചിലപ്പോൾ ഹോട്ടൽ പണിയെടുക്കാൻ നിർബന്ധിക്കും, ചിലപ്പോൾ ആരാന്റെ കാവൽക്കാരാനാകാൻ നിർബന്ധിക്കും. പക്ഷെ ആ ജോലികളൊക്കെ ആത്മാർത്ഥമായി ചെയ്തുകൊണ്ട് ഏത് സാഹചര്യത്തിലിരുന്നും ലക്ഷ്യത്തിനുവേണ്ടി പോരാടുക. അവസാനം വിജയം നിങ്ങൾക്കായിരിക്കും.

നമ്മുടെ രാജ്യത്തിന് ഇനിയും നിറയെ ശാസ്ത്രജ്ഞന്മാരെ ആവശ്യമുണ്ട്. ശാസ്ത്രജ്ഞന്മാർക്ക് പണിയില്ലാതാവുന്ന ഒരു കാലം ഇനി വരില്ല. അഥവാ അങ്ങനെ വന്നാൽ എല്ലാ വീടുകളും ശാസ്ത്ര പുരകളാവും. പഠിക്കുക, പിന്നെയും പഠിക്കുക, ശാസ്ത്ര പഠനം ലഹരിയാക്കുക. അതിലും വലിയ മാനവസേവ വേറെയില്ല. പിന്നെ കേന്ദ്ര സർക്കാരിനോട് ഒരു അഭ്യർത്ഥന. ഒരാൾ ശാസ്ത്രജ്ഞൻ അഥവാ ശാസ്ത്രഞ്ജയായി കഴിഞ്ഞാൽ അതുവരെയുള്ള അവരുടെ പഠനത്തിന്റെ മുഴുവൻ ചിലവും അവർക്ക് തിരിച്ചുകൊടുക്കുക. അത് രാജ്യത്തിന്റെ ഉത്തരവാദിത്വപ്പെട്ട നയമായി പ്രഖ്യാപിക്കുക. 23/7/2023 എന്ന ദിവസവും 6.04 എന്ന സമയവും നമ്മൾ ജനിച്ച തിയതിയേക്കാൾ പ്രാധാന്യത്തോടെ ഓർത്തുവെയ്‌ക്കുക. അപ്പോൾ നിങ്ങൾ ആത്മാഭിമാനമുള്ള ഇന്ത്യക്കാരനാവും. ലോകത്തിനു മുഴുവൻ ആവശ്യമുള്ള മനുഷ്യനാവും, ജയ് ഇസ്രോ..ജയ് ഇന്ത്യാ- ഹരീഷ് പേരടി ഫേയ്സ്ബുക്കിൽ കുറിച്ചു.

Tags: hareesh peradichandrayaan-3NARENRA MODI
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

കാൽ നൂറ്റാണ്ട് പിന്നിട്ട് കിഎഫ്ബി

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

Latest News

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies