അന്താരാഷ്‌ട്ര ചെസ് ലോകകപ്പിൽ രണ്ടാം സ്ഥാനത്തെത്തിയ പ്രജ്ഞാനന്ദയ്‌ക്ക് അശംസകളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഓരോ ജയവും തോൽവിയും ഒരു പുതിയ സാധ്യതയിലേക്കുള്ള ചുവടുവയ്പാണെന്നും പ്രജ്ഞാനന്ദയുടെ ഭാവി പ്രകടനങ്ങൾക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലാണ് അദ്ദേഹം ആശംസകൾ അറിയിച്ചത്.
‘അന്താരാഷ്‌ട്ര ചെസ് ലോകകപ്പ് ഫൈനലിലെത്തി രാജ്യത്തിന് അഭിമാനമായി മാറിയ പ്രജ്ഞാനന്ദയ്‌ക്ക് അഭിനന്ദനങ്ങൾ. ഓരോ ജയവും തോൽവിയും ഒരു പുതിയ സാധ്യതയിലേക്കുള്ള ചുവടുവയ്പാണെന്നും ഭാവി പ്രകടനങ്ങൾക്കായി എല്ലാവരും കാത്തിരിക്കുകയാണെന്നും എല്ലാ ആസംസകളും നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.’ – അമിത് ഷാ
Congratulations to @rpragchess, the 18-year-old Indian chess prodigy, who achieved the remarkable feat of reaching the #FIDEWorldCup2023 final, making the nation proud. Every victory and defeat is a step towards a new possibility.
We all look up to you for your future… pic.twitter.com/z1MT7csafY
— Amit Shah (@AmitShah) August 24, 2023
















Comments