ജയവും തോൽവിയും ഒരു പുതിയ സാധ്യതയിലേക്കുള്ള ചുവടുവയ്പ്; പ്രജ്ഞാനന്ദയ്‌ക്ക് അശംസകളുമായി അമിത് ഷാ
അന്താരാഷ്ട്ര ചെസ് ലോകകപ്പിൽ രണ്ടാം സ്ഥാനത്തെത്തിയ പ്രജ്ഞാനന്ദയ്ക്ക് അശംസകളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഓരോ ജയവും തോൽവിയും ഒരു പുതിയ സാധ്യതയിലേക്കുള്ള ചുവടുവയ്പാണെന്നും പ്രജ്ഞാനന്ദയുടെ ഭാവി ...