ഓണക്കിറ്റ് വിതരണം തുടങ്ങാതെ റേഷൻ കടകൾ; കിറ്റ് എത്തിയില്ലെന്ന് വിശദീകരണം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഓണക്കിറ്റ് വിതരണം തുടങ്ങാതെ റേഷൻ കടകൾ; കിറ്റ് എത്തിയില്ലെന്ന് വിശദീകരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2023, 11:57 am IST
FacebookTwitterWhatsAppTelegram

കോട്ടയം: വൻ പ്രഖ്യാപനങ്ങളോടെ ഓണക്കിറ്റ് വിതരണം ആരംഭിച്ചെങ്കിലും പല ജില്ലകളിലും കിറ്റ് ലഭ്യമായി തുങ്ങിയിട്ടില്ല. കൊല്ലം, കോട്ടയം ജില്ലകളിലാണ് ഇതുവരെയും ക്കിറ്റ് വിതരണം തുടങ്ങാത്തത്. കൊല്ലം ജില്ലയിലെ റേഷൻ കടകളി കിറ്റുകൾ എത്തിയിട്ടില്ലെന്നും അതിനാലാണ് വിതരണം തടസ്സപ്പെടാൻ കാരണമെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ കിറ്റിൽ നൽകേണ്ട സാധനം സപ്ലൈക്കോയിൽ എത്താതാണ് കിറ്റ് സാമസിക്കുന്നതിന് കാരണം.

തുണി സഞ്ചി ഉൾപ്പെടെ പതിനാല് ഇന സാധനങ്ങൾ ഉൾപ്പെടുന്നതാണ് ഈ വർഷത്തെ ഓണക്കിറ്റ്. 500 രൂപ വരുന്ന സാധനങ്ങളാണ് കിറ്റിലുള്ളത്. ഓഗസ്റ്റ് 28 വരെ മഞ്ഞ കാർഡ് ഉടമകൾക്ക് റേഷൻ കടകളിൽ നിന്നും കിറ്റ് ലഭ്യമാകും. ഇത്തവണ 5,87,691 മഞ്ഞ കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ 20,000 പേർക്കുമാണ് ഓണക്കിറ്റ് നൽകുക.

ഓണത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെയാണ് റേഷൻ കടകളിൽ നിന്ന് കിറ്റ് കിട്ടാതെ വരുന്നത്. പല റേഷൻ കടകളിലും കിറ്റിൽ നൽകേണ്ട സ്ഥാനങ്ങൾ എത്തിയിട്ടില്ല. ഇത്തരത്തിൽ പല സാധനങ്ങളുടെയും ലഭ്യതക്കുറവാണ് കിറ്റ് വൈകുന്നതിന് പിന്നിലെ പ്രധാന കാരണം.

Tags: onam kitRation
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies