ഇടമലക്കുടി റേഷൻ കൊള്ള: ദേവികുളം സപ്ലൈ ഓഫീസർ ഉൾപ്പെടെ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
ഇടുക്കി: കേരളത്തിലെ ഏക ഗോത്രവർഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയിലെ റേഷൻ വിതരണത്തിൽ നടന്ന വ്യാപക ക്രമക്കേടുകളെത്തുടർന്ന് ഭക്ഷ്യവകുപ്പിന്റെ കർശന നടപടി. വീഴ്ച വരുത്തിയ ദേവികുളം താലൂക്ക് സപ്ലൈ ഓഫീസർ ...


















