വികസ്വര രാജ്യങ്ങളിലെ ചർച്ചകൾക്ക് ആദ്യം പ്രതികരിക്കുന്നത് ഇന്ത്യ: എസ് ജയശങ്കർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വികസ്വര രാജ്യങ്ങളിലെ ചർച്ചകൾക്ക് ആദ്യം പ്രതികരിക്കുന്നത് ഇന്ത്യ: എസ് ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2023, 05:15 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വികസ്വര രാജ്യങ്ങളിൽ ഒരു ചർച്ച ആവശ്യമായി വരുമ്പോഴെല്ലാം ഇന്ത്യയാണ് മുൻകൈ എടുക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഫിജി, മ്യാൻമർ മുതൽ മൊസാംബിക്, യെമൻ, തുർക്കി വരെയുള്ള രാജ്യങ്ങളിലെ ദുരന്തങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും സംഘർഷ സാഹചര്യങ്ങളിലും എല്ലാം ആദ്യം പ്രതികരിച്ചത് ഇന്ത്യയാണ്. ബി 20 ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

100-ലധികം രാജ്യങ്ങളിലേക്ക് വാക്സിനുകൾ കയറ്റുമതി ചെയ്യുന്നതിലൂടെ കോവിഡ് -19 മഹാമാരിയുടെ സമയത്ത് ഇന്ത്യ ലോകത്തിന്റെ ഫാർമസിയായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ ‘വികസന പങ്കാളിത്തം’ ഗണ്യമായി വളർന്നു. ഇപ്പോൾ ലോകത്തുള്ള 78 രാജ്യങ്ങളിലേക്ക് അത് വ്യാപിച്ചു കഴിഞ്ഞു. 600-ൽ അധികം പദ്ധതികൾ ഇതിനോടകം നടപ്പിലാക്കി. ചിലത് നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. ഇത് രാജ്യത്തിന്റെ കഴിവിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ആഗോളവികസനത്തിന്റെ കേന്ദ്രബിന്ദുവാണ് ഇന്ന് ഇന്ത്യ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജി20യുടെ ആഗോള ബിസിനസ് സമൂഹവുമായുള്ള ചർച്ചക്കായുള്ള ഫോറമാണ് ബിസിനസ് 20 (ബി20). ഓഗസ്റ്റ് 25-നാണ് ബി20 ത്രിദിന ഉച്ചകോടി ആരംഭിച്ചത്. ഉത്തരവാദിത്തവും വേഗതയുള്ള സുസ്ഥിര ബിസിനസ്സുകളും എന്ന വിഷയത്തിലാണ് ഇത്തവണത്തെ ചർച്ച. 55 രാജ്യങ്ങളിൽ നിന്നുള്ള 1,500-ലധികം പ്രതിനിധികളാണ് ഈ വർഷത്തെ പരിപാടിയിൽ പങ്കെടുത്തത്. അടുത്തമാസത്തോടെ ജി20 യോഗങ്ങൾ ആരംഭിക്കും. ഡൽഹിയിൽ നടക്കുന്ന യോഗത്തിൽ വിവിധ രാഷ്‌ട്രീയ നേതാക്കന്മാർ പങ്കെടുക്കും.

Tags: S.JAYASANKARB20
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies