മാതാ വൈഷ്‌ണോ ദേവിയുടെ അരികിലെത്തി ഷാരൂഖ് ഖാൻ; ക്ഷേത്ര ദർശനം നടത്തുന്ന വീഡിയോ വൈറൽ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

മാതാ വൈഷ്‌ണോ ദേവിയുടെ അരികിലെത്തി ഷാരൂഖ് ഖാൻ; ക്ഷേത്ര ദർശനം നടത്തുന്ന വീഡിയോ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2023, 03:33 pm IST
FacebookTwitterWhatsAppTelegram

ജമ്മു: സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജവാൻ. സിനിമയുടെ റിലീസിന് മുന്നോടിയായി ജമ്മുവിലെ വൈഷ്‌ണോ ദേവി ക്ഷേത്രത്തിലെത്തി ദർശനം നടത്തിയിരിക്കുകയാണ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാൻ. ജമ്മു കശ്മീരിലെ റിയാസി ജില്ലയിലുള്ള ത്രികുട മലനിരകളിലാണ് മാതാ വൈഷ്‌ണോ ദേവി കുടികൊള്ളുന്ന ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

VIDEO | Bollywood actor Shah Rukh Khan offered prayers at the revered Vaishno Devi shrine in Jammu earlier today. His much-anticipated film 'Jawan' is scheduled to be released on September 7.

(Source: Third Party) pic.twitter.com/yxNb5TuxyH

— Press Trust of India (@PTI_News) August 30, 2023

#WATCH | J&K | Actor Shah Rukh Khan paid obeisance at Mata Vaishno Devi Shrine last night. pic.twitter.com/I1XgOIhWTX

— ANI (@ANI) August 30, 2023

ചൊവ്വാഴ്ച രാത്രിയോടെയാണ് താരം ക്ഷേത്രത്തിലെത്തി ദർശനം നടത്തിയത്. വൈകിട്ടോടെ കത്രയിലെ ബേസ് ക്യാമ്പിലെത്തിയ താരം 11.40 ഓടെയാണ് ദേവിയെ ദർശിച്ച് മടങ്ങിയത്. സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം താരം നടന്നുപോകുന്ന വീഡിയോ പിടിഐ അടക്കമുള്ള ദേശീയ മാദ്ധ്യമങ്ങൾ പങ്കുവച്ചിട്ടുണ്ട്. വൈഷ്‌ണോ ദേവി ക്ഷേത്ര ബോർഡ് ഉദ്യോഗസ്ഥരും പോലീസുകാരും താരത്തിന്റെ പേഴ്സണൽ സ്റ്റാഫും ഷാരൂഖിനെ അനുഗമിക്കുന്നതും വീഡിയോയിൽ കാണാം. ഒമ്പത് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഷാരൂഖ് ഖാൻ വൈഷ്‌ണോ ദേവിയെ ദർശിക്കാൻ എത്തുന്നത്.

Tags: Vaishno devi templeSHARUKH KHANmata vaishno devi
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

Latest News

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies