തുടച്ച് നീക്കേണ്ടത് സനാതന ധര്‍മ്മത്തെ അല്ല, കുടുംബാധിപത്യ രാഷ്‌ട്രീയത്തെ; ഹിന്ദു മതത്തിനെതിരെ എന്തും വിളിച്ചു പറയുന്നത് സമ്പത്തും കുടുംബാധിപത്യ ഭരണവും ഉണ്ടെന്നുള്ള തോന്നൽ കൊണ്ട്: രാജീവ് ചന്ദ്രശേഖര്‍
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തുടച്ച് നീക്കേണ്ടത് സനാതന ധര്‍മ്മത്തെ അല്ല, കുടുംബാധിപത്യ രാഷ്‌ട്രീയത്തെ; ഹിന്ദു മതത്തിനെതിരെ എന്തും വിളിച്ചു പറയുന്നത് സമ്പത്തും കുടുംബാധിപത്യ ഭരണവും ഉണ്ടെന്നുള്ള തോന്നൽ കൊണ്ട്: രാജീവ് ചന്ദ്രശേഖര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2023, 07:41 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സനാതനധർമ്മത്തിന് എതിരായ പരാമർശം നടത്തിയ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. രാജ്യത്തെ ജനങ്ങള അപമാനിക്കുന്ന രീതിയിലാണ് ഉദയനിധി സ്റ്റാലിൻ സംസാരിച്ചത്. ജനങ്ങളെ ശ്രദ്ധിക്കാത്ത, സ്വയം മുതലെടുക്കുകയും സമ്പന്നരാക്കുകയും ചെയ്യുന്ന കുടുംബാധിപത്യ രാഷ്‌ട്രീയക്കാരെയാണ് തുടച്ചു നീക്കേണ്ടതെന്നും രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘തുടച്ച് നീക്കേണ്ടത് സനാതന ധര്‍മ്മത്തെ അല്ല, കുടുംബാധിപത്യ രാഷ്‌ട്രീയത്തെയാണ്. സനാതന ധർമ്മത്തെയും ഹിന്ദുമതത്തെയും അദ്ദേഹം വിമർശിക്കുന്നത് ഒരു ഉത്കണ്ഠയും കൂടാതെയാണ്. ഇതിനുള്ള കാരണം തന്നെ സംരക്ഷിക്കാൻ സമ്പത്തും കുടുംബാധിപത്യവും രാഷ്‌ട്രീയവും ഉണ്ടെന്ന തോന്നലാണ്. ഇതുകൊണ്ടാണ് അദ്ദേഹം തമിഴ്നാടിനെയും രാജ്യത്തെ ജനങ്ങളെയും അപമാനിക്കുന്നത്.
നരേന്ദ്രമോദി പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് 65 വര്‍ഷം നമ്മുടെ രാജ്യം കുടുംബാധിപത്യ രാഷ്‌ട്രീയം വച്ചുപുലര്‍ത്തുന്നവരുടെ ചൂഷണത്തിൽ കഴിയുകയായിരുന്നു. ഇത്തരക്കാരെ തുടച്ചുനീക്കേണ്ടത് നമ്മുടെ ദേശീയ ദൗത്യമായി കാണണം.’-രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ഹിന്ദുമതത്തെ ഇല്ലാതാക്കാൻ ചെന്നൈയിൽ തമിഴ്‌നാട് പ്രോഗ്രസീവ് റൈറ്റേഴ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച സനാതന ഉന്മൂലന സമ്മേളനത്തിലായിരുന്നു ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമർശം. സനാതന ധർമ്മം മലേറിയയും ഡെങ്കിപ്പനിയും പോലെയാണെന്നും അതിനാൽ അതിനെ തുടച്ചുനീക്കണമെന്നും വെറുതേ എതിർക്കരുതെന്നുമാണ് തുടച്ചു നീക്കണമെന്നുമായിരുന്നു ഉദയനിധി സ്റ്റാലിൻ പ്രസം​ഗിച്ചത്. ഇതിനെതിരെ രാജ്യ വ്യാപകമായി പ്രതിഷേധം ഇരമ്പുകയാണ്.

Tags: StalinUdhayanidhi Stalin
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies