ഉദയനിധി സ്റ്റാലിന് വളർത്തു ദോഷം; സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്ത് മറ്റൊരു സംസ്കാരവും ഭാരതത്തിൽ സൃഷ്ടിക്കാൻ കഴിയില്ല; ഭാരതത്തിന്റേത് ഹൈന്ദവ സംസ്‌കാരം: കെ.എസ് രാധാകൃഷ്ണൻ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഉദയനിധി സ്റ്റാലിന് വളർത്തു ദോഷം; സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്ത് മറ്റൊരു സംസ്കാരവും ഭാരതത്തിൽ സൃഷ്ടിക്കാൻ കഴിയില്ല; ഭാരതത്തിന്റേത് ഹൈന്ദവ സംസ്‌കാരം: കെ.എസ് രാധാകൃഷ്ണൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2023, 09:49 pm IST
Facebook
Twitter
WhatsAppTelegram

ഹിന്ദുമതത്തെ ഉന്മൂലനം ചെയ്യണമെന്ന് ആഹ്വാനം ചെയ്ത ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ ഹിംസയുടെ പ്രവാചകനാണെന്ന് മുൻ പിഎസ്‍സി ചെയർമാനും ബിജെപി നേതാവുമായ കെ.എസ് രാധാകൃഷ്ണൻ. ഹിന്ദു മതത്തെയും ഹൈന്ദവ സംസ്‌കാരത്തെയും സംരക്ഷിക്കാനുള്ള ബാധ്യത ഒരു രാഷ്‌ട്രീയ കക്ഷികൾക്കും ഇല്ല എന്ന് സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള ഹീനമായ പരിശ്രമമാണ് ഉദയനിധി സ്റ്റാലിനെ പോലുള്ളവർ നടത്തുന്നത്. അങ്ങനെയുള്ളവർ മഹാത്മാ ഗാന്ധിയെ നിരാകരിക്കുന്നു, രാമായണത്തെ നിരാകരിക്കുന്നു, വാത്മീകിയേയും വ്യാസനേയും നിരാകരിക്കുന്നു, വേദോപനിഷത്തുകളെ നിരാകരിക്കുന്നു. ഇതെല്ലാം നിരാകരിച്ചു കൊണ്ട് മറ്റൊരു സംസ്‌കാരം ഭാരതത്തിൽ സൃഷ്ടിച്ചെടുക്കാൻ സാധ്യമല്ല.

രാമനെയും കൃഷ്ണനെയുമെല്ലാം മാറ്റി നിർത്തികൊണ്ട് ഭാരതത്തിൽ സംഗീതമുണ്ടോ, നൃത്തമുണ്ടോ, സാഹിത്യമുണ്ടോ, നാടകമുണ്ടോ, ചിത്രകലയുണ്ടോ, ശില്പകലയുണ്ടോ. ഇതിനെയെല്ലാം മാറ്റി നിർത്താൻ ആർക്കെങ്കിലും കഴിയുമോ. മറ്റ് പാർട്ടികൾ മാറ്റി നിർത്താൻ ശ്രമിച്ചാലും ബിജെപി അതിന് തയ്യാറാവില്ല. ഉദയനിധി സ്റ്റാലിനെ താരതമ്യം ചെയ്യേണ്ടത് അദ്ദേഹത്തിന്റെ മുത്തച്ഛനായ കരുണാനിധിയുമായാണ്. ഉടുതുണിക്ക് മറുതുണിയില്ലാതെ ജീവിതം ആരംഭിച്ചവർ എങ്ങനെയാണ് ഇത്രയും വലിയ സാമ്രാജ്യം പടുത്തുയർത്തിയത്. സ്റ്റാലിന്റെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സ്വത്ത് വിവരും പുറത്തുവിടട്ടെ. എവിടുന്നാണ് ഇത്രയധികം പണം സമ്പാദിച്ചത്. വളർത്തു ദോഷമാണ് ഉദയനിധി സ്റ്റാലിനുള്ളത്. വളർത്തു ദോഷം ഉള്ളതുകൊണ്ട് എന്തും പറയാമെന്നും ആരും ചോദിക്കാൻ ഇല്ലെന്നുമുള്ള ധിക്കാരമാണ് ഉദയനിധി സ്റ്റാലിന്.

ഭാരതത്തിന്റെ സംസ്‌കാരം എന്നത് ഹൈന്ദവ സംസ്‌കാരമാണ്. സത്യം കേവലമായതുകൊണ്ട് അതിനെ പലതായി അറിയുകയും പറയുകയും ചെയ്യാമെന്ന സങ്കൽപ്പത്തിൽ ദൈവ നിഷേധത്തെപ്പോലും കുറ്റക്കരമാക്കാതിരുന്ന ചാർവാകന്മാരെ പോലും ദാർശനികന്മാരായി അംഗീകരിക്കുകയും ചെയ്ത ഒരു മഹാപാരമ്പര്യം ഹിന്ദുമതത്തിൽ അല്ലാതെ ലോകത്ത് വേറെ ഏത് മതത്തിലുണ്ട്. സനാതന ധർമ്മത്തെപ്പറ്റി ഉദയനിധി സ്റ്റാലിന് ഒന്നും തന്നെ അറിയില്ല. സനാതന ധർമ്മത്തെ നശിപ്പിക്കണമെന്ന് പറഞ്ഞാൽ ഹിംസയെ സ്ഥാപിക്കണം എന്നാണ്. ഹിംസയുടെ പ്രവാചകനായി മാറുന്ന ഒരുവന് മാത്രമെ സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന് ആഹ്വാനം ചെയ്യാൻ സാധിക്കുകയുള്ളൂ- കെ.എസ് രാധാകൃഷ്ണൻ പറഞ്ഞു.

Tags: ks radhakrishnanUdhayanidhi Stalinsanathan dharma
Share
Tweet
SendShare

More News from this section

‘മതകാര്യങ്ങൾ പറയുന്നവരെ ഇകഴ്‌ത്തരുത്’, ഉത്തരവാദിത്തപ്പെട്ടവരിൽ നിന്ന് അത്തരം വാക്കുകൾ പാടില്ല, കാന്തപുരം വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ ജിഫ്രി മുത്തുക്കോയ തങ്ങൾ

അങ്കണവാടിയിലെ ‘അമൃതം പൊടി’യിലും പഞ്ചസാര ഭീഷണി; 20 ശതമാനം പഞ്ചസാര ജീവിതശൈലി രോഗങ്ങൾക്ക് വഴിയൊരുക്കുമെന്ന് ബാലാവകാശ കമ്മിഷൻ, , ശർക്കര പരിഗണിക്കാൻ നിർദേശം

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies