അമൃതകാലത്തിന്റെ വളർച്ചയ്ക്കുള്ള ഇന്ധനമാണ് ഇസ്രോയുടെ ദൗത്യങ്ങൾ; പുതിയ കാഴ്ചപ്പാടുകൾ തുറന്ന് നൽകിയ പ്രധാനമന്ത്രിയുടെ കീഴിൽ ഇന്ത്യൻ ബഹിരാകാശ മേഖല കുതിക്കുന്നു: ജിതേന്ദ്ര സിംഗ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമൃതകാലത്തിന്റെ വളർച്ചയ്‌ക്കുള്ള ഇന്ധനമാണ് ഇസ്രോയുടെ ദൗത്യങ്ങൾ; പുതിയ കാഴ്ചപ്പാടുകൾ തുറന്ന് നൽകിയ പ്രധാനമന്ത്രിയുടെ കീഴിൽ ഇന്ത്യൻ ബഹിരാകാശ മേഖല കുതിക്കുന്നു: ജിതേന്ദ്ര സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2023, 10:49 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അമൃതകാലത്തിന്റെ വളർച്ചയ്‌ക്കുള്ള ഇന്ധനമാണ് ഇസ്രോയുടെ ദൗത്യങ്ങളെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിംഗ്. അടുത്ത 25 വർഷം കാലം കൊണ്ട് കരുത്തുറ്റ സാമ്പത്തിക വളർച്ച കൈവരിക്കാൻ രാജ്യത്തിനാകും. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലൂടെ ഇന്ത്യയുടെ ബഹിരാകാശ മേഖലയ്‌ക്ക് പുതിയ കാഴ്ചപ്പാടുകൾ തുറന്ന് നൽകിയ പ്രധാനമന്ത്രിക്ക് കീഴിലാണ് സമീപ കാലത്ത് ബഹിരാകാശ വിസ്മയങ്ങൾ സാധ്യമായത്. എന്നാൽ ഇനി ആകാശം പരിധിയല്ലെന്ന് തെളിക്കുന്നതായിരുന്നു ചന്ദ്രോപരിത്തലത്തിലെ വിസ്മയമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഒൻപത് വർഷകാലത്ത് ബഹിരാകാശ മേഖലയിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങൾ വളരെ വലുതാണ്. ഐഎസ്ആർഒയുമായി സഹകരിച്ച് ബഹിരാകാശ പരിവേക്ഷണങ്ങൾ നടത്താൻ പോലും മറ്റ് രാജ്യങ്ങൾ പദ്ധതിയിടുന്നു. പരിമിതമായ വിഭവങ്ങൾക്കിടയിലും ചെലവ് കുറഞ്ഞ മാർഗത്തിലൂടെ ലക്ഷ്യം വിജയത്തിലെത്തിക്കാൻ ഇന്ത്യയ്‌ക്കാകുമെന്ന് ലോകം തിരിച്ചറിഞ്ഞു. ഇത് ആഗോളതലത്തിൽ തന്നെ വമ്പൻ മാതൃകയാണ് സൃഷ്ടിച്ചിരിക്കുന്നത്. മാനുഷിക ശേഷിയിലും ഇന്ത്യ മുൻനിര രാജ്യമായി ഉയരുകയാണന്നും അദ്ദേഹം പറഞ്ഞു.

Tags: jitendra singhchandrayaan-3Aditya-L1Amrit Kaal
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies