സ്റ്റാലിൻ കുടുംബത്തിന്റെ ചിന്തകൾ സിറിയയിൽ നടക്കും, ഇന്ത്യയിൽ നടക്കില്ല; സനാതന ധർമ്മം ഇന്ത്യയും കടന്ന് പ്രശാന്തമായി പടരും: തുഷാർ വെള്ളാപ്പള്ളി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്റ്റാലിൻ കുടുംബത്തിന്റെ ചിന്തകൾ സിറിയയിൽ നടക്കും, ഇന്ത്യയിൽ നടക്കില്ല; സനാതന ധർമ്മം ഇന്ത്യയും കടന്ന് പ്രശാന്തമായി പടരും: തുഷാർ വെള്ളാപ്പള്ളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2023, 09:10 pm IST
FacebookTwitterWhatsAppTelegram

തിരുവന്തപുരം: സനാതന ധർമ്മം ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ ആഹ്വാനം ഹിന്ദു വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്ന് ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. സ്റ്റാലിൻ കുടുംബത്തിന്റെ ഇത്തരം ചിന്തകൾ സിറിയ പോലുള്ള നാട്ടിൽ മാത്രമേ നടക്കൂ, ഇന്ത്യയിൽ നടക്കില്ല. തമിഴ്നാട്ടിൽ ഇനിയും ഭരണം ഉറപ്പിക്കാൻ വേണ്ടി ധർമ്മത്തെ ഇല്ലാതാക്കണമെന്ന ഉദയനിധിയുടെ ലക്ഷ്യം ഭൂരിപക്ഷ സമുദായങ്ങളെ വിഭജിക്കുക എന്നതാണ്.

കുട്ടിക്കാലത്ത് എടുക്കേണ്ട പല വാക്സിനുകളും എടുക്കാത്തവർ വലുതായി വരുമ്പോൾ രാജ്യത്ത് ഉന്മൂലനം ചെയ്ത പല പകർച്ചവ്യാധികളും പിടിപ്പെട്ട് വികൃതമാകാറുണ്ട്. ഉദയനിധി സ്റ്റാലിന് ഇത് തുടക്കമാണ്. നല്ല വഴിപാടുകൾ കഴിച്ചാൽ മാറും. ഇത് മനസ്സിലാക്കിയായിരിക്കും ആഴ്ചകൾക്ക് മുമ്പ് അമ്മ ദുർഗ്ഗ സ്റ്റാലിൻ 14 ലക്ഷം വിലവരുന്ന 32 പവൻ സ്വർണത്തിൽ തീർത്ത കീരീടം ഗുരുവായൂരപ്പന് സമർപ്പിച്ചത്.
കണ്ണന് ചാർത്താനുള്ള ചന്ദനമുട്ടികൾ അരയ്‌ക്കാൻ 2 ലക്ഷം രൂപ വില വരുന്ന പ്രത്യേകം തയ്യാറാക്കിയ മെഷിൻ സമർപ്പിക്കാനും അവർ മറന്നില്ല.

രാഷ്‌ട്രീയക്കാരും അവിശ്വാസികളെന്ന് അഭിനയിക്കുന്നവരുമായ അച്ഛനും മക്കൾക്കും വേണ്ടി അമ്മ നടത്തുന്ന ധർമ്മ പക്ഷത്തെ വിശ്വാസം നിലനിർത്തി പൊതുജനമദ്ധ്യത്തിൽ അധർമ്മം പ്രചരിപ്പിക്കാൻ ഇറങ്ങുന്ന ഉദയനിധിയെ പോലുള്ളവർ ഇന്ത്യക്ക് അപമാനമാണ്. സ്റ്റാലിൻ കൂടുബത്തിന്റെ ഉന്മൂല സിദ്ധാന്തം നാളെകളിൽ ഇന്ത്യയിൽ ഇല്ലാതാകും. പക്ഷെ, സനാതന ധർമ്മം ഇന്ത്യയും കടന്ന് പ്രശാന്തമായി പടരും. സനാതന ധർമ്മവിശ്വാസികളോട് മാപ്പുപറഞ്ഞ് സ്റ്റാലിൻ ഈ പ്രസ്താവന പിൻവലിക്കണം എന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

Tags: Thushar Vellappallysanathan dharmaUdaya Nidhi Stalin
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies