സെപ്റ്റംബർ മൂന്ന് സനാതന ധർമ്മ ദിനം; പ്രഖ്യാപനവുമായി യുഎസ് നഗരം
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സെപ്റ്റംബർ മൂന്ന് സനാതന ധർമ്മ ദിനം; പ്രഖ്യാപനവുമായി യുഎസ് നഗരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2023, 07:57 am IST
FacebookTwitterWhatsAppTelegram

സെപ്റ്റംബർ മൂന്ന് സനാതന ധർമ്മ ദിനമായി പ്രഖ്യാപിച്ച് അമേരിക്കൻ നഗരം. കെന്റക്കിയിലെ ലൂയിസ്വില്ല നഗരമാണ് സനാതന ധർമ്മ ദിനം പ്രഖ്യാപിച്ചത്. മേയർ ക്രെയ്ഗ് ഗ്രീൻബെർഗ് പ്രഖ്യാപനം നടത്തിയത്. കെന്റക്കി നഗരത്തിലെ ക്ഷേത്രത്തിൽ നടന്ന മഹാകുംഭ അഭിഷേകത്തിനിടെ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി മേയർ ബാർബറ സെക്സ്റ്റൺ സ്മിത്ത് ഔദ്യോഗിക പ്രഖ്യാപനം വായിച്ചു. ശ്രീ ശ്രീ രവിശങ്കർ, ചിദാനന്ദ് സരസ്വതി, പരമാർത്ഥ നികേതൻ പ്രസിഡന്റ് ഋഷികേശ്, ഭഗവതി സരസ്വതി തുടങ്ങിയ ആത്മീയ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.

കെന്റക്കിയിലെ ഹിന്ദു ക്ഷേത്രത്തിന്റെ പുനഃപ്രതിഷ്ഠയും മഹാകുംഭ അഭിഷേകവും മനോഹരമായെന്ന് സ്വാമി ചിദാനന്ദ് സരസ്വതി പറഞ്ഞു. ചടങ്ങിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെക്കുയും ചെയ്തു. സനാതന ധർമ്മ ദിനമായി സെപ്റ്റംബർ മൂന്ന് ലൂയിസ്വില്ലെ മേയറുടെ പ്രഖ്യാപനം വളരെ ശ്രദ്ധേയമാണെന്നും ഭാരതീയ സംസ്‌കാരത്തിന്റെ മഹത്തായ യാത്രയിലെ അതിശയകരമായ ഒരു അധ്യായം ആരംഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തമിഴ്നാട് മുഖ്യമന്ത്രിയുടെ മകൻ ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ്മ പരാമർശത്തിന് പിന്നാലെയാണ് അമേരിക്കൻ നഗരത്തിന്റെ വാർത്തകൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്നായിരുന്നു ഉദയനിധിയുടെ ആഹ്വാനം. ഉദയനിധിയുടെ വംശീയ പരാമർശത്തെ വിമർശിച്ച് നിരവധിപേരാണ് രംഗത്ത് വന്നത്. സാംക്രമിക രോഗങ്ങളായ ഡെങ്കി, മലേറിയ എന്നിവയോട് താരതമ്യപ്പെടുത്തുകയും അതിനെ വെറുതെ എതിർത്താൽ പോര ഉന്മൂലനം ചെയ്യണമെന്നായിരുന്നു ഉദയനിധിയുടെ പരാമർശം.

Tags: USSanathana DharmamSanantha Dharma DaySep-3
ShareTweetSendShare

More News from this section

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ഭർത്താവിന്റെ രണ്ട് അടികിട്ടിയെന്ന് വിചാരിച്ച് ചത്തോന്നും പോകില്ലല്ലോ; ഭാര്യ അനുസരണക്കേട് കാണിച്ചാൽ  മ‍ർദ്ദിക്കാൻ ഇസ്ലാം അനുവാദം നൽകുന്നുണ്ട്;  യുവതിയോട് താലിബാൻ കോടതി

ഇറാഖ് തീരത്ത് അമേരിക്കൻ എണ്ണ കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ദുബായ് എയർപോർട്ട് പരിസരത്ത് ഡ്രോൺ ആക്രമണം: ഭാരീതയനുൾപ്പടെ നാല് പേർക്ക് പരുക്ക്

പ്രതിസന്ധി രൂക്ഷം; പാകിസ്ഥാനിൽ സ്കൂളുകൾ അടച്ചു, ഓഫീസുകളുടെ പ്രവൃത്തിദിനം കുറച്ചു

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies