US - Janam TV

US

”ദക്ഷിണ കൊറിയയ്‌ക്ക് നൽകിയ പിന്തുണ ഒരിക്കൽ കൂടി ഉറപ്പിക്കുന്നു”; പട്ടാളനിയമം പിൻവലിക്കാനുള്ള യുൻ സുക് യോളിന്റെ തീരുമാനത്തെ പിന്തുണച്ച് അമേരിക്ക

ന്യൂയോർക്ക്: രാജ്യത്ത് ഏർപ്പെടുത്തിയ പട്ടാളനിയമം പിൻവലിക്കാനുള്ള ദക്ഷിണ കൊറിയൻ പ്രസിഡന്റ് യുൻ സുക് യോളിന്റെ തീരുമാനത്തെ പിന്തുണച്ച് സഖ്യകക്ഷിയായ അമേരിക്ക. യുൻ സുക് യോളിന്റെ തീരുമാനം സ്വാഗതാർഹമാണെന്നും, ...

“ആദ്യം ഇന്ത്യൻ സർക്കാരിനെ അറിയിക്കണം, അപേക്ഷ നൽകണം; അമേരിക്കയോ, FBIയോ ഇതുവരെ യാതൊരു അഭ്യർത്ഥനയും നടത്തിയിട്ടില്ല”: വിദേശകാര്യമന്ത്രാലയം

ന്യൂഡൽഹി: വ്യവസായി ​ഗൗതം അദാനിക്കെതിരെ അമേരിക്കൻ അന്വേഷണ ഏജൻസി പുറപ്പെടുവിച്ചതായി പറയപ്പെടുന്ന അറസ്റ്റ് വാറണ്ട് സംബന്ധിച്ച് യാതൊരു നോട്ടീസും കേന്ദ്രസർക്കാരിന് ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം. അദാനിക്കെതിരെ യുഎസ് ഏജൻസിയായ ...

ട്രംപ് ബുദ്ധിമാനും പരിചയ സമ്പന്നനുമായ രാഷ്‌ട്രീയ നേതാവ്; പക്ഷേ ജാഗ്രത വേണം, അദ്ദേഹം സുരക്ഷിതനാണെന്ന് കരുതുന്നില്ലെന്ന് വ്‌ളാഡിമിർ പുടിൻ

മോസ്‌കോ: നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അഭിനന്ദിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ട്രംപ് പരിചയസമ്പന്നനും ബുദ്ധിമാനുമായ രാഷ്ട്രീയ നേതാവാണെന്നാണ് പുടിൻ പ്രശംസിച്ചത്. എന്നാൽ തുടർച്ചയായി ...

അടിച്ചുമോനേ! കയ്യിൽ ഉണ്ടായിരുന്നത് പഴയ ഒരു വെളളി നാണയം; നേടിയത് 21 കോടി രൂപ

നിക്ഷേപമായി സ്വർണ്ണം വാങ്ങിക്കൂട്ടുന്നവരുണ്ട്. എന്നാൽ  അതിപോലെ വെള്ളി വാങ്ങി സൂക്ഷിക്കുന്ന പതിവില്ല. എന്നാൽ ഒരു വെള്ളി നാണയം പോലും ചിലപ്പോൾ നിങ്ങളെ ധനികനാക്കിയേക്കാം. അത്തരം ഒരു സംഭവമാണ് ...

സമാധാനപരമായി നടത്തുന്ന പ്രതിഷേധങ്ങളെ അക്രമാസക്തമായ രീതിയിൽ അടിച്ചമർത്തുന്നത് അംഗീകരിക്കാനാകില്ല; ബംഗ്ലാദേശിനെതിരെ വിമർശനവുമായി അമേരിക്ക

വാഷിംഗ്ടൺ: സമാധാനപരമായി നടത്തുന്ന പ്രതിഷേധ പ്രകടനങ്ങളെ അക്രമാസക്തമായ രീതിയിൽ അടിച്ചമർത്താനുള്ള ബംഗ്ലാദേശിന്റെ ശ്രമങ്ങൾ അംഗീകരിക്കാനാകുന്നതല്ലെന്നും ഇത് അവസാനിപ്പിക്കാനുള്ള ഇടപെടൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും ആവശ്യപ്പെട്ട് അമേരിക്ക. ...

സിദ്ധു മൂസെവാലെയുടെ കൊലയ്‌ക്ക് ശേഷം ഇന്ത്യയിൽ നിന്ന് മുങ്ങി; കൊടുംകുറ്റവാളി, ലോറൻസിന്റെ അനുജൻ, അൻമോൽ ബിഷ്ണോയ് USൽ പിടിയിൽ

കാലിഫോർണിയ: കുപ്രസിദ്ധ ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയുടെ ഇളയ സഹോദരൻ അൻമോൽ ബിഷ്ണോയ് അമേരിക്കയിൽ പൊലീസ് കസ്റ്റഡിയിൽ. കാലിഫോർണിയയിൽ നിന്നാണ് ഇയാൾ പിടിയിലായത്. ‌‌‌നിരവധി ഉന്നതരുടെ കൊലക്കേസുമായി ബന്ധപ്പെട്ട് ...

ചാക്കിൽ കൃഷി ചെയ്ത ജൈവ കാരറ്റിൽ നിന്നും അണുബാധ; ഒരാൾ മരിച്ചു; മുന്നറിയിപ്പുമായി അധികൃതർ

വാഷിം​ഗ്ടൺ:  ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം ജൈവ പച്ചക്കറികളിൽ കണ്ടെത്തിയതിനെ തുടർന്ന് യുഎസിൽ ജാ​ഗ്രത നിർദ്ദേശം. ഓർ​ഗാനിക് രീതിൽ ചാക്കിൽ കൃഷി ചെയ്ത് കാരറ്റിലാണ് അണുബാധ കണ്ടെത്തിയത്. 18 ...

തൊണ്ടവേദന കാരണം ഡോക്ടറെ കണ്ടു; പരിശോധിച്ചപ്പോൾ ​ഗർഭിണി; വയറ്റിൽ നാല് കുട്ടികൾ; ഞെട്ടിത്തരിച്ച് 20-കാരി

തൊണ്ടവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഡോക്ടറെ കാണാൻ പോയ യുവതിയെ ഞെട്ടിപ്പിച്ച് മെഡിക്കൽ റിപ്പോർട്ട്. യുവതി ​ഗർഭിണിയാണെന്ന വാർത്തയായിരുന്നു ഡോക്ടർമാർക്ക് പങ്കുവെക്കാനുണ്ടായിരുന്നത്. അതും Quadruplets. അതായത് നാല് കുട്ടികളെ ...

അമേരിക്കയുമായി യോജിച്ച് പ്രവർത്തിക്കാനും, അവരുമായി സൗഹൃദം സ്ഥാപിക്കാനും തയ്യാറാണ്; ആശങ്കകൾ സംസാരിച്ച് പരിഹരിക്കണമെന്ന് ചൈനീസ് പ്രതിനിധി

ബീജിങ്: അമേരിക്കയുടെ പങ്കാളിയാകാനും സഹകരണം വർദ്ധിപ്പിക്കാനും തയ്യാറാണെന്ന് വ്യക്തമാക്കി ചൈനീസ് പ്രതിനിധി. ലോകത്തിലെ ഏറ്റവും സമ്പദ്‌വ്യവസ്ഥകളായ ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്രതലത്തിലുള്ള സംഭാഷണങ്ങളിലൂടെ സഹകരണം വർദ്ധിപ്പിക്കണമെന്നും യുഎസിലെ ചൈനീസ് ...

”വാസ്തവ വിരുദ്ധമായ വാർത്ത”; പുടിനും ട്രംപുമായി ഫോൺ സംഭാഷണം നടത്തിയെന്ന റിപ്പോർട്ടുകൾ തള്ളി റഷ്യ

മോസ്‌കോ: യുക്രെയ്‌നുമായുള്ള യുദ്ധം സംബന്ധിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ഡോണൾഡ് ട്രംപും ഫോണിൽ സംസാരിച്ചുവെന്ന തരത്തിൽ പുറത്തുവന്ന റിപ്പോർട്ടുകൾ തള്ളി റഷ്യ. തീർത്തും തെറ്റായ വാർത്തയാണ് ...

വെടിനിർത്തൽ കരാറും, ബന്ദികളെ മോചിപ്പിക്കാനുള്ള നിർദേശവും അംഗീകരിച്ചില്ല; ഹമാസിനെ പുറത്താക്കണമെന്ന് ഖത്തറിനോട് ആവശ്യപ്പെട്ട് അമേരിക്ക

ന്യൂയോർക്ക്: ഗാസയിൽ വെടിനിർത്തൽ കരാർ നടപ്പിലാക്കാനും, ബന്ദികളെ കൈമാറുന്നത് സംബന്ധിച്ചുള്ള ഉടമ്പടിയും സംബന്ധിച്ചുള്ള പുതിയ നിർദേശം അംഗീകരിക്കില്ലെന്ന് ഹമാസ് തീരുമാനത്തിനെതിരെ അമേരിക്ക. ദോഹയിൽ ഇനി ഹമാസിന്റെ സാന്നിധ്യം  ...

നിനക്ക് ആളുമാറി പോയി! തോക്കിൻ മുനയിൽ ഹീറോയായി ഇന്ത്യൻ വീട്ടമ്മ; ജീവനുംകൊണ്ടോടി അക്രമി, വീഡിയോ

തോക്കുമായി നേരിട്ട അക്രമിയെ വീറോടെ പൊരുതി കീഴടക്കിയ ഒരു ഇന്ത്യൻ വീട്ടമ്മ. ഇതിൻ്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത്. യു.എസിലെ ഒരു ഷോപ്പിലായിരുന്നു സംഭവം. സാധാരണ ...

ഇറാനെതിരെ നടത്തിയ നീക്കങ്ങൾക്ക് ശക്തമായ തിരിച്ചടിയുണ്ടാകും; അമേരിക്കയ്‌ക്കും ഇസ്രായേലിനും മുന്നറിയിപ്പുമായി ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി

ടെഹ്‌റാൻ: ഇസ്രായേലിനും അമേരിക്കയ്ക്കും മുന്നറിയിപ്പുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. ഇറാനെതിരെ നടത്തിയ നീക്കങ്ങൾക്ക് ഇരുരാജ്യങ്ങൾക്കും ശക്തമായ തിരിച്ചടി നൽകുമെന്നും ഖമേനി പറയുന്നു. അത് ...

യുക്രെയ്‌നിൽ വിജയം നേടുന്നത് വരെ റഷ്യയ്‌ക്കൊപ്പം അടിയുറച്ച് നിൽക്കും; കൊറിയൻ അതിർത്തിയിലെ സാഹചര്യം ഏത് നിമിഷവും മാറാമെന്ന് ഉത്തരകൊറിയ

യുക്രെയ്‌നെതിരായ പോരാട്ടത്തിൽ വിജയം നേടുന്നത് വരെ തങ്ങൾ റഷ്യയെ പിന്തുണയ്ക്കുന്നത് തുടരുമെന്ന് ഉത്തരകൊറിയൻ വിദേശകാര്യമന്ത്രി ചോ സൺ ഹുയി. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായി മോസ്‌കോയിൽ ...

വാങ്ങാനല്ല…വിൽക്കാൻ; പ്രതിരോധ മേഖലയിലെ കയറ്റുമതിയിൽ വൻ മുന്നേറ്റം; ഇന്ത്യയുടെ ‘ടോപ് 3’ ഉപഭോക്താക്കൾ ഇവരൊക്കെ

ന്യൂഡൽഹി: തദ്ദേശീയമായി നിർമ്മിച്ച പ്രതിരോധ ആയുധങ്ങളുടേയും ഉപകരണങ്ങളുടേയും കയറ്റുമതിയിൽ ബഹുദൂരം മുന്നേറി ഇന്ത്യ. നിലവിൽ നൂറിലധികം രാജ്യങ്ങളിലേക്ക് ഇന്ത്യ സൈനിക ഉപകരണങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക ...

ഇന്ത്യയിലെ ഡിജിറ്റൽ‌ കുതിപ്പിന് ശക്തി പകരാൻ അമേരിക്ക, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾ; സംയുക്തമായി ‘DiGi ഫ്രെയിംവർക്കിൽ’ ഒപ്പുവച്ചു

ന്യൂഡൽഹി: ഇന്ത്യയിലെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ വികസനത്തിനായി അമേരിക്ക, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾ കൈകോർക്കുന്നു. ഇൻഫർമേഷൻ, കമ്മ്യൂണിക്കേഷൻസ് ടെക്‌നോളജി മേഖലയിലെ പദ്ധതികളെ പിന്തുണയ്ക്കുന്നതിനായി 'ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ ...

ദീപാവലിയ്‌ക്ക് സംസ്ഥാന അവധിയുമായി അമേരിക്കയിലെ പെൻസിൽവാനിയ ; ഒരുങ്ങുന്നത് ബൃഹത്തായ ദീപാവലി ആഘോഷം

വാഷിംഗ്ടൺ : ദീപാവലി ഇനി അമേരിക്കയിലെ പെൻസിൽവാനിയയ്ക്ക് സംസ്ഥാന അവധി ദിനം . പിറ്റ്സ്ബർഗ് (KDKA) ഗവർണർ ജോഷ് ഷാപ്പിറോ ഒരു ഉഭയകക്ഷി ബില്ലിൽ ഒപ്പുവെച്ചതോടെയാണ് ദീപാവലിയ്ക്ക് ...

തഹാവൂർ റാണയെ വിട്ടുകിട്ടും; ഡിസംബർ അവസാനത്തോടെ കൈമാറും; പ്രതീക്ഷയേകി യുഎസ്-ഇന്ത്യ ചർച്ച

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ തഹാവൂർ റാണയെ ഈ വർഷം അവസാനത്തോടെ ഇന്ത്യക്ക് കൈമാറുമെന്ന് റിപ്പോർട്ട്. ഡിസംബർ പൂർത്തിയാകുമ്പോഴേക്കും റാണയ അമേരിക്ക കൈമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. കനേഡിയൻ-പാകിസ്താനി പൗരനാണ് ...

പ്രതീകാത്മക ചിത്രം

15-കാരന്റെ അഴിഞ്ഞാട്ടം; അഞ്ച് പേരെ വെടിവച്ച് കൊന്നു; ഇതിൽ 3 കുട്ടികളും

വാഷിംഗ്ടൺ: അമേരിക്കയിൽ വീണ്ടും കൂട്ടവെടിവയ്പ്പ്. വാഷിം​ഗ്ടണിൽ സിയാറ്റിലിന് സമീപം ഫാൾ സിറ്റിയിൽ നടന്ന ആക്രമണത്തിൽ കുട്ടികളടക്കം അ‍ഞ്ച് പേർ കൊല്ലപ്പെട്ടു. വീടിനുള്ളിലാണ് വെടിവയ്പ്പുണ്ടായത്. അക്രമിയായ 15-കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ...

ടൈംസ് സ്‌ക്വയറിൽ ദീപങ്ങളുടെ ഉത്സവം; ദീപാവലി ആഘോഷങ്ങൾക്ക് ഒത്തുചേർന്ന് യുഎസിലെ ഇന്ത്യൻ സമൂഹം; ചിത്രങ്ങൾ

ന്യൂയോർക്ക്: ന്യൂയോർക്ക് നഗരത്തിന്റെ ഹൃദയ ഭാഗമായ ടൈംസ് സ്‌ക്വയറിൽ ദീപാവലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ഇന്ത്യൻ സമൂഹം. ഇന്ത്യക്കാരോടൊപ്പം യുഎസ് പൗരന്മാരും ആഘോഷങ്ങളുടെ ഭാഗമായി. ഐതിഹാസികമായ മിഡ്‌ടൗൺ ...

പ്രസിഡന്റ് തെരഞ്ഞെടുപ്പ് ദിവസം ഭീകരാക്രമണം നടത്താൻ പദ്ധതി; യുഎസിൽ ഇസ്ലാമിക് സ്റ്റേറ്റ് അനുകൂലിയായ അഫ്ഗാൻ പൗരൻ അറസ്റ്റിൽ

ന്യൂയോർക്ക്: അമേരിക്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ദിവസം ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട അഫ്ഗാൻ പൗരൻ അറസ്റ്റിൽ. കഴിഞ്ഞ മൂന്ന് വർഷമായി ഒക്കലഹോമ സിറ്റിയിൽ താമസിക്കുന്ന നസീർ അഹമ്മദ് ...

നിർബന്ധിത തൊഴിൽ ആരോപണം; ചൈനീസ് നിർമിത ഉത്പന്നങ്ങൾ നിരോധിച്ച് യുഎസ്

ന്യൂഡൽഹി: ചൈനയിലെ നിർബന്ധിത തൊഴിൽ ആരോപണത്തെ തുടർന്ന് ആരോപണ വിധേയരായ ചൈനീസ് കമ്പനികളുടെ ഉത്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി യുഎസ്. സ്റ്റീൽ ഉത്പന്നങ്ങൾ, മധുര പലഹാരങ്ങൾ എന്നിവയ്ക്കാണ് നിരോധനം ...

മിസൈലും ഡ്രോണുകളും വർഷിച്ച് ഇറാൻ; വെടിവെയ്പ്പിൽ 9 പേർക്ക് പരിക്ക്; സ്ഥിരീകരിച്ച് ഇസ്രായേലി സേന

ടെൽ അവീവ്: ഇസ്രായേലിൽ ഇറാന്റെ ബാലിസ്റ്റിക് മിസൈലാക്രമണം. ഇറാന്റെ ഭാഗത്തുനിന്നും മിസൈലാക്രമണം ഉണ്ടാകുമെന്ന യുഎസ് മുന്നറിയിപ്പിനുപിന്നാലെയാണ് വ്യോമാക്രമണം ആരംഭിച്ചത്. ജറുസലേമിൽ ഉൾപ്പെടെ അപായ സൈറണുകൾ മുഴങ്ങിയതായാണ് റിപ്പോർട്ടുകൾ. ...

ഇസ്രായേലിനെതിരെ ബാലിസ്റ്റിക് മിസൈലാക്രമണത്തിന് ഇറാൻ; മുന്നറിയിപ്പുമായി അമേരിക്ക

ടെൽ അവീവ്: ഇസ്രായേലിനെതിരെ ബാലിസ്റ്റിക് മിസൈലാക്രമണത്തിന് ഇറാൻ ലക്ഷ്യമിടുന്നുവെന്ന് മുന്നറിയിപ്പ് നൽകി അമേരിക്ക. ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇനിയും ആക്രമണങ്ങൾ തുടരുമെന്ന് ഇസ്രായേൽ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് ...

Page 1 of 18 1 2 18