പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം ഏകദേശം കൃത്യമായി പ്രവചിച്ച് വി ആർ രാജേഷ് ശർമ്മ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം ഏകദേശം കൃത്യമായി പ്രവചിച്ച് വി ആർ രാജേഷ് ശർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2023, 03:49 pm IST
FacebookTwitterWhatsAppTelegram

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലത്തിന്റെ യഥാർത്ഥ ചിത്രം പുറത്ത് വന്നതോടെ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം ഏകദേശം കൃത്യമായി പ്രവചിച്ചയാൾ ശ്രദ്ധേയനാകുന്നു. കോട്ടയം വാകത്താനം സ്വദേശി വി ആർ രാജേഷ് ശർമ്മയാണ് നാലു ദിവസം മുൻപേ തന്നെ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം പ്രവചിച്ചത്. കൊണ്ഗ്രെസ്സ് അണികളും രാഷ്‌ട്രീയ നിരീക്ഷകരും ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം 40000 എന്നും 45000 എന്നുമൊക്കെ പറഞ്ഞപ്പോൾ ഇത് വരെ വന്നപ്രവചനങ്ങളിൽ ഏറ്റവും അടുത്തെത്തിയ സംഖ്യയുമായി രാജേഷ് ശർമ്മ നമ്മെ അദ്‌ഭുതപ്പെടുത്തുകയാണ്.

“ചെറിയൊരു പ്രവചനം,ചാണ്ടി ഉമ്മൻ 37450 വോട്ടിനു വിജയിക്കും” എന്നാണ് സെപ്റ്റംബർ നാലാം തീയതി രാജേഷ് ശർമ്മ ഫേസ് ബുക്കിൽ കുറിച്ചത് . അതിന്റെ താഴെ നിരവധിപേർ കമെന്റുകളുമായി എത്തിയിരുന്നു.

എന്നാൽ റിസൾട്ട് വന്നപ്പോൾ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം 37719 വോട്ടുകൾ മാത്രമാണ്.അതായത് രാജേഷ് ശർമ്മ പ്രവചിച്ച സംഖ്യയിൽ നിന്നും 269 വോട്ടുകളുടെ വ്യത്യാസം മാത്രം.

കാവാലം പള്ളിയറക്കാവ് ഭഗവതി ക്ഷേത്രത്തിലെ മേല്ശാന്തിയായ വി ആർ രാജേഷ് ശർമ്മ മധ്യകേരളത്തിലെ അറിയപ്പെടുന്ന ഒരു ഉപാസകനും കൂടിയാണ്. ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം ഏകദേശം ഇത്രയും കൃത്യമായി എങ്ങിനെ പ്രവചിച്ചു എന്ന ചോദ്യത്തിന് ” ധ്യാനത്തിന്റെയും ഉപാസനാ ബലത്തിന്റെയും ഫലമായി ധ്യാനമധ്യേ മനസ്സിൽ തെളിഞ്ഞതാണ് ഈ സംഖ്യ” എന്ന് അദ്ദേഹം വെളിപ്പെടുത്തി.

രാജേഷ് ശർമ്മ സുഹൃദ് സദസ്സുകളിൽ നടത്തിയിട്ടുള്ള പ്രവചനങ്ങൾ മുൻപും സത്യമായിട്ടുണ്ട്.

Tags: SUBChandy Oommenputhuppally by election
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies