ആലപ്പുഴ: വിവാഹപ്പന്തല്‍ അഴിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കണിച്ചുകുളങ്ങരയിലെ വീട്ടില്‍, മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹത്തിനായി കെട്ടിയ പന്തല്‍ അഴിക്കുമ്പോഴായിരുന്നു അപകടം.
ഇരുമ്പ് കമ്പി സമീപത്തെ വൈദ്യുത ലൈനില്‍ തട്ടിയാണ് ഷോക്കേറ്റത്. വൈകിട്ട് ഏഴുമണിയോടെയായിരുന്നു അപകടം.രണ്ടുപേര്‍ക്ക് പരിക്കേറ്റു.
















Comments