8 ലക്ഷം തൊഴിലാളികൾ,12 ലക്ഷം തൊഴിലവസരങ്ങൾ; സാമ്പത്തിക വളർച്ചയുടെ ശക്തികേന്ദ്രമാകാൻ മഹാകുംഭമേള
പ്രയാഗ്‌രാജ്: 45 ദിവസത്തെ മഹാകുംഭമേളയിൽ 1.2 ദശലക്ഷം താൽക്കാലിക തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് റിപ്പോർട്ട്. ഇത് വിവിധ മേഖലകളിലായി എട്ട് ലക്ഷത്തിലധികം തൊഴിലാളികൾക്ക് പ്രയോജനം ചെയ്യുമെന്നാണ് കണക്കുകൂട്ടൽ. രാജ്യത്തെ ...