ശാസ്ത്രീയ ചിന്തകൾ പ്രചരിപ്പിക്കാൻ അനുവദിക്കുന്നില്ല ; സനാതനധർമ്മം ഇല്ലാതാക്കണമെന്ന് പ്രകാശ് രാജ് ; നാട്ടിൽ കാലു കുത്താൻ അനുവദിക്കരുതെന്ന് കലക്ടറോട് ആവശ്യപ്പെട്ട് ജനങ്ങൾ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ശാസ്ത്രീയ ചിന്തകൾ പ്രചരിപ്പിക്കാൻ അനുവദിക്കുന്നില്ല ; സനാതനധർമ്മം ഇല്ലാതാക്കണമെന്ന് പ്രകാശ് രാജ് ; നാട്ടിൽ കാലു കുത്താൻ അനുവദിക്കരുതെന്ന് കലക്ടറോട് ആവശ്യപ്പെട്ട് ജനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2023, 04:57 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ : സനാതനധർമ്മം ഡെങ്കിപ്പനി പോലെയാണെന്ന് നടൻ പ്രകാശ് രാജ് . കലബുറഗിയിൽ ഒരു പരിപാടിയിൽ സംസാരിക്കവെയാണ് തമിഴ്‌നാട് മന്ത്രിയും മുഖ്യമന്ത്രിയുമായ സ്റ്റാലിന്റെ മകനായ ഉദയനിധിയുടെ ഹിന്ദു വിരുദ്ധ പ്രസ്താവന പ്രകാശ് രാജ് ആവർത്തിച്ചത്.

“സനാതൻ ഡെങ്കിപ്പനി പോലെയാണ്, അത് ഇല്ലാതാക്കേണ്ടതുണ്ട് . സനാതൻ ധർമ്മത്തെയും ഹിന്ദുത്വത്തെയും ഉയർത്തിപ്പിടിക്കുന്നതിനെക്കുറിച്ച് ആക്രമണാത്മകമായി സംസാരിക്കുന്നവർ ഹിന്ദുക്കളല്ല. അവർ സ്വയം ഹിന്ദുത്വയുടെ കരാറുകാരായി അവതരിപ്പിക്കുന്നു. എല്ലാവരും അവരവരുടെ മതം പിന്തുടരണം. എല്ലാവരും ഈ നാട്ടിൽ ജീവിക്കണം. വലതുപക്ഷ ആശയങ്ങൾ ശാസ്ത്രീയ മനോഭാവത്തിന്റെ വികാസത്തിന് തടസ്സമാണ് . ശാസ്ത്രീയ ചിന്തകൾ പ്രചരിപ്പിക്കാൻ അവർ അനുവദിക്കുന്നില്ല. അവർ ഒരിക്കലും തുല്യ വിദ്യാഭ്യാസം ആവശ്യപ്പെട്ടിട്ടില്ല.- ഇത്തരത്തിലായിരുന്നു പ്രകാശ് രാജിന്റെ പ്രസ്താവന .

അതേസമയം പ്രകാശ് രാജിന്റെ ഹിന്ദു വിരുദ്ധ പ്രസ്താവനകൾ ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട് . കൂടാതെ പ്രകാശ് രാജിനെ നഗരത്തിൽ പ്രവേശിപ്പിക്കാൻ അനുവദിക്കരുതെന്ന് ജനങ്ങൾ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Tags: prakash rajSanatan Dharma
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies