ഉജ്ജ്വല യോജന: 75 ലക്ഷം എൽപിജി കണക്ഷനുകൾ കൂടി സൗജന്യമായി നൽകും: കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉജ്ജ്വല യോജന: 75 ലക്ഷം എൽപിജി കണക്ഷനുകൾ കൂടി സൗജന്യമായി നൽകും: കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2023, 05:39 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്തെ സാധാരണക്കാരുടെ ഉന്നമനത്തിനായി ഉജ്ജ്വലയോജന പദ്ധതി വർദ്ധിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. 75 ലക്ഷം എൽപിജി കണക്ഷനുകൾ 2026 ആകുമ്പോഴേക്കും സൗജന്യമായി നൽകും. ഡൽഹിയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് അനുരാഗ് ഠാക്കൂർ ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ നൽകുന്ന അധിക എൽപിജി കണക്ഷനുകൾക്ക് 1650 കോടിയാണ് സർക്കാർ നൽകുക. നിലവിലെ ഉജ്ജ്വല യോജന പ്രകാരം പുതിയ ഉപഭോക്താകൾക്കും ആദ്യ റീഫിൽ, സ്റ്റൗ എന്നിവയും സിലിണ്ടറിനൊപ്പം സൗജന്യമായി നൽകും.

‘ഇന്ന് രണ്ട് സുപ്രധാന പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു. 2026 വരെ 75 ലക്ഷം എൽപിജി കണക്ഷനുകൾ സൗജന്യമായി നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഉജ്ജ്വല യോജന പദ്ധതിയുടെ ഗുണം കൂടുതൽ ആളുകളിലേയ്‌ക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണിത്. 75 ലക്ഷം ഉജ്ജ്വല കണക്ഷനുകൾ കൂടി നൽകുന്നതോടെ പിഎംയുവൈ പദ്ധതിപ്രകാരമുളള ഗുണഭോക്താക്കളുടെ എണ്ണം 10.35 കോടിയായി ഉയരും’. കേന്ദ്രമന്ത്രി പറഞ്ഞു.

2016 മെയ്യിലാണ് ബിപിഎൽ കുടുംബങ്ങളിലെ സ്ത്രീകൾക്ക് എൽപിജി കണക്ഷൻ നൽകുന്നതിനായി പ്രധാനമന്ത്രി ഉജ്ജ്വല യോജന ആരംഭിച്ചത്.
രണ്ടാഴ്ച മുമ്പ് ഗ്യാസ് സിലിണ്ടറിന്റെ വില കേന്ദ്രസർക്കാർ 200 രൂപ കുറച്ചിരുന്നു.

Tags: ujjwala schemenew connections
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies