'ഭാരതത്തിന്റെ സംസ്‌കാരത്തെ ഉൾക്കൊള്ളുന്ന മാനസികാവസ്ഥയിലേക്ക് ജനങ്ങളെ എത്തിക്കുക എന്നതാണ് ഭാരതം എന്ന പേര് പ്രചരിപ്പിക്കുന്നതിന്റെ കാതൽ': പ്രജ്ഞാ പ്രവാഹ് ദേശീയ നിർവാഹക സമിതി അംഗം ഡോ.സദാനന്ദ ദാമോദർ സപ്രെ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘ഭാരതത്തിന്റെ സംസ്‌കാരത്തെ ഉൾക്കൊള്ളുന്ന മാനസികാവസ്ഥയിലേക്ക് ജനങ്ങളെ എത്തിക്കുക എന്നതാണ് ഭാരതം എന്ന പേര് പ്രചരിപ്പിക്കുന്നതിന്റെ കാതൽ’: പ്രജ്ഞാ പ്രവാഹ് ദേശീയ നിർവാഹക സമിതി അംഗം ഡോ.സദാനന്ദ ദാമോദർ സപ്രെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2023, 12:04 pm IST
FacebookTwitterWhatsAppTelegram

മലപ്പുറം: വൈദേശിക മാനസികാവസ്ഥയെ ഇല്ലാതാക്കി നമ്മുടെ രാഷ്‌ട്രമായ ഭാരതത്തിന്റെ സംസ്‌കാരത്തെ ഉൾക്കൊള്ളുന്ന മാനസികാവസ്ഥയിലേക്ക് ജനങ്ങളെ എത്തിക്കുക എന്നതാണ് ഭാരതം എന്ന പേര് പ്രചരിപ്പിക്കുന്നതിന്റെ കാതൽ എന്ന് പ്രജ്ഞാ പ്രവാഹ് ദേശീയ നിർവാഹക സമിതി അംഗം ഡോ.സദാനന്ദ ദാമോദർ സപ്രെ.

ഇന്നും വൈദേശിക മാനസികാവസ്ഥയുള്ളവരാണ് ഭാരതമെന്ന ദേശീയ കാഴ്ചപ്പാടിനെ എതിർക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ ആൻറ് ഭാരത് കൺസെപ്റ്റ് ആൻറ് പെർസിപ്ഷൻ എന്ന വിഷയത്തിൽ ഭാരതീയ വിചാരകേന്ദ്രം മലപ്പുറം മഞ്ചേരിയിൽ സംഘടിപ്പിച്ച സംവാദ സദസ്സിൽ സംസാരിക്കുകയായിരുന്നു ഡോ.സദാനന്ദ ദാമോദർ സപ്രെ.

‘ലോകത്തിലെ വിവിധ സംസ്‌കാരങ്ങളിൽ നിന്ന് നന്മകളെ സ്വീകരിച്ച് തുടർച്ചയായി വളർന്നുകൊണ്ടിരിക്കുന്നതാണ് ഭാരതീയ സംസ്‌കാരം അഥവാ സനാതന ധർമ്മം. ഒന്നിനേയും അന്യമായി കണ്ടവരല്ല ഭാരതീയർ. ഭാരതീയ ജ്ഞാന പാരമ്പര്യത്തിന് അനുസൃതമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുമ്പോഴേ യഥാർത്ഥ ഭാരതമെന്ന സങ്കൽപ്പത്തിലേക്ക് നമുക്ക് പൂർണ്ണമായി എത്താനാകൂ’- എന്ന് ഡോ.സദാനന്ദ ദാമോദർ സപ്രെ വ്യക്തമാക്കി.

Tags: RSSbharat
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

Latest News

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies