RSS - Janam TV

RSS

ലോകം ഭാരതത്തിന്റെ ദർശനങ്ങൾക്ക് അനുസരിച്ച് നീങ്ങും; അധിനിവേശത്തിന്റെ അവശേഷിപ്പുകൾ ഇല്ലാതാവുന്നു; സനാതന ധർമ്മം നിലനിൽക്കുമെന്നും ഡോ. മോഹൻ ഭാഗവത്

ഹൈദരാബാദ്: ലോകം ഭാരതത്തിന്റെ ദർശനങ്ങൾക്കനുസരിച്ച് നീങ്ങുമെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. അധിനിവേശത്തിന്റെ അവശേഷിപ്പുകൾ ഇല്ലാതാക്കി രാഷ്ട്രം ഉയർത്തെഴുന്നേൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭാഗ്യനഗറിൽ ലോക്മന്ഥൻ 2024 ...

നാ​ഗ്പൂരിൽ വോട്ട് രേഖപ്പെടുത്തി സർസംഘചാലക്; രണ്ട് മണിക്കൂറിൽ  6.6 ശതമാനം പോളിംഗ്, മഹാരാഷ്‌ട്രയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു 

മുംബൈ: വോട്ടവകാശം വിനിയോ​ഗിച്ച് സർസംഘചാലക് മോഹ​ൻ ഭാ​ഗവത്. നാ​ഗ്പൂരിലെ ഭൗജി ദഫ്താരി മെമ്മോറിയൽ  പ്രൈമറി സ്കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്. ജനാധിപത്യ സംവിധാനത്തിൽ വോട്ടിൻ്റെ പ്രാധാന്യത്തെ കുറിച്ചും എല്ലാവരും ...

ചാലക്കുടി ജില്ലാ സേവാപ്രമുഖ് വി.യു ശശി നിര്യാതനായി

രാഷ്ട്രീയ സ്വയംസേവക സംഘം ചാലക്കുടി ജില്ലാ സേവാപ്രമുഖ് വി.യു ശശി നിര്യാതനായി. തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥനും ജനം ടിവി ഓഹരി ഉടമയുമായിരുന്നു. ജയന്തി ...

മോദിയേയും ആർഎസ്എസിനെയും പിന്തുണച്ചതിന് ജമ്മുവിലെ ഹിന്ദു സന്യാസിക്ക് ഭീകരരുടെ ഭീഷണി

ജമ്മു: ജമ്മുവിലെ ഹിന്ദു സന്യാസിക്ക് തീവ്രവാദികളെന്ന് സംശയിക്കുന്നവരുടെ ഭീഷണി. വീഡിയോ കോളിലൂടെയാണ് തീവ്രവാദികൾ ഭീഷണിപ്പെടുത്തിയത്. ആർഎസ്‌എസ് പ്രത്യയശാസ്ത്രം പിന്തുടരുന്നതിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്നതിനുമെതിരെയാണ് ഭീഷണി. നവംബർ ...

ആർഎസ്എസ് കാഞ്ഞങ്ങാട് ജില്ലാ കാര്യാലയത്തിന്റെ ഗൃഹപ്രവേശം നടന്നു

കാഞ്ഞങ്ങാട്: രാഷ്ട്രീയ സ്വയം സേവക സംഘം കാഞ്ഞങ്ങാട് ജില്ലാ കാര്യാലയത്തിന്റെ സമർപ്പണം നടന്നു. രാവിലെ 8.30ക്കും 9.20നും ഇടയ്ക്കുള്ള ശുഭമുഹൂർത്തത്തിൽ ആയിരുന്നു ഗൃഹപ്രവേശം. ആർഎസ്എസ് ശതാബ്ദി വർഷത്തിന്റെ ...

ആ 14 പേരും ശിക്ഷിക്കപ്പെടണം; അത്രയ്‌ക്ക് എനിക്ക് വേദനയുണ്ട്; അശ്വിനികുമാർ വധക്കേസിൽ വിധിയിലെ നിരാശ തുറന്നുപറഞ്ഞ് അമ്മ

കണ്ണൂർ: രാഷ്ട്രീയ സ്വയംസേവക സംഘം കണ്ണൂർ ജില്ലാ ബൗദ്ധിക് ശിക്ഷൺ പ്രമുഖായിരുന്ന പുന്നാട് അശ്വിനി കുമാറിനെ ബസിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ 14 പ്രതികളിൽ ഒരാളെ മാത്രം ...

നടുക്കുന്ന കൊലയ്‌ക്ക് ഞെട്ടിക്കുന്ന വിധി; അശ്വിനി കുമാർ വധക്കേസിൽ പ്രതികളായ 13 NDFകാരെയും വെറുതെവിട്ടു; 3-ാം പ്രതി മാത്രം കുറ്റക്കാരൻ

കണ്ണൂർ: കേരളത്തെ നടുക്കിയ അശ്വിനി കുമാർ വധക്കേസിൽ പ്രതികളായ 14 എൻഡിഎഫ് പ്രവർത്തകരിൽ 13 പേരെയും വെറുതെവിട്ട് കോടതി. മൂന്നാം പ്രതിയെ മാത്രമാണ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ...

പാനൂർ സ്ഫോടനം; ലക്ഷ്യമിട്ടത് ആർഎസ്എസ് പ്രവർത്തകരെ; ബോംബ് ഉണ്ടാക്കിയതിൽ മരണം വരെ കുറ്റബോധം ഇല്ലെന്ന് ഒന്നാം പ്രതി വിനീഷ് മുളിയതോട്

കണ്ണൂർ: കേരളത്തെ ഞെട്ടിച്ച പാനൂർ ബോംബ് സ്ഫോടനത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്. ബോംബ് നിർമിച്ചത് ആർഎസ്എസ് പ്രവർത്തകരെ ആക്രമിക്കാനാനെന്ന് ഒന്നാം പ്രതി. ബോംബ് ഉണ്ടാക്കിയതിൽ മരണം വരെ ...

പുന്നാട് അശ്വിനി കുമാര്‍ വധക്കേസ് വിധി ഇന്ന്; പ്രതികൾ 14 എൻഡിഎഫ് പ്രവർത്തകർ

കണ്ണൂർ: രാഷ്ട്രീയ സ്വയംസേവക സംഘം കണ്ണൂർ ജില്ലാ ബൗദ്ധിക് ശിക്ഷൺ പ്രമുഖായിരുന്ന പുന്നാട് അശ്വിനി കുമാർ വധക്കേസ് വിധി ഇന്ന്. തലശ്ശേരി അഡീഷണൽ ജില്ലാ കോടതിയിൽ വാദം ...

ഹിന്ദു സമൂഹത്തിന്റെ ഐക്യം ലോക നൻമയ്‌ക്ക്; ലൗ ജിഹാദ് വിപത്തുകളിൽ നിന്ന് കൗമാരക്കാരെ രക്ഷിക്കുന്നതിൽ സമൂഹത്തിനും ഉത്തരവാദിത്വം; ദത്താത്രേയ ഹൊസബാളെ  

മഥുര: ഹിന്ദു സമൂഹത്തിന്റെ ഐക്യം പൊതുസമൂഹത്തിന്റെ ക്ഷേമത്തിനും ലോക നൻമയ്ക്കുമായിട്ടാണെന്ന് ആർഎസ്എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ. അത് എല്ലാവർക്കും സന്തോഷം നൽകുന്നതായിരിക്കണം. എന്നാൽ ഹിന്ദു സമൂഹത്തിന്റെ ഐക്യം ...

ജീവിതം സംഘ പ്രവർത്തനത്തിന് സമർപ്പിച്ചു; ഗണവേഷത്തിൽ കർമ്മനിരതനായിരിക്കെ മരണവും ; ഹരികുമാറിന് പ്രണാമമർപ്പിച്ച് സഹപ്രവർത്തകരും നാട്ടുകാരും

പുത്തൂർ: ജീവിതം സംഘ പ്രവർത്തനത്തിന് സമർപ്പിച്ചു. ഗണവേഷത്തിൽ കർമ്മനിരതനായിരിക്കെ മരണവും. കഴിഞ്ഞ ദിവസം രാഷ്ട്രീയ സ്വയം സേവക സംഘം വിജയദശമി മഹോത്സവത്തിൽ പങ്കെടുക്കവേ മരണമടഞ്ഞ ആർഎസ്എസ് പുത്തൂർ ...

ആർഎസ്എസിനെതിരായ വ്യാജപരാമർശങ്ങൾ; നിയമസഭയിലേക്ക് പ്രതിഷേധമാർച്ച് നടത്തി ഹിന്ദുഐക്യവേദി

തിരുവനന്തപുരം: ആർഎസ്എസിനും ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് വത്സൻ തില്ലങ്കേരിക്കുമെതിരായ വ്യാജ പരാമർശങ്ങളിൽ നിയമസഭയിലേക്ക് പ്രതിഷേധമാർച്ച് നടത്തി ഹിന്ദു ഐക്യവേദി. ഹൈന്ദവ സമൂഹത്തിൻറെ നേതൃത്വത്തെ ഇല്ലാതാക്കുക ...

കേസരി പ്രചാരമാസ ഉദ്ഘാടനം; പത്തനാപുരത്ത് വിജയദശമി മഹോത്സവത്തിൽ ആദ്യ രസീത് ഏറ്റുവാങ്ങി അനുശ്രീ

പത്തനാപുരം: പത്തനാപുരം വിജയദശമി മഹോത്സവത്തിൽ പങ്കെടുത്ത് സിനിമാ താരം അനുശ്രീ. പരിപാടിയിൽ പങ്കെടുത്ത ശേഷം ആർഎസ്എസ് കൊല്ലം വിഭാഗ് കാര്യവാഹ് സി. പ്രദീപിൽ നിന്ന് സിനിമാ താരം ...

അംഗത്വമല്ല, ആത്മസമർപ്പണമാണ് ആർഎസ്എസിൽ പ്രവർത്തിക്കാൻ അടിസ്ഥാനപരമായി ആവശ്യം; നൻമയെ പോഷിപ്പിക്കുന്ന നിലപാടകളെന്ന് ഫാ. മാത്യൂസ് മൂന്നാറ്റിൻമുഖം

കാട്ടാക്കട: ആർഎസ്എസിൽ പ്രവർത്തിക്കാൻ അംഗത്വമല്ല ആത്മസമർപ്പണമാണ് അടിസ്ഥാനപരമായി ആവശ്യമെന്ന് കളളിക്കാട് മായം സെന്റ് മേരീസ് കത്തോലിക്കാ ചർച്ച് വികാരി ഫാ. മാത്യൂസ് മൂന്നാറ്റിൻമുഖം. ആർഎസ്എസ് കാട്ടാക്കട ഖണ്ഡിന്റെ ...

മോദി യോഗ അഭ്യസിക്കുന്നത് കണ്ട് ആശ്ചര്യം തോന്നിയിട്ടുണ്ട്; അദ്ദേഹത്തിന്റെ അച്ചടക്കമുള്ള ജീവിതശൈലിക്ക് കാരണം RSS പാരമ്പര്യം: ഔസേപ്പച്ചൻ 

തൃശൂർ: യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ച് സംഗീത സംവിധായകൻ ഔസേപ്പച്ചൻ. 45 വർഷമായി യോ​ഗ ചെയ്യുന്നയാളാണ് താനെന്നും ഊർജസ്വലതയ്ക്കും ചിന്താശക്തിക്കും യോഗ പരിശീലിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ...

സംഘപ്രവർത്തകരുടെ അച്ചടക്കം കണ്ട് ഞെട്ടിപ്പോയി; ഇതുപോലെ 100 ശതമാനം അച്ചടക്കം വേറെ എവിടെയും കണ്ടിട്ടില്ല: ഔസേപ്പച്ചൻ

തൃശൂർ: സംഘപ്രവർത്തകരുടെ അച്ചടക്കം അത്ഭുതപ്പെടുത്തുന്നതാണെന്ന് സംഗീത സംവിധായകൻ ഔസേപ്പച്ചൻ. ഇതുപോലെ 100 ശതമാനം അച്ചടക്കം വേറെ എവിടെയും കണ്ടിട്ടില്ലെന്നും ഔസേപ്പച്ചൻ പറഞ്ഞു. രാഷ്‌ട്രീയ സ്വയം സേവക് സംഘം ...

“ഔസേപ്പച്ചന് RSS വേദിയിൽ എന്താ കാര്യം?? എന്ന് ചിലർ ചിന്തിച്ചുകാണും”; തൃശൂരിൽ വിജയദശമി സാംഘിക്കിൽ അദ്ധ്യക്ഷത വഹിച്ച് ഔസേപ്പച്ചൻ

തൃശൂർ: മനുഷ്യരുടെ നന്മയ്ക്കായി ജീവിതം അർപ്പിച്ച് സേവിക്കുന്ന സംഘപ്രവർത്തകരെ വിശുദ്ധരെന്നാണ് വിളിക്കേണ്ടതെന്ന് സംഗീത സംവിധായകൻ ഔസേപ്പച്ചൻ. നാട് നന്നാക്കാൻ അഹോരാത്രം പ്രവർത്തിക്കുന്ന, വ്യക്തിപരമായ സ്വാർത്ഥതയ്ക്ക് ഇടം നൽകാതെ സമൂഹത്തെ ...

ആർഎസ്എസിനെ വലിച്ചിഴക്കുന്നത് ജനകീയ പ്രശ്നങ്ങൾ മറച്ചുപിടിക്കാൻ; നിയമസഭയിൽ നടക്കുന്നത് സിപിഎം-കോൺഗ്രസ് ധാരണപ്രകാരമുള്ള നാടകം: കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: നിയമസഭയിൽ ആർഎസ്എസിന്റെ പേര് അനാവശ്യമായി വലിച്ചിഴക്കുന്നത് ജനങ്ങളുടെ ജീവൽ പ്രശ്നങ്ങൾ മറച്ചുപിടിക്കാനെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. കേരള ജനത അനുഭവിക്കുന്ന നീറുന്ന ...

എല്ലാത്തിലും ഉപരിയാണ് രാഷ്‌ട്രത്തിന്റെ ഏകതയും സദ്ഭാവവും; ഹിന്ദു സമൂഹത്തിന്റെ പവിത്ര ശക്തിസാധനയാണ് രാഷ്‌ട്രീയ സ്വയം സേവക സംഘം; സർസംഘചാലക്

നാഗ്പൂർ: എല്ലാത്തിലും ഉപരിയാണ് രാഷ്ട്രത്തിന്റെ ഏകതയും സദ്ഭാവവുമെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. സഹിഷ്ണുതയും സദ്ഭാവവും ഭാരതത്തിന്റെ പാരമ്പര്യമാണെന്നും അദ്ദേഹം പറഞ്ഞു. നാഗ്പൂരിൽ ആർഎസ്എസ് ആസ്ഥാനത്ത് ...

ഹിന്ദുക്കൾ സംഘടിതരും ശക്തരുമാകണം ; ദുർബലരായിരിക്കരുത് , ലോകമെമ്പാടുമുള്ള ഹിന്ദു സമൂഹം ഇത് മനസ്സിലാക്കണം ; ഡോ. മോഹൻ ഭഗവത്

നാഗ്പൂർ : ഹിന്ദുക്കൾ സംഘടിതരും ശക്തരുമായി തുടരണമെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് . നാഗ്പൂരിൽ നടന്ന വിജയദശമി ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . ദുർബലനായിരിക്കുക ...

നാഗ്പൂരിൽ ആർഎസ്എസിന്റെ വിജയദശമി ആഘോഷം നാളെ ; ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ. രാധാകൃഷ്ണൻ മുഖ്യാതിഥി

ന്യൂഡൽഹി : ആർ എസ് എസിന്റെ വിജയദശമി ആഘോഷം നാളെ നാഗ്പൂരിലെ രേഷിംബാഗിൽ നടക്കും. ഐഎസ്ആർഒ മുൻ ചെയർമാൻ പത്മഭൂഷൺ ഡോ. കെ. രാധാകൃഷ്ണൻ ചടങ്ങിൽ മുഖ്യാതിഥിയാകും ...

ആർഎസ്എസിനൊപ്പം നാഗ്പൂരിൽ ജന്മദിനാഘോഷം ; കേശവ് ബലിറാം ഹെഡ്ഗേവാറിനും, ഗുരുജിക്കും പ്രണാമം അർപ്പിച്ച രത്തൻ ടാറ്റ

നാഗ്പൂർ ; അന്തരിച്ച വ്യവസായി രത്തൻ ടാറ്റയ്ക്ക് രാഷ്ട്രീയ സ്വയംസേവക് സംഘുമായുണ്ടായിരുന്നത് ആഴത്തിലുള്ള ബന്ധം . ബന്ധമുണ്ടായിരുന്നു. 8 വർഷം മുമ്പ് രത്തൻ ടാറ്റ തൻ്റെ 79-ാം ...

വിവാദങ്ങളിലിടപെടാൻ ആർഎസ്എസിന് സമയമില്ല, താത്പര്യവുമില്ല; നിയമസഭയിലെ അപകീർത്തി പരാമർശത്തിൽ നിയമ നടപടി

കൊച്ചി: ആർഎസ്എസിനെ അപകീർത്തിപ്പെടുത്തി നിയമസഭയിലുയർന്ന പരാമർശങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം ഉത്തരകേരള പ്രാന്ത കാര്യവാഹ് പി.എൻ. ഈശ്വരൻ. പൂരം സംബന്ധിച്ച വിവാദങ്ങളിൽ സംഘത്തിന്റെ പേര് ...

ഹൈദരാബാദ് മൽക്കാജഗിരി ഭാഗിന്റെ ആഭിമുഖ്യത്തിൽ വിജയദശമി റൂട്ട് മാർച്ച് നടത്തി

ഹൈദരാബാദ്; രാഷ്ട്രീയ സ്വയം സേവക് സംഘം ഹൈദരാബാദ് മൽക്കാജഗിരി ഭാഗിന്റെ ആഭിമുഖ്യത്തിൽ വിജയദശമി ഉത്സവത്തിന്റെ ഭാഗമായി റൂട്ട് മാർച്ച് നടത്തി. പൂർണ ഗണവേഷത്തിൽ നൂറുകണക്കിന് പ്രവർത്തകർ റൂട്ട്മാർച്ചിൽ ...

Page 1 of 19 1 2 19