ജീവന് ഭീഷണി; പിറ്റ് ബുള്ളിനെ നിരോധിക്കും
Tuesday, March 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ജീവന് ഭീഷണി; പിറ്റ് ബുള്ളിനെ നിരോധിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2023, 11:18 pm IST
FacebookTwitterWhatsAppTelegram

മനുഷ്യരുടെ ജീവന് ഭീഷണിയെന്ന് ചൂണ്ടിക്കാട്ടി അമേരിക്കൻ പിറ്റ്ബുള്ളുകളെ നിരോധിക്കാൻ നീക്കങ്ങളുമായി ബ്രിട്ടൺ. ഈ വർഷം അവസാനത്തോടെ വിലക്ക് നിലവിൽ വരുത്താനാണ് യുകെയുടെ തീരുമാനമെന്ന് പ്രധാനമന്ത്രി ഋഷി സുനക് അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ച പിറ്റ് ബുള്ളിന്റെ ആക്രമണത്തിനിരയായി ബിർമിംഗ്ഹാമിൽ 11-കാരി കൊല്ലപ്പെട്ടിരുന്നു.

യുഎസ് ബ്രീഡ് ആയ അമേരിക്കൻ XL ബുള്ളി ഡോഗിനെ നിരോധിക്കാനാണ് ബ്രിട്ടണിന്റെ നീക്കം. ഇത് പിറ്റ് ബുൾ ഇനത്തിൽപ്പെട്ട നായയാണ്. ഇവയുടെ സ്വഭാവ ശൈലിയാണ് ആക്രമണത്തിന് കാരണമെന്നും പരിശീലനം കൊണ്ട് മാറ്റാൻ സാധിക്കുന്നതല്ലെന്നും പ്രധാനമന്ത്രി ഋഷി സുനക് അഭിപ്രായപ്പെട്ടു. ഉടമകൾക്ക് ഇവയെ നിയന്ത്രിക്കാനുള്ള ചുമതല ഉണ്ടെങ്കിലും അവർക്കതിന് സാധിക്കുന്നില്ല. അതുകൊണ്ടാണ് സർക്കാർ നിയന്ത്രണമേർപ്പെടുത്താൻ തീരുമാനിച്ചത്. പ്രസ്തുത വർഗത്തിലുള്ള നായകളെക്കുറിച്ച് കൂടുതൽ പഠിക്കാൻ ഉത്തരവിട്ടിട്ടുള്ളതായും ഋഷി സുനക് അറിയിച്ചു.

അമേരിക്കൻ പിറ്റ് ബുൾ ടെറിയർ (പിറ്റ്ബുൾ) എന്നയിനവും അമേരിക്കൻ സ്റ്റാഫോർഷീർ ടെറിയർ എന്നിയിനവും ക്രോസ് ചെയ്തുണ്ടായ ബ്രീഡ് ആണ് XL ബുള്ളി. 2021 മുതൽ 2023 വരെയുള്ള കണക്ക് പ്രകാരം യുകെയിൽ നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട 50 ശതമാനമാളുകളും XL ബുള്ളിയുടെ കടിയേറ്റാണ് മരിച്ചത്.

Tags: britainbanAmerican XL bully dog
ShareTweetSendShare

More News from this section

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ഭർത്താവിന്റെ രണ്ട് അടികിട്ടിയെന്ന് വിചാരിച്ച് ചത്തോന്നും പോകില്ലല്ലോ; ഭാര്യ അനുസരണക്കേട് കാണിച്ചാൽ  മ‍ർദ്ദിക്കാൻ ഇസ്ലാം അനുവാദം നൽകുന്നുണ്ട്;  യുവതിയോട് താലിബാൻ കോടതി

ഇറാഖ് തീരത്ത് അമേരിക്കൻ എണ്ണ കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ദുബായ് എയർപോർട്ട് പരിസരത്ത് ഡ്രോൺ ആക്രമണം: ഭാരീതയനുൾപ്പടെ നാല് പേർക്ക് പരുക്ക്

പ്രതിസന്ധി രൂക്ഷം; പാകിസ്ഥാനിൽ സ്കൂളുകൾ അടച്ചു, ഓഫീസുകളുടെ പ്രവൃത്തിദിനം കുറച്ചു

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies