ബ്രിട്ടനിൽ മലയാളി നഴ്സും കുഞ്ഞുങ്ങളും കൊല്ലപ്പെട്ട സംഭവം; ഭർത്താവ് കസ്റ്റഡിയിൽ
ലണ്ടൻ: ബ്രിട്ടനിലെ കെറ്ററിങ്ങിൽ നഴ്സായ മലയാളി യുവതിയേയും രണ്ട് മക്കളേയും കൊല്ലപ്പെടുത്തിയത് ഭർത്താവാണെന്ന് പോലീസ്. കണ്ണൂർ സ്വദേശിയായ സാജുവിനെ(52) പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോട്ടയം വൈക്കം സ്വദേശി അഞ്ജു, ...