ഉളുപ്പുണ്ടോ സ്ത്രീയെ നിങ്ങൾക്ക്, അലൻസിയര്‍ക്ക് കിട്ടിയ അവാർഡ് ഒന്നും ഭാഗ്യലക്ഷ്മിയുടെ കുടുംബത്തിൽ നിന്നല്ല; സ്ത്രീയെന്ന് പറയാൻ ഒരു യോഗ്യതയുമില്ലാത്ത വ്യക്തിയാണ് നിങ്ങൾ; ഓൾ കേരള മെൻസ് അസോസിയോഷൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഉളുപ്പുണ്ടോ സ്ത്രീയെ നിങ്ങൾക്ക്, അലൻസിയര്‍ക്ക് കിട്ടിയ അവാർഡ് ഒന്നും ഭാഗ്യലക്ഷ്മിയുടെ കുടുംബത്തിൽ നിന്നല്ല; സ്ത്രീയെന്ന് പറയാൻ ഒരു യോഗ്യതയുമില്ലാത്ത വ്യക്തിയാണ് നിങ്ങൾ; ഓൾ കേരള മെൻസ് അസോസിയോഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2023, 05:14 pm IST
FacebookTwitterWhatsAppTelegram

കൊച്ചി : കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയിൽ നിലപാട് പറയാന്‍ ധൈര്യം കാണിച്ച അലൻസിയർക്ക് പിന്തുണയുമായി ഓൾ കേരള മെൻസ് അസോസിയോഷൻ. നട്ടെല്ലുറപ്പില്ലാത്ത പുരുഷൻമാരായ ആർട്ടിസ്റ്റുകളും രാഷ്‌ട്രീയക്കാരുമുള്ള കേരളത്തിൽ ആണത്തത്തോടെ നിലപാട് പറയാൻ അലൻസിയർ കാണിച്ച ചങ്കുറപ്പാണ് പുരുഷൻമാർക്ക് വേണ്ടതെന്നും അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ പറഞ്ഞു.

നിങ്ങളെ പോലുള്ളവർ സത്യം തുറന്നു പറയണയം. പുരുഷൻമാർക്ക് സ്ത്രീകളെ പേടിയാണ്. എന്തിനാണത് . എവിടെ സ്ത്രീയുടെ പ്രതിമ വച്ചാലും നീതി കിട്ടില്ല. കോടതിയിൽ കണ്ണും കെട്ടി നീതി ദേവത ഉണ്ട്. ആർക്കാണ് എന്നിട്ടിവിടെ നീതി കിട്ടുന്നത്. കോടതിയിൽ എവിടെയങ്കിലും പുരുഷൻമാർക്ക് നീതി കിട്ടിയിട്ടുണ്ടോ. കോടതിയിൽ സത്യം ജയിക്കില്ല. അവിടെ നീതി ദേവത എന്നു പറഞ്ഞ് ഒരു കോലത്തെ കണ്ണു കെട്ടി ഇരിത്തിയിരിക്കുകയാണ്. അതെന്ന് പുരുഷനാകുന്നോ അന്ന് തുല്യ നീതി കിട്ടും. നീതി ദേവത എന്നത് നീതി ദേവൻ എന്നാക്കണം. പുരുഷന് മാത്രമേ നീതി നടപ്പാക്കാൻ പറ്റു

നട്ടെല്ലുറപ്പില്ലാത്ത പലരും പറയാൻ മടിച്ച കാര്യങ്ങളാണ് അലൻസിയർ എന്ന മഹാപ്രതിഭ പറഞ്ഞത്. അലൻസിയറെ പോലുള്ള ചെറിയ വിഭാഗം എവിടെയെങ്കിലും ഉണ്ടാകും. അവർക്ക് ഓൾ കേരള മെൻസ് അസോസിയേഷൻ പൂർണ പിന്തുണ നൽകും.

സ്വന്തം അച്ഛനാരെന്ന് പോലും അറിയാത്ത വ്യക്തിയാണ് ഭാഗ്യലക്ഷ്മി. അലൻസിയർ ഇങ്ങനെ പറയുന്നത് സോഷ്യൽ മീഡിയയിൽ വൈറലാകാനാണെന്നാണ് അവർ പറയുന്നത്. എന്നാൽ അതല്ല. അദ്ദേഹം സത്യം മാത്രമാണ് പറഞ്ഞത്. ഇന്നുവരെ അലൻസിയര്‍ക്ക് കിട്ടിയ അവാർഡ് തിരിച്ചു കൊടുക്കണം എന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. അതൊന്നും കിട്ടിയത് ഭാഗ്യലക്ഷ്മിയുടെ കുടുംബത്തിൽ നിന്നല്ല.

ഉളുപ്പുണ്ടോ സ്ത്രീയെ നിങ്ങൾക്ക്. സ്ത്രീയെന്ന് പറയാൻ ഒരു യോഗ്യതയുമില്ലാത്ത വ്യക്തിയാണ് നിങ്ങൾ. ഇങ്ങനെയുള്ളവർ ഒരു പുരുഷൻ സത്യം പറഞ്ഞതിന്റെ പേരിൽ ക്രൂശിക്കാൻ വരണ്ട . ‘മണിച്ചിത്രത്താഴ്’ എന്ന സിനിമയിലെ ഏറ്റവും പ്രശസ്തമായ ഡയലോഗിന് പലയിടങ്ങളിലും നിന്നും ഭാഗ്യലക്ഷ്മിക്ക് അഭിനന്ദനം കിട്ടി. അത് ചെയ്തത് അവരല്ലല്ലോ. അത് തന്റെ ശബ്ദമല്ലെന്ന് തുറന്ന് പറഞ്ഞ് അവാർഡ് തിരിച്ചു കൊടുക്കാൻ ആദ്യം ഭാഗ്യലക്ഷ്മി തയാറാകണം – വട്ടിയൂർക്കാവ് അജിത് കുമാർ വ്യക്തമാക്കി

Tags: bhagyalekshmiAlanciermens association
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies