'വനിതാ സംവരണ ബില്ല് പാസാക്കാൻ കോൺഗ്രസ് ഉദ്ദേശിച്ചിരുന്നില്ല; നിയമം കൊണ്ടുവരുമെന്ന് അവർ നടിച്ചു'; കപിൽ സിബലിന് മറുപടിയുമായി അനുരാഗ് ഠാക്കൂർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘വനിതാ സംവരണ ബില്ല് പാസാക്കാൻ കോൺഗ്രസ് ഉദ്ദേശിച്ചിരുന്നില്ല; നിയമം കൊണ്ടുവരുമെന്ന് അവർ നടിച്ചു’; കപിൽ സിബലിന് മറുപടിയുമായി അനുരാഗ് ഠാക്കൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2023, 06:56 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കോൺഗ്രസ് ഒരിക്കലും ബില്ല് പാസാക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് വനിതാ സംവരണ ബില്ലിനെതിരായുള്ള എംപി കപിൽ സിബലിന്റെ ആരോപണത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. ലോക്സഭയിൽ അവതരിപ്പിച്ച വനിതാ സംവരണ ബില്ലിൽ നിന്ന് രാഷ്‌ട്രീയ നേട്ടമുണ്ടാക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന പ്രസ്താവനയ്‌ക്ക് പിന്നാലെയാണ് രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി രംഗത്തെത്തിയത്. ഡൽഹിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം വിഷയത്തോട് പ്രതികരിച്ചത്.

‘2008-ൽ കോൺഗ്രസ് സർക്കാർ കരട് നിയമനിർമ്മാണം അവതരിപ്പിക്കുമ്പോൾ കപിൽ സിബൽ നിയമമന്ത്രിയായിരുന്നു. അന്നത്തെ കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ ഒരിക്കലും ബില്ല് പാസാക്കാൻ ആഗ്രഹിച്ചിരുന്നില്ല. ഇങ്ങനെയൊരു നിയമം കൊണ്ടുവരുമെന്ന് നടിക്കുക മാത്രമാണ് അവർ ചെയ്തത്. 2008-ൽ ബിൽ അവതരിപ്പിച്ചു. ഒരു വർഷത്തിന് ശേഷം പൊതുതിരഞ്ഞെടുപ്പിലേക്ക് രാജ്യം കടന്നു. എന്നാൽ നിയമം പാസാക്കുന്നതിന് പകരം കരട് നിയമനിർമാണം സ്റ്റാൻഡിംഗ് കമ്മിറ്റിയ്‌ക്ക് അയക്കുകയാണ് അവർ ചെയ്തത്’ അദ്ദേഹം വ്യക്തമാക്കി.

‘കോൺഗ്രസ് അന്നും സ്ത്രീകൾക്ക് സംവരണം നൽകാൻ ഉദ്ദേശിച്ചിരുന്നില്ല. ഇപ്പോഴും ഉദ്ദേശിക്കുന്നുമില്ല. ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് സ്ത്രീകൾക്ക് സംവരണം നൽകുകയോ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ വനിതാ സംവരണ വിഷയത്തിൽ എന്തെങ്കിലും പുരോഗതി ഉണ്ടാക്കുകയോ ചെയ്തിട്ടില്ല. രാജീവ് ഗാന്ധിയുടെ കാലത്തും സ്ത്രീകൾക്ക് സംവരണം ഉണ്ടായിരുന്നില്ലെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു.

Tags: Kapil SibalAnyrag takkoor
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies