കുഞ്ഞുങ്ങൾക്ക് കളിസ്ഥലമൊരുക്കണം; വിരാട് കോഹ്ലിയുടെ വീഡിയോയിൽ സ്വമേധയ നടപടിയെടുത്ത് ഉത്തരാഖണ്ഡ് ഹൈക്കോടതി
Wednesday, July 16 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

കുഞ്ഞുങ്ങൾക്ക് കളിസ്ഥലമൊരുക്കണം; വിരാട് കോഹ്ലിയുടെ വീഡിയോയിൽ സ്വമേധയ നടപടിയെടുത്ത് ഉത്തരാഖണ്ഡ് ഹൈക്കോടതി

Janam Web Desk by Janam Web Desk
Sep 21, 2023, 02:26 pm IST
FacebookTwitterWhatsAppTelegram

കുട്ടികൾക്ക് കളിസ്ഥലമില്ലെന്ന് ചൂണ്ടിക്കാട്ടുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ വീഡിയോയിൽ സ്വമേധയാ കേസെടുത്ത് ഉത്തരാഖണ്ഡ് ഹൈക്കോടതി. കുട്ടികളുടെ കളിസ്ഥലത്തെ പറ്റി കേന്ദ്ര -സംസ്ഥാന സർക്കാരുകളോട് മറുപടി അറിയിക്കാൻ ആവശ്യപ്പെട്ട് ഹൈക്കോടതി നോട്ടീസയച്ചു. ഓൺലൈൻ ഗെയിമിനും മൊബൈൽ ഫോണിനും കുട്ടികൾ അടിമപ്പെടുന്നതിന്റെ കാരണം കളിസ്ഥലമില്ലാത്തതാണെന്നും കോടതി ചൂണ്ടിക്കാട്ടി.

കുട്ടികൾ കളിക്കട്ടെ എന്ന ഹാഷ്ടാഗോടെ സ്റ്റാർസ്‌പോർട്‌സ് പങ്കുവച്ച വിരാട് കോഹ്ലിയുടെ വീഡിയോയാണ് നടപടിയെടുക്കാൻ കോടതിയെ പ്രേരിപ്പിച്ചത്. കുട്ടികൾക്കൊപ്പം താരം ഒരു വീടിന്റെ മുന്നിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോൾ മറ്റൊരു വീട്ടിൽ വീഴുന്നു. ബോൾ ഇനി കിട്ടില്ലെന്ന് കരുതി വിഷമിച്ചിരിക്കുന്ന കുട്ടികളോട് ബോൾ ഞാൻ പോയി വാങ്ങാമെന്ന് താരം പറയുന്നു. ബോൾ വീട്ടിലേക്ക് അടിച്ചിട്ട കുട്ടികളാണെന്ന് കരുതി ദേഷ്യത്തോടെ വരുന്ന ഉടമസ്ഥ, കോഹ്ലിയെ കാണുകയും ബോൾ തിരിച്ചുകൊടുക്കുകയും ചെയ്യുന്നു.

From role-playing as Sehwag, Sachin & Ganguly on the field as kids, to inspiring the next generation of athletes, Virat Kohli believes that it is imperative for us to #LetKidsPlay

For only when we let kids play will we pave the way for the next Kohli!#StarSportsNetwork #Cricket pic.twitter.com/Cesb6v6AJS

— Star Sports (@StarSportsIndia) September 20, 2023

“>

 

കുട്ടിക്കാലത്ത് ക്രിക്കറ്റ് കളിക്കുന്നതിൽ നിന്ന് തന്നെ ആരെങ്കിലും വിലക്കിയിരുന്നെങ്കിൽ ഇന്ന് ഞാൻ ഇന്ത്യൻ ടീമിൽ എത്തില്ലായിരുന്നുവെന്ന് കോഹ്ലി വീഡിയോയിൽ പറയുന്നു. കുട്ടികളെ കളിക്കാൻ അനുവദിക്കണം, അവർക്കായി കളിസ്ഥലങ്ങൾ ഒരുക്കണമെന്നും അഭ്യർത്ഥിക്കുന്നതാണ് വീഡിയോ.

Tags: noticeUTTARAKHAND HIGH COURTPLAY GROUNDSCHILDERNS
ShareTweetSendShare

More News from this section

കർണാടകയിലെ സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച 25 കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം

കാർഷിക മേഖലയ്‌ക്ക് പുത്തൻ ഊർജം: പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജനയ്‌ക്ക് കേന്ദ്രമന്ത്രിസഭാ അംഗീകാരം

പറന്നുയർന്ന പിന്നാലെ പാരാഗ്ലൈഡർ തകർന്ന് വീണു; വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം; വീഡിയോ

ആറുവയസുകാരിയെ വളഞ്ഞിട്ട് ആക്രമിച്ച് തെരുവുനായ്‌ക്കൾ, നിലത്തുവീണ കുട്ടിയെ കാലിൽ കടിച്ച് വലിച്ചിഴച്ചു; ഞെട്ടിക്കുന്ന വീഡിയോ

‘പേനയും പേപ്പറും കയ്യിലുണ്ട്, പരസ്പരവിരുദ്ധമായാണ് സംസാരം; സീരിയൽ അഭിനയിക്കുന്നുണ്ടെന്ന് പറഞ്ഞു’; നടിയെ ഷെൽട്ടർ ​ഹോമിലേക്ക് മാറ്റി 

‘കോമ്രേ‍ഡ് പിണറായി വിജയൻ’ എന്ന ഇമെയിലിൽ നിന്ന് എത്തിയ ബോംബ് ഭീഷണി; സന്ദേശം വ്യാജമാണെന്ന് കണ്ടെത്തൽ, അന്വേഷണം ശക്തമാക്കി

Latest News

മുൻമന്ത്രി സി വി പത്മരാജൻ അന്തരിച്ചു

രാജ്യത്തെ മിക്കസംസ്ഥാനങ്ങളും വിലക്കയറ്റത്തെ നേരിട്ടപ്പോൾ സംസ്ഥാനത്ത് വിലക്കയറ്റം അതിരൂക്ഷം; സർക്കാരിനെ മാറ്റാതെ രക്ഷയില്ല : രാജീവ് ചന്ദ്രശേഖർ

പുസ്തക പ്രകാശനത്തിന് പിന്നാലെ എഴുത്തുകാരി വിനീത കുട്ടഞ്ചേരി‌ ജീവനൊടുക്കിയ നിലയിൽ

വിപഞ്ചികയ്‌ക്ക് നീതി ഉറപ്പാക്കണം; സർക്കാർ കർശന നടപടി ഉറപ്പാക്കണം: വി.മുരളീധരൻ

ഇരട്ട ന്യൂനമർദ്ദം,കേരളത്തിൽ കനത്തമഴയ്‌ക്ക് സാധ്യത, ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കോടതിയെ നിരന്തരമായി സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു: ആലങ്ങാട് സ്വദേശിക്ക് തടവു ശിക്ഷ

രാമായണപാരായണം ഒരുമാസം കൊണ്ട് കൃത്യതയോടെ പൂർത്തീകരിക്കണ്ടേ ? ; ഇതാ പാരായണത്തിനൊരു ക്രമം

ഭാര്യാമാതാവിനെ തൂമ്പ കൊണ്ട് അടിച്ച് കൊലപ്പെടുത്തി; മരുമകൻ കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies