രാമായണപാരായണം ഒരുമാസം കൊണ്ട് കൃത്യതയോടെ പൂർത്തീകരിക്കണ്ടേ ? ; ഇതാ പാരായണത്തിനൊരു ക്രമം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാമായണപാരായണം ഒരുമാസം കൊണ്ട് കൃത്യതയോടെ പൂർത്തീകരിക്കണ്ടേ ? ; ഇതാ പാരായണത്തിനൊരു ക്രമം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2025, 04:54 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : കേരളമെങ്ങും കിളിപ്പാട്ടിന്റെ ശീലിൽ രാമായണത്തിലെ വരികൾ മുഴങ്ങുന്ന കാലമായിക്കഴിഞ്ഞു. ഏതാണ്ടെല്ലാ ഹിന്ദു ഭവനങ്ങളിലും രാമായണ പാരായണം സുനിശ്ചിതമാണ്. വിദേശങ്ങളിലുള്ള മലയാളികൾ പോലും അദ്ധ്യാത്മ രാമായണം പാരായണം ചെയ്യുന്നു.

എന്നാൽ കർക്കിടകമാസത്തിലെ 31 ദിവസം കൊണ്ട് അദ്ധ്യാത്മ രാമായണം ക്രമമായി പാരായണം ചെയ്തു തീർക്കുമ്പോൾ ചില ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാറുണ്ട്. ഏതൊക്കെ ദിവസം എത്ര വരെ പാരായണം ചെയ്യണം എന്നതിൽ കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങളോ ചട്ടങ്ങളോ നിലവിലില്ല.എന്നാൽ ദേവീമാഹാത്മ്യം പോലെയുള്ള ദിവ്യ മഹാഗ്രന്ഥങ്ങൾക്ക് പാരായണവിധി ഉണ്ട് താനും

ഭക്ത ലക്ഷങ്ങൾക്ക് ഒരു മാസം കൊണ്ടുള്ള രാമായണ പാരായണത്തിന് ഉതകുന്ന ഒരു മാർഗ്ഗ നിർദേശമാണ് ഇവിടെ പങ്കുവെക്കപ്പെടുന്നത്. കർക്കിടക മാസം 31 ദിവസം കൊണ്ട് വലിയ ഏറ്റക്കുറച്ചിലുകൾ ഇല്ലാതെ രാമായണം പാരായണം ചെയ്തു തീർക്കുവാൻ ഒരു ക്രമം അവതരിപ്പിച്ചിരിക്കുകയാണ് ഇവിടെ. എല്ലാ ദിവസവും ഒരേ അളവിൽ വരികൾ വായിച്ചാണ് ഈ രീതിയിൽ പാരായണം പൂർത്തീകരിക്കുക.

ഇത് കേവലം മാർഗ്ഗ നിർദ്ദേശം മാത്രമാണ്. സുഗമമായി പാരായണം ചെയ്യുവാൻ വേണ്ടി ഭക്തരെ സഹായിക്കുക മാത്രമാണ് ഈ ക്രമത്തിന്റെ ലക്‌ഷ്യം. ഇങ്ങിനെയല്ലാതെയും അദ്ധ്യാത്മ രാമായണം പാരായണം ചെയ്യാം. അതിനായി ഈശ്വര ഭാഗത്തു നിന്നോ ഋഷി ഭാഗത്തു നിന്നോ പ്രത്യേക ക്രമ – നിർദ്ദേശങ്ങൾ ഒന്നും തന്നെ ഉള്ളതായി അറിവില്ല.

Tags: Ramayanamasam
ShareTweetSendShare

More News from this section

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

Latest News

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies