ആസിയാൻ രാജ്യങ്ങളുമായുള്ള സംയുക്ത സൈനികാഭ്യസത്തിന് ഭാരതം; പ്രതിരോധ മേഖലയിൽ സഹകരണം ലക്ഷ്യം
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ആസിയാൻ രാജ്യങ്ങളുമായുള്ള സംയുക്ത സൈനികാഭ്യസത്തിന് ഭാരതം; പ്രതിരോധ മേഖലയിൽ സഹകരണം ലക്ഷ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2023, 08:28 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ആസിയാൻ രാജ്യങ്ങളോടൊപ്പമുള്ള സംയുക്ത സൈനികാഭ്യാസത്തിൽ ഭാരതവും പങ്കാളികളാകും. സെപ്റ്റംബർ 25 മുതൽ സെപ്റ്റംബർ 30 വരെ റഷ്യയിലെ വ്‌ലാഡിവോസ്റ്റോക്കിൽ നടക്കുന്ന സംയുക്ത സൈനികാഭ്യാസത്തിനുള്ള തയ്യാറെടുപ്പുകൾ ഇന്ത്യൻ സൈന്യം ആരംഭിച്ചു. ആസിയാൻ (അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ്) അംഗരാജ്യങ്ങൾക്കിടയിൽ സഹകരണം വർദ്ധിപ്പിക്കുക, അറിവ് പങ്കിടൽ, പ്രാദേശിക സഹകരണം ശക്തിപ്പെടുത്തുക എന്നിവയാണ് സൈനികാഭ്യസത്തിൽറെ പ്രാഥമിക ലക്ഷ്യം. ആസിയാൻ രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാരുടെ യോഗം ഇതേ വേദിയിൽ നടക്കും.

ബ്രൂണെ, കംബോഡിയ, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, മ്യാൻമർ, ഫിലിപ്പീൻസ്, സിംഗപ്പൂർ, തായ്ലൻഡ്, വിയറ്റ്നാം എന്നീ ആസിയാൻ അംഗരാജ്യങ്ങളിൽ നിന്നുള്ള പ്രതിരോധ മന്ത്രിമാരാണ് യോഗത്തിൽ പങ്കെടുക്കുക. ആസിയാന്റെ എക്‌സ്‌പേർട്ട് വർക്കിംഗ് ഗ്രൂപ്പിൽ ഉൾപ്പെടുന്ന രാജ്യമാണ് നിലവിൽ ഇന്ത്യ. ഇന്ത്യയെ കൂടാതെ ഓസ്ട്രേലിയ, ചൈന, ജപ്പാൻ, ന്യൂസിലാൻഡ്, ദക്ഷിണ കൊറിയ, റഷ്യ, യുണൈറ്റഡ് സ്റ്റേറ്റ്സ് തുടങ്ങി എട്ട് രാജ്യങ്ങളും ഇതിൽ ഉൾപ്പെടും.

#IndianArmy contingent will participate for the first time in the Joint Exercise from 25 Sep to 30 Sep 23 at #Vladivostok, #Russia under the umbrella of #ASEAN Defence Ministers’ Meeting Plus Experts Working Group (ADMM plus EWG). The exercise is aimed to share expertise between… pic.twitter.com/0luUEssPFJ

— ADG PI – INDIAN ARMY (@adgpi) September 22, 2023

ആസിയാൻ കൂട്ടായ്മയ്‌ക്ക് ഇന്ത്യയുടെ നയതന്ത്ര ബന്ധത്തിൽ സുപ്രധാന സ്ഥാനമാണ് ഉള്ളത്.
രാജ്യത്തിന്റെ ആക്റ്റ് ഈസ്റ്റ് പോളിസിയിൽ ആസിയാൻ പ്രധാന പങ്ക് വഹിക്കുന്നു. തെക്കുകിഴക്കൻ ഏഷ്യൻ രാഷ്‌ട്രങ്ങളുമായുള്ള ഇന്ത്യയുടെ തന്ത്രപരവും സാമ്പത്തികവുമായ ബന്ധം ഉറപ്പിക്കുകയാണ് ഈ നയം ലക്ഷ്യമിടുന്നത്. അംഗ രാജ്യങ്ങളുമായുള്ള വ്യാപാര-സാമ്പത്തിക പങ്കാളിത്തം വിപുലീകരിക്കുന്നതിനൊപ്പം ഇന്ത്യ-പസഫിക് മേഖലയിൽരാഷ്‌ട്രീയ സ്വാധീനം വർദ്ധിപ്പിക്കുന്നതിന് ഇത് ഇന്ത്യയ്‌ക്ക് സഹായകരമാകും.

ആസിയാനിൽ ഇന്ത്യയുടെ സൈനികാഭ്യാസം അംഗരാജ്യങ്ങളുമായുള്ള പ്രതിരോധ, സുരക്ഷാ സഹകരണം ശക്തിപ്പെടുത്തുകയെന്ന ഇന്ത്യയുടെ കാഴ്ചപ്പാടിന് ശക്തി പകരും. ഇന്തോ-പസഫിക് മേഖലയിൽ സമാധാനം, സ്ഥിരത, സഹകരണം എന്നിവ സുസ്ഥിരമാക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങൾക്കും ഇത് മുൽകൂട്ടാകും.

Tags: aseanjoint military exercise
ShareTweetSendShare

More News from this section

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies