നിങ്ങൾ സംസാരിക്കുമ്പോൾ മൈക്കിൽ അനൗൺസ്‌മെന്റ് കേട്ടാൽ ദേഷ്യം വരുമോ; ശബ്ദം കേൾക്കുമ്പോൾ സ്ഥലം വിടാൻ തോന്നാറുണ്ടോ; എങ്കിൽ 'മിസോഫോണിയ' എന്താണെന്നറിയണം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Health

നിങ്ങൾ സംസാരിക്കുമ്പോൾ മൈക്കിൽ അനൗൺസ്‌മെന്റ് കേട്ടാൽ ദേഷ്യം വരുമോ; ശബ്ദം കേൾക്കുമ്പോൾ സ്ഥലം വിടാൻ തോന്നാറുണ്ടോ; എങ്കിൽ ‘മിസോഫോണിയ’ എന്താണെന്നറിയണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2023, 01:12 pm IST
FacebookTwitterWhatsAppTelegram

ചില ശബ്ദങ്ങൾ കേൾക്കുമ്പോൾ ചിലർക്ക് അസ്വസ്ഥത അനുഭവപ്പെടുന്നതായി കാണാറുണ്ട്.  അതിരുകടന്ന വൈകാരിക പ്രതികരണത്തിലേക്ക് പോലും ഇത് നയിച്ചേക്കാം. ചില ശബ്ദങ്ങൾ കേൾക്കുമ്പോൾ വൈകാരികമോ ശാരീരികമോ ആയ പ്രതികരണങ്ങൾ ഒരു വ്യക്തിയിൽ ഉണ്ടാക്കുന്നുവെങ്കിൽ മിസോഫോണിയ എന്ന വൈകല്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. പ്രത്യേക ശബ്ദങ്ങളോടുള്ള കടുത്ത ഇഷ്ടക്കേടും വെറുപ്പുമാണ് ഈ വൈകല്യത്തിന്റെ പ്രധാന ലക്ഷ്ണം.  ഈ തകരാറിനെ ചിലപ്പോൾ സെലക്ടീവ് സൗണ്ട് സെൻസിറ്റിവിറ്റി സിൻഡ്രോം എന്നും വിളിക്കുന്നു.

മിസോഫോണിയ ഉള്ളവർ  ശബ്ദം ഭ്രാന്തനാക്കുന്നു എന്ന് വിശേഷിപ്പിച്ചേക്കാം. ഒരാൾ ഭക്ഷണം കഴിക്കുമ്പോഴോ ശ്വസിക്കുമ്പോഴോ ചവയ്‌ക്കുമ്പോഴോ പോലും ഉണ്ടാക്കുന്ന ശബ്ദം. പോലും ഇവർക്ക് അസ്വസ്ഥതയുണ്ടാക്കും. അസുഖം മിതമായത് മുതൽ കഠിനമായത് വരെ കാണപ്പെടുന്നു. വ്യക്തികൾ ശാരീരികവും വൈകാരികവുമായ പ്രതികരണങ്ങളുടെ തോത് അനുസരിച്ചാണ് രോഗത്തിന്റെ തീവ്ര അളക്കുന്നത്.

മിസോഫോണിയയുടെ കാരണങ്ങൾ കണ്ടുപിടിക്കാൻ ബ്രിട്ടീഷ് ആസ്ഥാനമായുള്ള ഒരു ഗവേഷക സംഘം മിസോഫോണിയ ബാധിച്ച 20 മുതിർന്നവരെയും കൂടാതെ 22 പേരെയും പഠിച്ചു. പൊതുവായ  ശബ്ദങ്ങൾ (ഭക്ഷണം കഴിക്കുന്നതും ശ്വസിക്കുന്നതും), സാർവത്രികമായി ശല്യപ്പെടുത്തുന്ന ശബ്ദങ്ങൾ (കുഞ്ഞുങ്ങളുടെ കരച്ചിലും ആളുകളുടെ നിലവിളിയും), ന്യൂട്രൽ ശബ്ദങ്ങൾ (മഴ പോലുള്ളവ) എന്നിവയുൾപ്പെടെയുള്ള വ്യത്യസ്ത ശബ്ദങ്ങൾ ഇവരിൽ ചെലുത്തുന്ന സ്വാധിനത്തെ കുറിച്ചും വിശദമായ പഠനം നടത്തി. മിസോഫോണിക് വ്യക്തികളെ പൊതുവായ ശബ്ദങ്ങൾ കൂടുതൽ ബാധിച്ചിട്ടുണ്ടെന്ന് ഇത് സ്ഥിരീകരിച്ചു.

വിദ്വേഷം’ എന്നർത്ഥം വരുന്ന  എന്ന പുരാതന ഗ്രീക്ക് പദങ്ങളിൽ നിന്നാണ് ‘മിസോഫോണിയ’ വന്നത്. മിസോഫോണിയ വൈകല്യമുള്ളവരിൽ ഉത്കണ്ഠ,അസ്വസ്ഥത,  വെറുപ്പ്, ശബ്ദത്തിന്റെ ഉത്ഭവത്തിലേക്കുള്ള ആക്രമണം, വിട്ടുപോകൽ എന്നിവ ഉണ്ടാകാം. ഹൃദയമിടിപ്പിന്റെ വർദ്ധനവ്, നെഞ്ചിലും തലയിലും ഞെരുക്കം, രക്തസമ്മർദ്ദം തുടങ്ങിയ ശാരീരിക പ്രതികരണങ്ങളും ഉണ്ടാകാം.

മിസോഫോണിയയുടെ മെക്കാനിസം ഇതുവരെ പൂർണ്ണമായി മനസ്സിലായിട്ടില്ല, പക്ഷേ ഇത് ചെവികളല്ല, തലച്ചോറിലെ കേന്ദ്ര നാഡീവ്യൂഹത്തിന്റെ പ്രവർത്തനത്തിലെ അപാകത മൂലമാകാം എന്നാണ് ഇതുവരെയുള്ള പഠനങ്ങൾ വ്യക്തമാക്കുന്നത്.

 

Tags: angryMisophonia
ShareTweetSendShare

More News from this section

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ഇനിയൊരു കോവിഡിനും തളർത്താനാവില്ല; 15,000 രൂപയ്‌ക്ക് പോർട്ടബിൾ വെന്റിലേറ്റർ നിർമ്മിച്ച് യുപിയിലെ വിദ്യാർത്ഥികൾ

1,416 പേർക്ക് രോഗബാധ; പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കി; സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിൽ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies