ഉത്തർപ്രദേശിൽ നടന്ന മോട്ടോ ജിപി ഭാരതിൽ തരംഗമായി 'ഒല'
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ഉത്തർപ്രദേശിൽ നടന്ന മോട്ടോ ജിപി ഭാരതിൽ തരംഗമായി ‘ഒല’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2023, 05:47 pm IST
FacebookTwitterWhatsAppTelegram

നോയിഡ: മോട്ടോ ജിപിയിൽ തരംഗമായി ഒലയുടെ ഇലക്ട്രിക് വാഹനങ്ങൾ. ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ടിൽ സെപ്റ്റംബർ 20-24 വരെ നടന്ന മോട്ടോ ജിപി ഭാരതിൽ ഇന്ത്യയുടെ ഏറ്റവും വലിയ ഇലക്ട്രോണിക് സ്ഥാപനമായ ഒല ഇലക്ട്രിക് അവരുടെ ആധുനിക ശ്രേണിയിൽപ്പെട്ട വാഹനങ്ങൾ പ്രദർശിപ്പിച്ചു. ഒലയുടെ s1 സ്‌കൂട്ടറുകൾ ചടങ്ങിൽ പ്രദർശിപ്പിച്ചിരുന്നു. മോട്ടോ ജിപിയുടെ രണ്ടാം സീസൺ 2024ൽ നടക്കും.

Hard at work or hardly working? You decide. We sure are having fun @MotoGPBharat 😉#OlaAtMotoGPBharat #MotoGPBharat pic.twitter.com/ajNO5WdKvC

— Ola Electric (@OlaElectric) September 24, 2023

Come check out the Future of Motorcycling at #MotoGPBharat. You are gonna have to see it to believe it. #OlaAtMotoGPBharat pic.twitter.com/aohC2dkpKU

— Ola Electric (@OlaElectric) September 22, 2023

We've been having an electric time @MotoGPBharat
Check it out!🏁#OlaAtMotoGPBharat pic.twitter.com/SUPwFc1Tic

— Ola Electric (@OlaElectric) September 24, 2023

Ola S1X, Ola S1 X+, Ola S1 Air, Ola S1 Pro എന്നിവയാണ് ഒലയുടെ നിലവിലെ ഇലക്ട്രിക് സ്കൂട്ടർ വാഹനങ്ങൾ. ഈ ഇലക്ട്രിക് സ്‌കൂട്ടറുകൾ യഥാക്രമം 89,999 രൂപ, 1,09,999 രൂപ, 1,19,999 രൂപ, 1,47,499 രൂപ എന്നീ പ്രാരംഭ വിലയിൽ ലഭ്യമാണ്. പ്രകടനവും ഡ്രൈവിംഗ് റേഞ്ചും കണക്കിലെടുക്കുമ്പോൾ, S1 Pro 195 കിലോമീറ്റർ ക്ലെയിം ചെയ്യുന്നു.

Tags: noidaOLAMotoGPMotoGP Bharat
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies