നോയിഡ: മോട്ടോ ജിപിയിൽ തരംഗമായി ഒലയുടെ ഇലക്ട്രിക് വാഹനങ്ങൾ. ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ടിൽ സെപ്റ്റംബർ 20-24 വരെ നടന്ന മോട്ടോ ജിപി ഭാരതിൽ ഇന്ത്യയുടെ ഏറ്റവും വലിയ ഇലക്ട്രോണിക് സ്ഥാപനമായ ഒല ഇലക്ട്രിക് അവരുടെ ആധുനിക ശ്രേണിയിൽപ്പെട്ട വാഹനങ്ങൾ പ്രദർശിപ്പിച്ചു. ഒലയുടെ s1 സ്കൂട്ടറുകൾ ചടങ്ങിൽ പ്രദർശിപ്പിച്ചിരുന്നു. മോട്ടോ ജിപിയുടെ രണ്ടാം സീസൺ 2024ൽ നടക്കും.
Hard at work or hardly working? You decide. We sure are having fun @MotoGPBharat 😉#OlaAtMotoGPBharat #MotoGPBharat pic.twitter.com/ajNO5WdKvC
— Ola Electric (@OlaElectric) September 24, 2023
Come check out the Future of Motorcycling at #MotoGPBharat. You are gonna have to see it to believe it. #OlaAtMotoGPBharat pic.twitter.com/aohC2dkpKU
— Ola Electric (@OlaElectric) September 22, 2023
We've been having an electric time @MotoGPBharat
Check it out!🏁#OlaAtMotoGPBharat pic.twitter.com/SUPwFc1Tic— Ola Electric (@OlaElectric) September 24, 2023
Ola S1X, Ola S1 X+, Ola S1 Air, Ola S1 Pro എന്നിവയാണ് ഒലയുടെ നിലവിലെ ഇലക്ട്രിക് സ്കൂട്ടർ വാഹനങ്ങൾ. ഈ ഇലക്ട്രിക് സ്കൂട്ടറുകൾ യഥാക്രമം 89,999 രൂപ, 1,09,999 രൂപ, 1,19,999 രൂപ, 1,47,499 രൂപ എന്നീ പ്രാരംഭ വിലയിൽ ലഭ്യമാണ്. പ്രകടനവും ഡ്രൈവിംഗ് റേഞ്ചും കണക്കിലെടുക്കുമ്പോൾ, S1 Pro 195 കിലോമീറ്റർ ക്ലെയിം ചെയ്യുന്നു.