ശെടെ... തിരോന്തരവും തിരുവാന്‍ഡ്രം ഒന്നും അല്ലടെ, തിരുവനന്തപുരം...! ദക്ഷിണാഫ്രിക്കന്‍ താരങ്ങളുടെ 'തലസ്ഥാന' ഉച്ചാരണം വൈറല്‍
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശെടെ… തിരോന്തരവും തിരുവാന്‍ഡ്രം ഒന്നും അല്ലടെ, തിരുവനന്തപുരം…! ദക്ഷിണാഫ്രിക്കന്‍ താരങ്ങളുടെ ‘തലസ്ഥാന’ ഉച്ചാരണം വൈറല്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2023, 05:38 pm IST
FacebookTwitterWhatsAppTelegram

ലോകകപ്പ് സന്നാഹം കളിക്കാനെത്തിയ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്റെ സര്‍പ്രൈസ് വീഡിയോയാണ് മലയാളികള്‍ക്കിടയില്‍ ഇപ്പോള്‍ തരംഗമായത്. ക്രിക്കറ്റ് ലോകകപ്പിന്റെ ഔദ്യോഗിക പേജിലൂടെ പുറത്തുവന്ന വീഡിയോ പല പ്രമുഖരും പങ്കുവച്ചിട്ടുണ്ട്.
തലസ്ഥാനത്തിന്റെ പേര് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ ഉച്ചരിക്കുന്നതായിരുന്നു വീഡിയോയില്‍.

മിക്ക താരങ്ങളുടെയും ഉച്ചാരണം ചീറ്റിയപ്പോള്‍ ചിലര്‍ ഇത് കിറുകൃത്യമാക്കി. ചിരി പടര്‍ത്തുന്ന വീഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ ട്രെന്‍ഡിംഗായി. വാന്‍ഡര്‍ ഡസനാണ് ഉച്ചാരണത്തിന് തുടക്കമിട്ടത്. പിന്നാലെ മറ്റു താരങ്ങളും ഇത് ഏറ്റെടുക്കുകയായിരുന്നു.
തിരു വനം പുടണം മുതല്‍ തിരുവാന്‍ഡ്രം പിതൃം വരെ വീഡിയോയില്‍ ഇടംപിടിച്ചു. സൂപ്പര്‍ താരം ഡേവിഡ് മില്ലറുമെത്തി ചിരി പടര്‍ത്തിയ ഉച്ചാരണവുമായി. അതേസമയം അത്ഭുതപ്പെടുത്തി ചില താരങ്ങള്‍ തിരുവനന്തപുരമെന്ന് കൃത്യമായി ഉച്ചരിക്കുകയും ചെയ്തു.

ദക്ഷിണാഫ്രിക്കന്‍ നായകന്‍ തെംബാ ബാവുമയാകട്ടെ തിരുവരന്തംപുരം എന്നാണ് പറഞ്ഞത്. ടബ്രൈസ് ഷംസി തിരുവനന്തം പുരം എന്നാണ് പറഞ്ഞത്. ഇന്ത്യന്‍ വംശജന്‍ കേശവ് മഹാരാജ് തിരുവനന്തപുരത്തെ കൃത്യമായി ഉച്ചരിച്ചപ്പോള്‍കാഗിസോ റബാഡയും ഇത് ഏറ്റുപിടിച്ചു. ലുങ്കി എങ്കിഡിയും കിറുകൃത്യമായിരുന്നു.

South African players pronouncing “Thiruvananthapuram”.

– A fun video…..!!!!!pic.twitter.com/qh5ygWgaz7

— Johns. (@CricCrazyJohns) October 1, 2023

“>

 

 

 

Tags: pronounceThiruvananthapuramcricket south africaStruggle
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies