മഴ പെയ്തപ്പോൾ പാറയുടെ അടിയിൽ കയറി നിന്നു; തിരുവനന്തപുരത്ത് 18-കാരൻ ഇടിമിന്നലേറ്റ് മരിച്ചു
തിരുവനന്തപുരം: ഇടിമിന്നലേറ്റ് 18-കാരൻ മരിച്ചു. തിരുവനന്തപുരം നെടുമങ്ങാടാണ് സംഭവം. ആറ്റിങ്ങൽ സ്വദേശി മിഥുനാണ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പം നെടുമങ്ങാടുള്ള തിരിച്ചിട്ടപ്പാറയിൽ എത്തിയതായിരുന്നു മിഥുൻ. ഉച്ചയോടെയാണ് അപകടമുണ്ടായത്. മഴ പെയ്തപ്പോൾ ...