പോലീസിനെ കുറിച്ചുള്ള ജനങ്ങളുടെ മനസിലെ പ്രതിച്ഛായ മാറ്റിയെടുക്കാൻ ഈ സിനിമ സഹായിക്കും, ഇത്ര റിയലിസ്റ്റിക്കായി പോലീസിനെ കണ്ടിട്ടില്ല: ഒർജിനൽ കണ്ണൂർ സ്ക്വാഡ് ടീം അം​ഗങ്ങൾ സിനിമ കാണാൻ എത്തിയപ്പോൾ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

പോലീസിനെ കുറിച്ചുള്ള ജനങ്ങളുടെ മനസിലെ പ്രതിച്ഛായ മാറ്റിയെടുക്കാൻ ഈ സിനിമ സഹായിക്കും, ഇത്ര റിയലിസ്റ്റിക്കായി പോലീസിനെ കണ്ടിട്ടില്ല: ഒർജിനൽ കണ്ണൂർ സ്ക്വാഡ് ടീം അം​ഗങ്ങൾ സിനിമ കാണാൻ എത്തിയപ്പോൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2023, 06:26 pm IST
FacebookTwitterWhatsAppTelegram

മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി നവാഗതനായ റോബി വർഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂർ സ്‌ക്വാഡ് കാണാൻ തീയേറ്ററിലെത്തി ഒറിജിനൽ സ്‌ക്വാഡ് അംഗങ്ങൾ. കൊച്ചി വനിതാ തിയേറ്ററിലെത്തിയ ഒറിജിനൽ ടീമംഗങ്ങൾ സിനിമ കണ്ട് അഭിപ്രായവും അറിയിച്ചു. ചിത്രം ഒരുപാട് ഇഷ്ടമായെന്നും എല്ലാവരും തയ്യാറാണെങ്കിൽ രണ്ടാം ഭാഗത്തിനുള്ള കഥകൾ ഇനിയുമുണ്ടെന്ന് എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു.

‘വളരെ നല്ല സിനിമയാണ് കണ്ണൂർ സ്ക്വാഡ്. ഒൻപത് പേരാണ് യാഥാർത്ഥ കണ്ണൂർ സ്ക്വാഡിൽ ഉണ്ടായിരുന്നത്. യഥാർത്ഥ സ്ക്വാഡിലെ അംഗങ്ങളായ ബേബിയും ഷൗക്കത്തുമൊന്നും ഇന്നുവരെ മേലുദ്യോ​ഗസ്ഥരോട് തിരിച്ച് സംസാരിച്ചിട്ടില്ല. അത് മമ്മൂട്ടിക്ക് മാത്രം അവകാശപ്പെട്ടതാണ്. ഞങ്ങൾ പോലീസുകാർ അങ്ങനെ തിരിച്ചൊന്നും സംസാരിക്കാറില്ല. പക്ഷേ വളരെ നല്ല സിനിമയാണ്. വളരെ റിയലിസ്റ്റിക്. പ്രത്യേകിച്ച് ആദ്യ പകുതി.

ഒരുപാട് പരിക്കുകളുമായിട്ടാണ് ഞങ്ങൾ തിരിച്ചുവരാറുള്ളത്. പോലീസിനെ കുറിച്ചുള്ള ജനങ്ങളുടെ മനസിലെ പ്രതിച്ഛായ മാറ്റിയെടുക്കാൻ ഈ സിനിമ സഹായിക്കും എന്ന കാര്യത്തിൽ തർക്കമില്ല. പോലീസ് കഥകൾ സിനിമയാക്കണമെന്ന് പറഞ്ഞ് പലരും എന്നെ സമീപിക്കാറുണ്ട്. പക്ഷേ ഇത്ര നന്നായി ചെയ്യുമെന്ന് നമ്മൾ ഒരിക്കലും വിചാരിച്ചില്ല. പോലീസിനെ ഇത്ര റിയലിസ്റ്റിക് ആയി അധികം കണ്ടിട്ടില്ല.’- എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു.

കണ്ണൂർ സ്ക്വാഡ് രൂപീകരിക്കുന്ന കാലത്ത് കണ്ണൂർ എസ്. പി ആയിരുന്നു ശ്രീജിത്ത്. ഇപ്പോൾ അദ്ദേഹം ട്രാൻസ്പോർട്ട് കമ്മീഷണറായിട്ടാണ് സേവനമനുഷ്ഠിക്കുന്നത്. കണ്ണൂർ സ്‌ക്വാഡ് അംഗങ്ങളോടൊപ്പം ചിത്രത്തിന്റെ ഡയറക്ടർ റോബി വർഗീസ് രാജ്, തിരക്കഥാകൃത്തുക്കളായ റോണി, ഷാഫി, സിനിമാട്ടോഗ്രാഫർ റാഹിൽ, നടന്മാരായ ശബരീഷ്,റോണി, ദീപക് പറമ്പൊൾ, ധ്രുവൻ, ഷെബിൻ തുടങ്ങിയവരും കഴിഞ്ഞ ​ദിവസം തിയേറ്ററിൽ എത്തിയിരുന്നു. മമ്മൂട്ടി കമ്പനി നിർമ്മിച്ച ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസാണ്. സുഷിൻ ശ്യാം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

Tags: SUBKannur squad
ShareTweetSendShare

More News from this section

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

വേറിട്ട വേഷത്തിൽ ടോവിനോ; ബിഗ് ബഡ്ജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് ഷെഡ്യൂൾ പാക്കപ്പ്

Latest News

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies